Gargi

2022 - 8 - 11

Post cover
Image courtesy of "123Telugu.com"

Early Streaming: Sai Pallavi's Gargi makes its OTT debut | 123telugu ... (123Telugu.com)

Sai Pallavi is one of the best actresses in the Indian film industry. Her last movie Gargi is now made the headlines again. The critically acclaimed film is ...

Sai Pallavi is one of the best actresses in the Indian film industry. Earlier, Sony LIV announced that the movie will be available on its platform to premiere tomorrow. The critically acclaimed film is directed by Gautham Ramachandran.

Post cover
Image courtesy of "Zee News മലയാളം"

Gargi Movie: സായ് പല്ലവി ചിത്രം ഗാര്‍ഗി ... (Zee News മലയാളം)

ആര്‍ എസ് ശിവജി, കലൈമാമണി ശരവണന്‍, ജയപ്രകാശ്, പ്രതാപ്, സുധ, ലിവിങ്സ്റ്റണ്‍, കവിതാലയ ...

സിപിഎം-ഇടത് പ്രഫൈലുകളിൽ നിന്നുമാണ് സിനിമയ്ക്കും ചിത്രത്തിന്റെ പോസ്റ്ററിനും നടൻ കുഞ്ചാക്കോ ബോബനുമെതിരെ രൂക്ഷ വിമർശനവും സൈബർ ആക്രമണവും ഉടലെടുത്തത്. എന്നാൽ ന്നാ താൻ കേസ് കൊട് സിനിമ ഒരു രാഷ്ട്രീയ പാർട്ടിയെയും ലക്ഷ്യമിടുന്നില്ല. ചിത്രത്തിലെ ഇതിവൃത്തമാണ് പരസ്യത്തിൽ നൽകിയിരിക്കുന്നതെന്ന് നടൻ പറഞ്ഞു. ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് ശേഷം നടൻ കുഞ്ചാക്കോ ബോബൻ പരസ്യ വാചകവും സിനിമയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുകയും ഒരു രാഷ്ട്രീയ പാർട്ടിയെ ഉദ്ദേശിച്ചല്ല അങ്ങനെ ഒരു പോസ്റ്റർ തയ്യറാക്കിയതെന്നും പറഞ്ഞിരുന്നു. എന്നാൽ സംഭവത്തിൽ സിനിമക്കെതിരെയുള്ള ബഹിഷ്കരണവും സൈബർ ആക്രമണവും തുടരുകയായിരുന്നു. ഈ കാര്യത്തിൽ സീ മലയാളം ന്യൂസിനോട് തന്റെ ആശങ്ക പങ്കുവെക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ. "പോയി സിനിമ കാണാനാണ് ഞാൻ എല്ലാവരോടും പറയുന്നത്. എന്താണ് പരസ്യ വാചകത്തിലൂടെ ഉദേശിച്ചത് എന്ന വ്യക്തമായ ചിത്രം അപ്പോൾ ലഭിക്കുകയുള്ളു. സിനിമ കണ്ട് ഇറങ്ങിയപ്പോൾ മാധ്യമപ്രവർത്തകരാണ് എന്നോട് ഇക്കാര്യം അറിയിക്കുന്നത്. ഈ പരസ്യം വാചകം ആദ്യം കണ്ടപ്പോൾ ഞാൻ ഒരു തമാശ കണ്ട് ചിരിച്ച പോലെയായിരുന്നു ഞാൻ. പക്ഷെ എന്നെ വിഷമിപ്പിച്ചത് എന്തുകൊണ്ട് നമ്മുടെ ഹ്യുമർ സെൻസ് മാഞ്ഞു പോകുന്നു എന്ന കാര്യമാണ്" കുഞ്ചാക്കോ ബോബൻ സീ ഡിബേറ്റിനിടെ പറഞ്ഞു. തിരുവനന്തപുരം : ഇന്ന് കേരളമാകെ ചർച്ച ചെയ്ത ഒരു വിഷമയായിരുന്നു ന്നാ താൻ കേസ് കൊട് എന്ന സിനിമയുടെ പരസ്യവാചകവും അതിനോട് അനുബന്ധിച്ചുള്ള ഇടതുപക്ഷ അനുകൂലികളുടെ ബഹിഷ്കരണാഹ്വാനവും. 'തീയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണേ' എന്ന പരസ്യ വാചകം ചിത്രത്തിന്റെ റിലീസ് ദിനത്തിലെ പോസ്റ്ററിൽ അണിയറപ്രവർത്തകർ പങ്കുവച്ചത്. എന്നാൽ ഇത് സിനിമയ്ക്കും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും നടൻ കുഞ്ചാക്കോ ബോബനുമെതിരെ സൈബർ ആക്രമണത്തിന് വഴി വെക്കുകയായിരുന്നു. സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്സബ്സ്ക്രൈബ് ചെയ്യൂ. 'എന്നെ വിഷമപ്പെടുത്തിയത് ഹ്യുമർ സെൻസ് നമ്മുടെ സമൂഹത്തിൽ നിന്നും മാഞ്ഞ് പോകുന്നത്' പോസ്റ്റർ വിവാദത്തിൽ സീ മലയാളം ന്യൂസിനോട് കുഞ്ചാക്കോ ബോബൻ

Post cover
Image courtesy of "Asianet News Malayalam"

സായ് പല്ലവി കൈയടി നേടിയ ചിത്രം ... (Asianet News Malayalam)

Sai Pallavi's performance was appreciated. ഗൌതം രാമചന്ദ്രന്‍ സംവിധാനം.

സംവിധായകനൊപ്പം ഹരിഹരന് രാജുവും ചേര്ന്നാണ് ചിത്രത്തിന്റെ രചന നിര്വ്വഹിച്ചിരിക്കുന്നത്. സായ് പല്ലവിക്കൊപ്പം ഐശ്വര്യ ലക്ഷ്മിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ആര് എസ് ശിവജി, കലൈമാമണി ശരവണന്, ജയപ്രകാശ്, പ്രതാപ്, സുധ, ലിവിങ്സ്റ്റണ്, കവിതാലയ കൃഷ്ണന്, കലേഷ് രമാനന്ദ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രവിചന്ദ്രന് രാമചന്ദ്രന്, തോമസ് ജോര്ജ്, ഗൌതം രാമചന്ദ്രന് എന്നിര്ക്കൊപ്പം ഐശ്വര്യ ലക്ഷ്മിയും നിര്മ്മാണ പങ്കാളിയാണ്. ശ്രൈയന്തിയും പ്രേംകൃഷ്ണ അക്കാട്ടുവും ചേര്ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലി. മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ചിങ്ങം ഒന്നിന്. സിനിമയുടെ ചിത്രീകരണം നിലവില് പുരോഗമിക്കുകയാണ്. സിനിമയുടെ ടൈറ്റില് ഈ ദിവസം പ്രഖ്യാപിച്ചേക്കും. ഒരു വലിയ പ്രഖ്യാപനം ചിങ്ങം ഒന്നിന് ഉണ്ടാവും എന്നു മാത്രമാണ് നിര്മ്മാതാക്കള് അറിയിച്ചിരിക്കുന്നത്. സായ് പല്ലവിക്കൊപ്പം ഐശ്വര്യ ലക്ഷ്മിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു ത്രില്ലര് വിഭാഗത്തില് പെടുന്ന ചിത്രമായിരിക്കും ഇത്. മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന് ഒരുക്കുന്ന രണ്ടാമത്തെ ചിത്രം ആണിത്. 2010ല് പുറത്തെത്തിയ പ്രമാണിയാണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തില്. എറണാകുളത്ത് ആരംഭിച്ച സിനിമയുടെ ചിത്രീകരണം പിന്നീട് പൂയംകുട്ടിയിലേക്ക് ഷിഫ്റ്റ് ചെയ്തിരുന്നു. വണ്ടിപ്പെരിയാറും ചിത്രത്തിന്റെ ലൊക്കേഷന് ആണ്. ഒരു പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി എത്തുക. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയുടേതാണ്. ആറാട്ടിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില് ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വില്ലനായെത്തുന്നത് പ്രശസ്ത തെന്നിന്ത്യൻ താരം വിനയ് റായ് ആണ്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. കൂടാതെ ഷൈൻ ടോം ചാക്കോ , ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങി മറ്റു നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. സായ് പല്ലവി നായികയായ തമിഴ് ചിത്രം ഗാര്ഗിയുടെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവ് ആണ് ചിത്രം പ്രദര്ശിപ്പിക്കുന്നത്. ഗൌതം രാമചന്ദ്രന് സംവിധാനം ചെയ്ത ചിത്രം ലീഗല് ഡ്രാമ വിഭാഗത്തില് പെടുന്ന ഒന്നാണ്. ജൂലൈ 15ന് തിയറ്ററുകളിലെത്തിയ ചിത്രത്തിലെ സായ് പല്ലവിയുടെ പ്രകടനം കൈയടി നേടിയിരുന്നു. സായ് പല്ലവി കൈയടി നേടിയ ചിത്രം ഒടിടിയില്; 'ഗാര്ഗി' സ്ട്രീമിംഗ് ആരംഭിച്ചു

Explore the last week