Nna Thaan Case Kodu movie review: The main source of the film's entertainment is how director Ratheesh Balakrishnan Poduval presents the narrative through ...
The little smiles signalling that he is a sucker for flattery and how a little praise can get him to sign on important orders, all highlight how the human factor muddles a near-perfect legal system. In Nna Thaan Case Kodu, Ratheesh tries to examine the power and tools of a court when it comes to holding the modern-day royalties, aka political leaders, accountable. It’s well grounded in the realities of the current times. Nna Thaan Case Kodu feels like a spiritual sequel to Mahaveeryar. Both are courtroom dramas that explore the themes of truth, justice and equality. She agrees to enter a relationship with him on the promise that he would never go back to thieving again. Devi, knowing that he has a troubled history with the law, gives him a chance to reform.
Ratheesh Balakrishnan Poduval, the man behind the screwball comedy Kanakam Kaamini Kalaham and the endearing Android Kunjappan, is back with a social satire.
But this is a social satire, with plenty of dark humour and quixotic comedy thrown in, intended to make a point—that the elected representatives need to be held accountable for their omissions and commissions. Kunchacko aces as Rajeevan, emulating the gait, mannerisms and slang of a man who is easily dismissed and looked over as someone who is of little significance. He will stop at nothing until the minister is brought to justice, even when he knows that his resources are limited, support is hard to come by, and the legal system might be prejudiced against him because he used to be a habitual offender.
Headlined by Kunchacko Boban, whose Rajeevan will remain one of the best characters in his career, the film totally lives upto the pre-release hype.
“Nna Than Case Kodu” is a director's film – one of the finest court dramas that is devoid of all the cliches that come with the 'men in gown' on the screen. A theyyam performance, multiple political rallies and a giant red flag with a superimposed Che – they all add up to the film's setting. The film must be a study in performance. While the film is loaded with social criticism – light and heavy – what stands out is its subtle layer of emotions which is all about a helpless man's fight to prove his innocence. Hence we have a clean entertainer that deserves its space among the powerful satires of Malayalam cinema. Like in his acclaimed debut Android Kunjappan, this time also Poduval comes up with a curious storyline and a set of strange characters who look fresh and appealing.
Share this Article · Related Topics · NNA THAAN CASE KODU ...
ചിത്രത്തിന്റെ പരസ്യപോസ്റ്ററിലുള്ള 'തിയേറ്ററുകളിലേക്കുള്ള വഴിയില് കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന വാചകത്തെ ചൊല്ലി ഇടത് സൈബര് പേജുകളിലാണ് ബഹിഷ്കരണ ആഹ്വാനവും മറ്റും നടന്നത്. സംസ്ഥാന സര്ക്കാരിനെ കുറ്റപ്പെടുത്തിയുള്ളതാണ് പരസ്യമെന്ന് ചൂണ്ടിക്കായായിരുന്നു ഇത്. തിരുവനന്തപുരം: പത്ര പരസ്യത്തിലെ വാചകങ്ങളെ ചൊല്ലി 'ന്നാ താന് കേസ് കൊട്' എന്ന സിനിമയ്ക്ക് എതിരായ സൈബര് ആക്രമണത്തില് പ്രതികരണവുമായി നോവലിസ്റ്റ് ബെന്യാമിന്. 'ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങള് എങ്കില് നിങ്ങള്ക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു എന്ന് മനസിലാക്കേണ്ടതുണ്ട്', ബെന്യാമിന് ഫേയ്സ്ബുക്കില് പറഞ്ഞു. 'ന്നാ താന് കേസ് കൊട്' എന്ന സിനിമ തിയേറ്ററില് തന്നെ കാണാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല് പരസ്യത്തില് ദേശീയ പാതയെന്നോ പിഡബ്ല്യുഡി റോഡുകളെന്നോ പ്രത്യേക പരാമര്ശം ഉണ്ടായിരുന്നില്ല. ഏതെങ്കിലും പ്രത്യേക സര്ക്കാരിനെ ലക്ഷ്യമിട്ടുള്ളതല്ല ചിത്രവും പരസ്യവുമെന്ന് നടന് കുഞ്ചാക്കോ ബോബനും പ്രതികരിച്ചു.
Nna Thaan Case Kodu Movie : ആദ്യ ഷോ കഴിയുമ്പോൾ ഗംഭീര അഭിപ്രായമാണ് എന്നാ താൻ കേസ് കൊട് ...
Nna Thaan Case Kodu Movie First Review Nna Thaan Case Kodu Movie Review Nna Thaan Case Kodu Movie
Nna Thaan Case Kodu Movie Poster Controvesy : ഓരോ കാലത്തും സിനിമയിൽ അതാത് കാലത്തെ സംഭവങ്ങൾ വരുമെന്നും ...
Nna Thaan Case Kodu Movie Poster Controversy Nna Thaan Case Kodu Movie ALSO READ: Nna Thaan Case Kodu Movie : 'ഇത് സാധാരണ ജനങ്ങൾ നേരിടുന്ന പ്രശ്നം' ; പോസ്റ്റർ വിവാദത്തിൽ കുഞ്ചാക്കോ ബോബൻ
Tags: Nna Thaan Case Kodu. MORE IN SPOTLIGHT.
ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു എന്ന് മനസിലാക്കേണ്ടതുണ്ട്. സിനിമ തിയേറ്ററിൽ തന്നെ കാണാൻ ആണ് തീരുമാനം. ‘ന്നാ താൻ കേസ് കൊട്’ പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി എഴുത്തുകാരൻ ബെന്യാമിൻ. സിനിമ തിയേറ്ററിൽ തന്നെ കാണാൻ ആണ് തീരുമാനം എന്നാണ് ഇടതുസഹയാത്രികന് കൂടിയായ എഴുത്തുകാരന് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
ഇന്ന് തീയറ്ററുകളിലെത്തിയ 'ന്നാ താൻ കേസ് കൊട്'(nna thaan case kodu) എന്ന കുഞ്ചാക്കോ ബോബൻ(kunchakko ...
കേരളത്തിലെയല്ല, തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിലെ പ്രതിപാദ്യവിഷയമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. വിവാദം അനാവശ്യമാണ്. കേരളത്തിന്റെ പശ്ചാത്തലത്തിൽ പോലുമല്ല ചിത്രം. പോസ്റ്റർ സർക്കാർ വിരുദ്ധമല്ലെന്നും കുഞ്ചാക്കോ ബോബൻ കൊച്ചിയിൽ പറഞ്ഞു. കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയും ട്രോളുകളും വിമർശനങ്ങളും നിറഞ്ഞു. കേരളത്തിന്റെ പശ്ചാത്തലമേ ഉൾപ്പെടുത്തിക്കൊണ്ടല്ല ചിത്രമെന്ന് കുഞ്ചാക്കോ ബോബൻ പ്രതികരിച്ചു. ഇന്ന് തീയറ്ററുകളിലെത്തിയ ‘ന്നാ താൻ കേസ് കൊട്'(nna thaan case kodu) എന്ന കുഞ്ചാക്കോ ബോബൻ(kunchakko boban) ചിത്രത്തെപ്പറ്റി വലിയ ചർച്ചകളാണ് സോഷ്യൽമീഡിയ(social media)യിൽ നടക്കുന്നത്. ‘വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന വാചകത്തോട് കൂടി പുറത്തുവന്ന സിനിമ പോസ്റ്റർ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കി.
Ratheesh Balakrishnan Poduval, whose films Android Kunjappan Ver. 5.25 and Kanakam Kamini Kalaham have his trademark humour that borders on deadpan and ...
His make-up and physical attributes all lend a lot to the character, which is whacky at times and also enraged at the right moments. Here, the focus on the frustration that Rajeevan feels is not highlighted through the physical and emotional turbulence of its characters. But in the recent past, the makers have showcased how these bias of all kinds have a much more significant role to play in influencing people’s mindsets and manipulating them to an extent. Review: A lot of thrillers work because of the bias and preconceived notions that the audience carry with them while watching these films. But his case and background are as convoluted as his predicament and the incidents that led him to jump the wall to the premises of the MLA’s house. Story: Rajeevan is apprehended by the cops and humiliated in front of the people after being accused of entering the grounds of an MLA’s house at night and being bitten by the latter’s dogs.
Actor Kunchacko Boban rubbished the criticism against his latest movie 'Nna Thaan Case Kodu'. A poster of the movie which was released on Thursday triggered ...
The movie is a satire on the issues faced by the public for a long time. People who watch the movie will realize the message we want to communicate with this film. Actor Kunchacko Boban rubbished the criticism against his latest movie ‘Nna Thaan Case Kodu’. A poster of the movie which was released on Thursday triggered a controversy for portraying potholes on Kerala roads.
Nna Thaan Case Kodu, the highly anticipated satirical courtroom drama that features Kunchacko Boban in the lead role, has finally hit the theatres.
The actor, who has also bankrolled Nna Thaan Case Kodu, deserves special applause for this brave step. Nna Thaan Case Kodu, the highly anticipated satirical courtroom drama that features Kunchacko Boban in the lead role, has finally hit the theatres. Nna Thaan Case Kodu has been receiving excellent reviews from the audiences, post its first show.
Director Ratheesh Balakrishnan Poduval's third film is beautifully scripted, hilarious, and has some interesting performances.
Most of the rest of the film is set in a courtroom, but without the usual drama and with a lot of entertainment. The only bit of insensitivity comes in reducing an accidental death to a joke. There are many characters and sub stories (including one of two old women at a police station dressed for Sabarimala, while in the background are three burqa-clad women, all five of them in black), none taking away from the spirit of the film. Ratheesh, apparently still wanting to stick to the northern bit of Kerala with its adorable Malayalam slang, sets his script in Kasargod. Most of the actors are carefully chosen and new, speaking the language comfortably and unafraid to be in front of the camera – courtesy the work of Rajesh Madhavan, a wonderful actor and casting director. Interestingly, Kunchacko’s recent success, Bheemante Vazhi, also dealt with the problem of narrow lanes and congestion. Almost defiantly, it’d seem, he rejects style and comfortably becomes the man who is at first a petty thief and then a labourer, moving with the flow of life.
Kerala Pradesh Congress Committee, Vice President, V T Balram, in a Facebook post, said it was "crazy" to demand a boycott of the film over a poster.
Instead of taking it in good humour, they are going to the extent of demanding a boycott of the film. “We have not targeted any particular government, political party or section of people in the film. The poster, which led to the war of words in the cyber world, said that there might be potholes on the way to the theatres, but the public should still come and watch the movie.
നീതിയ്ക്കായി ഇറങ്ങിയ സാധാരണക്കാരന്‍, വിറയ്ക്കുന്ന അധികാരകേന്ദ്രം| Nna Than Case Kodu Review ...
ട്രെയിലറിൽ നായകകഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്. കയ്യൂക്കുള്ളവൻ പാവപ്പെട്ടവന്റെ മെക്കിട്ട് കയറിയശേഷം പറയുന്ന ഒരു ഡയലോഗാണ് 'ന്നാ താൻ കേസ് കൊട്' എന്നത്. പാവപ്പെട്ടവൻ തിരിച്ച് ഒന്നും ചെയ്യില്ലെന്ന ധൈര്യമാണോ അതിന് പിന്നിലെന്നും ഇതേ കഥാപാത്രം ചോദിക്കുന്നുണ്ട്. ഇത്തരം ചോദ്യങ്ങൾക്ക് മറുപടിയായി, സാധാരണക്കാരൻ ഒന്ന് തുനിഞ്ഞിറങ്ങിയാൽ ഏത് അധികാരകേന്ദ്രവും ഒന്ന് വിറയ്ക്കും എന്നാണ് 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രം നൽകുന്ന ആത്യന്തികമായ സന്ദേശം. ധൈര്യമായി ടിക്കറ്റെടുക്കാം ഈ കേസും വാദങ്ങളും കാണാൻ. എം.എൽ.എയുടെ വീടിന്റെ മതിൽ ചാടിയതിന് പട്ടികടിയേറ്റ കുഴുമ്മൽ രാജീവൻ പ്രേമൻ എന്ന മന്ത്രിക്കെതിരെ കോടതിയെ സമീപിക്കുന്നതും തുടർന്ന് നടക്കുന്ന വാദപ്രതിവാദങ്ങളുമാണ് 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയുടെ ആകെത്തുക. പ്രതിഭാഗവും വാദിഭാഗവും തീപ്പൊരി ചിതറുംപോലെ തർക്കത്തിലേർപ്പെടുന്ന കോർട്ട് റൂം ഡ്രാമകൾ കണ്ട് ശീലിച്ച മലയാളി പ്രേക്ഷകന് മുന്നിൽ യഥാർത്ഥത്തിൽ കോടതിയിൽ എന്താണ് നടക്കുകയെന്നും ഇങ്ങനേയും കോടതിയുണ്ടെന്നും കാട്ടിത്തരികയാണ് രതീഷും കൂട്ടരും. ഒരു പോലീസ് ചിത്രം എങ്ങനെ സാധാരണമായി എടുക്കാമെന്ന് ആക്ഷൻ ഹീറോ ബിജുവിലൂടെ എബ്രിഡ് ഷൈൻ കാട്ടിത്തന്നപോലെ. സമകാലീന സംഭവങ്ങൾ സിനിമക്ക് പ്രമേയമാവുന്നു എന്ന് കേൾക്കുമ്പോൾ അതെന്തായിരിക്കും എന്നൊരു ചിന്ത പ്രേക്ഷകന്റെ മനസിലേക്ക് വരും. കൊള്ളയോ, കൊലയോ അല്ലെങ്കിൽ യഥാർത്ഥസംഭവത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടിട്ടോ ആയിരിക്കും അവയിൽ മിക്ക സംഭവങ്ങളും. പലതും നേരത്തേ കഴിഞ്ഞുപോയതോ അല്ലെങ്കിൽ ഇടക്കാലത്ത് നമ്മുടെയെല്ലാം മനസിൽ നിന്ന് മാഞ്ഞുപോയതോ ആയിരിക്കും. അവയിൽ നിന്നെല്ലാം വ്യത്യസ്തമായി ഇപ്പോൾ, അല്ലെങ്കിൽ സംഭവിച്ചുകൊണ്ടേയിരിക്കുന്ന, നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായ ഒരു വിഷയമെടുത്ത് ഗംഭീരമായി അവതരിപ്പിച്ചിരിക്കുകയാണ് ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ രതീഷ് ബാലകൃഷ്ണ പൊതുവാളും സംഘവും. സിനിമയിലെ നായകനായ കുഴുമ്മൽ രാജീവൻ യഥാർത്ഥത്തിൽ കേരളത്തിലെ സാധാരണക്കാരുടെ പ്രതിനിധിയാണ്. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഒരർത്ഥത്തിൽ അയാളുടെ പോരാട്ടം. സാധാരണക്കാരിൽ സാധാരണക്കാരനായ തന്റെ ചോദ്യങ്ങൾ ചോദിക്കാൻ അയാൾ കോടതിമുറിയിൽ ഒരു അഭിഭാഷകന്റെ സഹായംപോലും തേടുന്നില്ല. അയാളുടെ ചോദ്യങ്ങൾ ഓരോ മലയാളിയും ചോദിക്കാൻ ആഗ്രഹിക്കുന്നതാണ്. സിനിമയുടെ ഒരു സീനിൽ ഈ റോഡൊക്കെ ആരുണ്ടാക്കിയതാണെന്ന ഒരു കഥാപാത്രത്തിന്റെ ചോദ്യം ഒരിക്കൽപ്പോലും ചോദിക്കാത്ത മലയാളികളുണ്ടാവില്ല. പലരും മനസിൽ ചോദിച്ച ചോദ്യമാണ് നായകനിലൂടെ സംവിധായകൻ ചോദിക്കുന്നത്. താരങ്ങളുടെ പ്രകടനത്തിലേക്ക് വന്നാൽ നായകനായ കുഞ്ചാക്കോ ബോബൻ മുതൽ കോടതി മുറിയിലെ ചെറു കഥാപാത്രങ്ങളായെത്തിയവർ സ്വാഭാവിക അഭിനയംകൊണ്ട് അമ്പരപ്പിക്കുന്നുണ്ട്. ഒരു ചുവന്ന സ്പ്ലെൻഡറിൽ കയറി പാട്ടുംപാടി വന്ന ആ ചെറുപ്പക്കാരനിൽ നിന്ന് ചാക്കോച്ചൻ നടനെന്ന രീതിയിൽ ബഹുദൂരം മുന്നേറിക്കഴിഞ്ഞിരിക്കുന്നു. അത്രയും അനായാസതയോടെയായിരുന്നു രാജീവൻ എന്ന ഡീഗ്ലാമറസ് വേഷത്തിലേക്കുള്ള അദ്ദേഹത്തിന്റെ കൂടുമാറ്റം. നിയമം പഠിച്ചവർക്കെതിരെ നിന്ന് പോരാടുന്ന രാജീവനെ കുഞ്ചാക്കോ ബോബൻ ഗംഭീരമാക്കിയിട്ടുണ്ട്. ഓട്ടോ ഡ്രൈവറായെത്തിയ രാജേഷ് മാധവന്റെ ചെറു നോട്ടങ്ങളും സംഭാഷണങ്ങളും പോലും പൊട്ടിച്ചിരിയുതിർക്കുന്നുണ്ട്. തന്റേടമുള്ള നായികയായി ഗായത്രിയും ലോറി ഡ്രൈവർ ജോണിച്ചനായി സിബി തോമസും മുഖ്യമന്ത്രിയായി ഉണ്ണിമായ പ്രസാദും മികവുപുലർത്തി. ന്നാ താൻ കേസ് കൊട് സിനിമയുടെ പോസ്റ്റർ
Writer-director Ratheesh Balakrishnan Poduval's organic humour works wonders despite an uneventful third act.
The fact that the narrative still remains interesting has much to do with the script. Even the casting and other aspects of the film are designed to amuse the audience. Writing pages and pages of dialogues and managing to pull a joke out of every second or third line is hardly an easy task.
Nna Thaan Case Kodu review kunchacko boban. കൊഴുമ്മൽ രാജീവനായി കുഞ്ചാക്കോ ബോബന്റെ ആറാട്ട്.
ഡീഗ്ലാമർ ചെയ്യപ്പെട്ട്, നിൽപ്പിലും നോക്കിലും നടപ്പിലും സംസാരത്തിലും തന്നിലെ ഇതുവരെ കണ്ട നടനെ പാടെ പടിക്കുപുറത്തുനിർത്തിയാണ്, രാജീവന്റെ കുപ്പായത്തിലേക്ക് ചാക്കോച്ചൻ കയറിയത്. 'ദേവദൂതർ പാടി...' ഗാനത്തിന്റെ താളത്തിനൊപ്പം മാത്രമല്ല, തിയേറ്ററിൽ മുഴുവനും രാജീവന്റെ ആറാട്ട് പൂരമാണ് 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രം. ഒരുകാലത്ത് വീണുകിട്ടിയ ആ പേര് തേച്ചാലും മായ്ച്ചാലും പോകില്ല എന്ന അവസ്ഥ വന്ന് ചേരുമ്പോൾ, പ്രാഥമിക വിദ്യാഭ്യാസം കഷ്ടിച്ചു കിട്ടിയ രാജീവൻ തന്റെ നിരപരാധിത്വം തെളിയിക്കാൻ സ്വയം കേസ് വാദിച്ച് തെളിയിച്ചാൽ എങ്ങനെയുണ്ട്? 'ന്നാ താൻ കേസ് കൊട്' രാജീവന്റെ ഒറ്റയാൾ പോരാട്ടവും, കുഞ്ചാക്കോ ബോബന്റെ ഒറ്റയാൾ പടയുടെ വിജയവും ചേർന്നതാണ്. സമൂഹത്തിൽ ഒരിക്കൽ കള്ളനെന്ന് വിളിക്കപ്പെട്ടവൻ എന്നും കള്ളനായി ജീവിക്കുമോ? അതോ അയാൾക്ക് ആയുഷ്ക്കാലം ആ പേര് ചാർത്തിനൽകി സമൂഹമോ അധികാരക്കസേരകളോ ആശ്വസിക്കുന്നുണ്ടോ? കള്ളൻ എന്ന വിളിപ്പേര് വീണവനാണ് കൊഴുമ്മൽ രാജീവൻ. പക്ഷെ സ്വന്തം പെണ്ണിന് വാക്ക് കൊടുത്ത ശേഷം, ആ പണി ഉപേക്ഷിച്ചവനാണ് അയാൾ.
Nna thaan case kodu Review: ചിത്രത്തിലെ പ്രകടനത്തിന് ചാക്കോച്ചൻ സംസ്ഥാന അവാർഡിന് അർഹനാണെന്നും ...
കുഞ്ചാക്കോ ബോബൻ നായകനായി സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത 'ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ ആദ്യ ഷോ കഴിയുമ്പോൾ പ്രേക്ഷകർക്ക് പറയാനുള്ളത് ട്രെയിലർ പ്രതീക്ഷിച്ച് മാത്രം വരരുത് എന്നാണ്. ട്രെയിലറിൽ കണ്ടതിനെക്കാൾ ഉപരി സിനിമ പല കാര്യങ്ങളും ചർച്ച ചെയ്യുന്നുണ്ട്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യവും പൊതുമരാമത്ത് വകുപ്പിനെക്കുറിച്ചുമെല്ലാം സിനിമ ചർച്ച ചെയ്യുന്നുണ്ട്. ഇന്നത്തെ രാഷ്ട്രീയക്കാരുടെ മുഖത്തടിക്കുന്ന തരത്തിലുള്ള സീനുകളും ഡയലോഗുകളും ചിത്രം പറയുന്നു. ചിത്രത്തിലെ പ്രകടനത്തിന് ചാക്കോച്ചൻ സംസ്ഥാന അവാർഡിന് അർഹനാണെന്നും ആരാധകൻ പറയുന്നു. ഒരു ആക്ഷേപ ഹാസ്യ രീതിയിലാണ് ചിത്രം കഥ പറയുന്നത്. എല്ലാ സീനുകളിലും ചിരിപ്പിക്കുന്ന ഒരു രംഗം ഉണ്ടാകും. ചിലർക്ക് ഉടനെ അതിലെ ഹാസ്യം മനസിലാകും. എന്നാൽ അത് പതിയെ മനസ്സിലായി പിന്നീട് ചിരിക്കുന്ന പ്രേക്ഷകരെയും തിയേറ്ററിൽ കാണാൻ സാധിച്ചു. ചിന്തിപ്പിച്ച് ചിരിപ്പിക്കുകയായിരുന്നു സംവിധായകന്റെ ലക്ഷ്യം. അത് 100% വിജയിച്ചു എന്ന് തന്നെ പറയാം. പ്രകടനത്തിൽ ചാക്കോച്ചൻ ഒരു രക്ഷയില്ല എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. കൂടാതെ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും അവരവരുടെ രീതിയിൽ മികച്ചതാക്കിയിട്ടുണ്ട്. പടം കണ്ട് കഴിഞ്ഞ് കാസ്റ്റിംഗ് ഡയറക്ടറെ നിങ്ങൾ ഓർക്കുമെന്ന സംവിധായകന്റെ വാക്കും ശെരിയാണ്. ചിത്രത്തിൽ പറയുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ പ്രേക്ഷകർക്കും കണക്ട് ചെയ്യാൻ കഴിയും. പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ സ്ക്രീനിൽ കാണുന്നതോട് കൂടി സംതൃപ്തിയോടെ കണ്ടിറങ്ങുന്നു പ്രേക്ഷകർ.
Nna Thaan Case Kodu: Rajeevan (Kunchako Boban) is an ex-thief, who has left his shady days well behind and is trying hard to make ends meet with his wife.
The call for collective ownership and accountability is driven home rather amusingly through the lens of a common man but Nna Thaan Case Kodu somehow never manages to bounce out of the spirit of the umpteen routine, forceful essay like courtroom dramas, full of great ideas yet lacklustre in the payoffs. Nna Thaan Case Kodu is a routine courtroom drama elevated at times by the power of oddball, poker-faced performances, in direct contrast with the satirical punches offered in the writing. This interesting collage of filmmaking sensibilities fuels his latest offering Nna Thaan Case Kodu. Rajeevan (Kunchako Boban) is an ex-thief, who has left his shady days well behind and is trying hard to make ends meet with his wife Devi (Gayathri), who prompts his gradual ascent to ordinary life, and they are awaiting a baby.
'ന്നാ താൻ കേസ് കൊട്' പലരേയും അസ്വസ്ഥരാക്കുന്നുവെങ്കിൽ, ഭയപ്പെടുത്തുന്നുവെങ്കിൽ അത് ...
ഈ കഥയ്ക്ക് പുറമെ മറ്റു പൊള്ളുന്ന രാഷ്ട്രീയവും സാമൂഹിക വ്യവസ്ഥിതിയും ചിത്രം വരച്ചുകാണിക്കുന്നുണ്ട്. രാജീവനോട് വക്കീൽ പറയുന്നുണ്ട്, കോടതിയിൽ ഇനി മുതൽ നിങ്ങളുടേത് 'പൃഷ്ടം' എന്ന പേരിൽ അറിയപ്പെടും എന്ന്. മികച്ച ട്വിസ്റ്റിലൂടെ ചിത്രം അവസാനിക്കുകയും ചെയ്യുന്നു. എന്തായാലും സിനിമ പറഞ്ഞ വിഷയം 'നല്ല ചട്ടകം ചൂടാക്കി പിന്നാമ്പുറം തന്നെയാണ് പൊള്ളിച്ചിട്ടിള്ളത്.' രതീഷ് പൊതുവാളിന്റെ ആദ്യ ചിത്രം 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ' നിരസിച്ചതിന്റെ എല്ലാ വിഷമങ്ങളും അപ്പാടെ കാറ്റിൽപറത്തിയ പ്രകടനം. ദേവദൂതർ പാടി... എന്ന പാട്ടിലെ കുഞ്ചാക്കോ തന്നെ ചിട്ടപ്പെടുത്തിയ ഡാൻസ് ഇതോടെ തന്നെ വൈറലാണ്. വ്യത്യസ്തമായ വേഷവും സംഭാഷണരീതിയും നടത്തവും പെരുമാറ്റവും ആകെപ്പാടെ കൊഴുമ്മൽ രാജീവനെ മാത്രമേ നമ്മൾക്ക് ചിത്രത്തിൽ കാണാനാകൂ. കുഞ്ചാക്കോ ബോബൻ എന്ന് കേൾക്കുമ്പോൾ നമ്മളുടെ ഉള്ളിൽ തെളിയുന്ന രൂപം ആലോചിച്ചെടുക്കാൻ പറ്റാത്ത വിധത്തിലുള്ള പ്രകടനം. 'ന്നാ താൻ കേസ് കൊട്' പലരേയും അസ്വസ്ഥരാക്കുന്നുവെങ്കിൽ, ഭയപ്പെടുത്തുന്നുവെങ്കിൽ അത് വിജയിച്ചു എന്ന് ഒറ്റവാക്കിൽ പറയാം. റിലീസ് ചെയ്ത ഇന്നിറങ്ങിയ പോസ്റ്ററിലെ വ്യത്യസ്തമായ 'വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന തലക്കെട്ട് ആഴ്ന്നിറങ്ങിയത് സമീപകാലത്ത് നടന്ന ഒരു അപകട മരണത്തിലേക്കായിരിക്കും. എന്നാൽ, പലരും ആ തലക്കെട്ടിനെ രാഷ്ട്രീയപരമായും എടുത്തു എന്നത് സാമൂഹികമാധ്യമത്തിലെ വിചിത്ര ന്യായീകരണ പോസ്റ്റുകൾ പറയും. അതെ, കുഞ്ചാക്കോ ബോബന്റ പുതിയ ചിത്രം 'ന്നാ താൻ കേസ് കൊട്' കുഴിയുടെ രാഷ്ട്രീയമാണ്. സത്യം പറഞ്ഞാൽ 'കൊള്ളേണ്ടവർക്ക് കൊളളും'.... കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽ വിരലിലെണ്ണാവുന്ന നല്ല ചിത്രങ്ങളുടെ പട്ടികയിലേക്ക് 'ന്നാ താൻ കേസ് കൊട്' കൂടി ഇനി ചേർത്ത് വെക്കാം. ചെയ്യുന്ന സിനിമയിൽ വ്യത്യസ്ഥത വേണം എന്ന നിർബന്ധമായിരിക്കണം ഇത്തരത്തിലുള്ള സാമൂഹിക വിഷയത്തെ വരച്ചുകാട്ടുന്ന സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ കിടിലൻ ക്രാഫ്റ്റിനു പിന്നിലെ രഹസ്യം. പരിചിതമല്ലാത്ത മുഖങ്ങളാണ് ചിത്രത്തിൽ അധികവും. പ്രകടനത്തിലാണെങ്കിൽ ചിത്രത്തിൽ വന്നവരും ഒരു ഷോട്ടിൽ മിന്നിപ്പാഞ്ഞവരും മുഴുനീള കഥാപാത്രങ്ങളും എല്ലാം ഒന്നിനൊന്ന് മെച്ചം. എന്നാലും ജഡ്ജിയും വക്കീലന്മാരും നായിക കഥാപാത്രം ഗായത്രി ശങ്കറും (ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന ഒരു തോന്നൽ ഉണ്ടാക്കാം. ബ്രമാണ്ഡ ഹിറ്റ് 'വിക്രം' ആണ് എന്ന പറഞ്ഞ് ചിന്തയ്ക്ക് അതിർവരമ്പിടുന്നു) കാസർകോടൻ ഭാഷയിൽ പറഞ്ഞാൽ 'മജ'യായിട്ടുണ്ട്. ചില കഥാപാത്രങ്ങളെ എടുത്തുപറയുന്നില്ല. കണ്ട് തന്നെ മനസിലാക്കുക. രാകേഷ് ഹരിദാസിന്റെ നല്ല ഫ്രെയ്മുകൾ മികച്ച രീതിയിൽ വെട്ടികൂട്ടി പാകപ്പെടുത്തിയിട്ടുണ്ട് എഡിറ്റർ മനോജ് കാനോത്ത്. ചിത്രത്തിൽ രണ്ട് പാട്ടുകളും ദേവദൂതർ പാടി എന്ന അഡോപ്റ്റഡ് ഗാനവും മാത്രമാണുള്ളത്. ചിത്രത്തിനനുയോജ്യമാവണ്ണം പാട്ടുകളും വിഷ്വൽസും നന്നായിട്ടുണ്ട്. ഡോൺ വിൻസന്റാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. 14ാം വയസ്സിൽ തുടങ്ങിയ മോഷണം രാജീവൻ നിർത്തിയിട്ട് രണ്ടുവർഷമായി. കൂലി പണിയെടുത്ത് ജീവിച്ചുപോരുന്ന രാജീവൻ അപ്രതീക്ഷിതമായി ഒരു കളവ് കേസിൽ അകപ്പെടുന്നു. വീണ്ടും കള്ളൻ എന്ന വിളിപ്പേര് ചാർത്തിക്കിട്ടുന്നു. താൻ കള്ളനല്ലെന്നും ഈ സംഭവവികാസത്തിനുപിറകിൽ ഒരു കുഴിയാണ് കാരണമെന്നും രാജീവൻ പറയുന്നിടത്തുനിന്നാണ് സിനിമയുടെ പോക്ക്. കോർട്ട് റൂം ഡ്രാമയായിട്ടുപോലും വലിയ തോതിൽ തമാശ ചിത്രത്തിലുണ്ട്. ഒരുനിമിഷം ആ തമാശ കേട്ടിട്ട് ചിരിച്ചുതള്ളുമ്പോളും ആ ചിരിക്കുപിറകിലെ വലിയ വസ്തുത നമ്മൾ എല്ലാവരും ചോദിക്കാൻ ആഗ്രഹിച്ച ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളുമായിരിക്കും. സുരാജ് വെഞ്ഞാറമൂടിന് സ്റ്റേറ്റ് അവാർഡ് നേടി കൊടുത്ത ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, നിവിൻ പോളിയുടെ കനകം കാമിനി കലഹം എന്നിവ എടുത്ത് നോക്കിയാൽ, ആദ്യ സിനിമ മലയാളിയിലേക്കുള്ള ടെക്നോളജിയുടെ കടന്നുകയറ്റവും രണ്ടാമത്തെ ചിത്രം എക്സിപിരിമെന്റൽ സറ്റയർ കോമഡിയും ആയിരുന്നു. എന്നാൽ, മൂന്നാം ചിത്രം 'ന്നാ താൻ കേസ് കൊട്' പൊളിറ്റിക്കൽ കോമഡി സറ്റയറായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ സറ്റയറിന് തിയറ്റർ നിറഞ്ഞ കൈയടികൊണ്ടാണ് പ്രേക്ഷകൻ വരവേൽപ്പ് കൊടുക്കുന്നത്. ചോക്ലേറ്റ് തൊപ്പി ഊരിവെച്ച് കുഞ്ചാക്കോ കളംമാറ്റി ചവിട്ടിയിരിക്കുന്നത് അഡാർ വേഷങ്ങളിലേക്കാണ്. തനിക്ക് ബൈക്കിൽ ചുറ്റി പ്രണയിക്കാൻ മാത്രമല്ല, അച്ഛനായും കള്ളനായും വില്ലനായും ജഡ്ജിയായും 'പട'യിലെ രാകേഷ് കാഞ്ഞങ്ങാടിനെപോലെ ഗൗരവ കഥാപാത്രങ്ങളായും നിറഞ്ഞാടാൻ സാധിക്കുമെന്ന് കുഞ്ചാക്കോ അടിവരയിടുന്നത് ഈ ചിത്രത്തിലെ നല്ല നാടൻ പെർഫോമൻസിലൂടെയാണ്. സിനിമയുടെ വിഷയം കൃത്യമായി വിരൽചൂണ്ടുന്നത് ഇവിടുത്തെ രാഷ്ട്രീയത്തെയാണ്. രാഷ്ട്രീയപാർട്ടികളെ, പാർട്ടി പ്രവർത്തകരെ, ഭരണകൂടത്തെ, ഉന്നത വ്യക്തികളെ എല്ലാമാണ്. അതാണ് നേരത്തെ പറഞ്ഞത് -'കൊള്ളേണ്ടവർക്ക് നല്ലോണം കൊണ്ടിട്ടുണ്ട്.' തൊണ്ടിമുതലിനും ദൃക്സാക്ഷിക്കുശേഷം കാസർകോടൻ ഭംഗിയും ഭാഷയും അപ്പാടെ ഒപ്പിയെടുത്ത സിനിമകൂടിയാണ് 'ന്നാ താൻ കേസ് കൊട്'. ശുദ്ധഹാസ്യമാണ് കാഴ്ചക്കാരെ സിനിമയിലേക്ക് ആകർഷിക്കുന്ന പ്രധാനഘടകം. ഇനി കുഞ്ചാക്കോ ബോബൻ
Nna Thaan Case Kodu, a social drama representing the facts and realities of life, has attracted media attention due to the hate campaign against it.
The film is a satire on the problems the public has long faced. While there have been many good reviews for the movie, there have also been some bad ones. It has been reported that pro-left online users have been advising people to avoid the movie. The film's trailer also emphasised the potholes on Many people acknowledged the actors and their performances as they were unforgettable even after leaving the theater. But please come to the theater.
''ഞാനും ഇടതു സഹയാത്രികനാണ്. ഞാൻ വിശ്വസിക്കുന്ന സർക്കാർ ഭരിക്കുമ്പോൾ റോഡിൽ ...
പരസ്യത്തിനു പിന്നിലുള്ള വിവാദം പൊതുജനങ്ങൾ ഏറ്റെടുക്കുന്നുണ്ടെങ്കിൽ അത് മണ്ടത്തരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ''ഞാനും രാഷ്ട്രീയബോധവും പാരമ്പര്യവുമുള്ള ആളാണ്. ഇടതുപക്ഷ സഹയാത്രികനാണ് അച്ഛൻ. ഞാനും അതു തന്നെയാണ്. എനിക്ക് പറയാനുള്ള അവകാശമുണ്ട്. ഞാൻ വിശ്വസിക്കുന്ന സർക്കാർ ഭരിക്കുമ്പോൾ റോഡിൽ തകരാറുണ്ടെങ്കിൽ അത് പറയാനുള്ള പൂർണമായ അധികാരം എനിക്കുണ്ട്. അത് പോസ്റ്റുകളിലൂടെയായിരിക്കും. ചിലപ്പോൾ ഞാൻ ചെയ്യുന്ന സിനിമകളിലൂടെയായിരിക്കും. അത് ആർക്കെങ്കിലും കൊള്ളുന്നുണ്ടെങ്കിൽ എനിക്ക് ഒന്നും പറയാൻ പറ്റില്ല.''-രതീഷ് കൂട്ടിച്ചേർത്തു. ''ഞാനും ഇടതു സഹയാത്രികനാണ്. ഞാൻ വിശ്വസിക്കുന്ന സർക്കാർ ഭരിക്കുമ്പോൾ റോഡിൽ തകരാറുണ്ടെങ്കിൽ അത് പറയാനുള്ള പൂർണമായ അധികാരം എനിക്കുണ്ട്''-രതീഷ് ബാലകൃഷ്ണ പൊതുവാൾ കൊച്ചി: 'ന്നാ താൻ കേസ് കൊട്' സിനിമയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ. മാപ്പുപറഞ്ഞാലേ സിനിമ കാണൂ എന്നു പറഞ്ഞവർ പടം കാണേണ്ടതില്ലെന്ന് രതീഷ് പ്രതികരിച്ചു. കൊച്ചിയിൽ പ്രേക്ഷകർക്കൊപ്പം ആദ്യ ഷോ കണ്ടു പുറത്തിറങ്ങിയ രതീഷ് മാധ്യമങ്ങളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാസർകോടിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം പയ്യന്നൂരുകാരനായ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ന്നാ താൻ കേസ് കൊട്'. സന്തോഷ് ടി. കുരുവിളയാണ് നിർമാണം. കള്ളനായ അംബാസ് രാജീവൻ എന്ന പേരിൽ അറിയപ്പെടുന്ന കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. ഗായത്രി ശങ്കറാണ് നായിക. ''ഞാനും ഇടതു സഹയാത്രികനാണ്; അവര് കാണണ്ട''- സൈബർ ആക്രമണത്തിൽ 'ന്നാ താൻ കേസ് കൊട്' സംവിധായകൻ വിവാദമൊന്നുമില്ല. പടം കണ്ട് ആളുകൾ ചിരിക്കുകയും കൈയടിക്കുകയും ചെയ്തു. പിന്നെ എവിടെയാണ് വിവാദമുള്ളത്? വഴിയിൽ കുഴിയുണ്ട്, തിയറ്ററിലേക്ക് വരുമ്പോൾ ശ്രദ്ധിക്കണമെന്ന് പറയുമ്പോൾ ആർക്കെങ്കിലും കൊള്ളുന്നുണ്ടെങ്കിൽ അത് അവരുടെ പ്രശ്നമാണ്. സിനിമ ഉണ്ടാക്കുന്നയാളുടെയോ കലാകാരന്റെയോ അഭിനേതാവിന്റെയോ പ്രശ്നമല്ല-രതീഷ് ബാലകൃഷ്ണ പൊതുവാൾ പറഞ്ഞു.
പ്രേക്ഷകരെ കുഴിയിൽ വീഴ്ത്തില്ല, രസകരം ഈ സറ്റയർ; 'ന്നാ താൻ കേസ് കൊട്' റിവ്യൂ- Nna Thaan Case ...
ആൻഡ്രോയിഡ് കുഞ്ഞപ്പനും കനകം കാമിനി കലഹവും കഴിഞ്ഞ് ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലേക്ക് എത്തുമ്പോൾ തന്റെ ക്രാഫ്റ്റിനെ കുറച്ചുകൂടി ബ്രില്ല്യന്റായി ഉപയോഗിച്ചിരിക്കുകയാണ് സംവിധായകൻ രതീഷ്. സ്ക്രീനിൽ നിശബ്ദമായി കാണിച്ചുപോവുന്ന ചില വിഷ്വലുകൾ പോലും ഓർത്തോർത്ത് ചിരിക്കാൻ പ്രേക്ഷകർക്ക് അവസരമൊരുക്കുന്നുണ്ട്. സിനിമയിലെ കാലത്തെ കാണിക്കാൻ പെട്രോൾ വിലയെ ഒരു സൂചകമായി ഉപയോഗിച്ച രീതിയെല്ലാം ചിരിയുണർത്തും. കഥാഗതിയുടെ വികാസം, കഥാപാത്രങ്ങളുടെ രൂപീകരണം, തിരക്കഥ, സ്വാഭാവികമായ സംഭാഷണം എന്നിവയെല്ലാം ചിത്രത്തിന്റെ പ്ലസ് ആണ്. ആദ്യ പകുതി വച്ചുനോക്കുമ്പോൾ രണ്ടാം പകുതിയിൽ അൽപ്പം ലാഗ് ഫീൽ ചെയ്യുന്നുണ്ട് എന്നതുമാത്രമാണ് ഒരു പോരായ്മയായി തോന്നിയത്. ഒരു കോർട്ട്റൂം ഡ്രാമ കൂടിയാണ് ‘ന്നാ താൻ കേസ് കൊട്’. എന്നാൽ ഒട്ടും ബോറടിപ്പിക്കുന്നില്ല കോടതി മുറിയിലെ രംഗങ്ങളൊന്നും. സാഹചര്യങ്ങൾക്ക് അനുസൃതമായ തമാശകളും നർമ്മമുഹൂർത്തങ്ങളുമൊക്കെ ധാരാളമുണ്ട് ചിത്രത്തിൽ. കാസർഗോഡ് ഭാഷയെ വളരെ ബുദ്ധിപരമായി തന്നെ ചിത്രത്തിലേക്ക് കൊണ്ടുവരാനും സംവിധായകനു സാധിച്ചിട്ടുണ്ട്. Kunchacko Boban’s Nna Thaan Case Kodu Movie Review & Rating: കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ തിയേറ്ററുകളിലെത്തി. ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ ഒരു സോഷ്യോ- പൊളിറ്റക്കൽ ഡ്രാമയാണ് ചിത്രം. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ രസിപ്പിക്കുന്ന ദൃശ്യവിരുന്നാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്. മോഷണമെല്ലാം നിർത്തി മനസമാധാനത്തോടെ ജീവിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി രാജീവന്റെ മേൽ ഒരു മോഷണകുറ്റം ആരോപിക്കപ്പെടുകയാണ്. ആ കേസിൽ താൻ നിരപരാധിയാണെന്ന് തെളിയിക്കാൻ രാജീവൻ നടത്തുന്ന നിയമപോരാട്ടമാണ് ചിത്രം. വിചിത്രമെന്നു തോന്നുന്ന ആ കേസിന് പോകപോകെ വലിയ രാഷ്ട്രീയമാനങ്ങൾ കൈവരികയാണ്. ഇന്നാട്ടിലെ നിയമ വ്യവസ്ഥിതിയോടാണ് സാധാരണക്കാരനായ രാജീവൻ പോരാടുന്നത്. ഇതുവരെ മലയാളികൾ കണ്ടു പരിചരിച്ച കുഞ്ചാക്കോ ബോബനെ ഈ ചിത്രത്തിൽ എവിടെയും കാണാനാവില്ല. രൂപത്തിലും ഭാവത്തിലും സംസാരഭാഷയിലും ശരീരഭാഷയിലുമെല്ലാം അയാൾ രാജീവനാണ്!, ഒരിടത്തുപോലും രാജീവൻ കുഞ്ചാക്കോ ബോബനെ ഓർമ്മിപ്പിക്കുന്നേയില്ല! കാസർക്കോടാണ് ചിത്രത്തിന്റെ പശ്ചാത്തലം. അല്ലറ ചില്ലറ മോഷണങ്ങളൊക്കെ നടത്തുകയും പലയാവർത്തി പൊലീസ് പിടിയിലാവുകയും ചെയ്ത ആളാണ് കഥാനായകനായ കൊഴുമ്മൽ രാജീവൻ. ഹോസ്ദുർഗിൽ നടക്കുന്ന ഒരു മോഷണത്തിനിടെ പൊലീസിൽ നിന്ന് രക്ഷപ്പെട്ടോടുന്ന രാജീവൻ ചെന്നെത്തുന്നത് ചിമേനിയിൽ ആണ്. ആ നാട്ടിൽ കണ്ടുമുട്ടിയ ഒരു പെൺകുട്ടിയുമായി അയാൾ പ്രണയത്തിലാവുകയും അവൾക്കൊപ്പം ജീവിച്ചുതുടങ്ങുകയും ചെയ്യുന്നു.
Kunchacko Boban seems to be on a roll! The actor, who has been part of several critically acclaimed films since the pandemic with Nayattu, Nizhal, ...
Meanwhile, Kunchacko has also a few more lined up for release including Mahesh Narayanan’s Ariyippu, which premiered at the 75th Locarno International Film Festival earlier this month. His fight to prove his innocence while getting the legal system to make those responsible admit their mistakes form the plot of Nna Thaan Case Kodu, which is also co-produced by the actor. Also starring Gayathrie Shankar of Vikram and Super Deluxe fame, Rajesh Madhavan and PP Kunhikrishnan, the movie, which hit theatres on August 11, is a laugh riot with a relevant issue at its core.
Compared to Ratheesh's last two films, NTCK feels more big-scale given the number of actors and exterior locations involved.
It explains the reason for their effortlessness in front of the camera. In the background, three ladies in a burqa are watching this silently. I believe some of the actors practice law in real life too. Yes, this is quite a progressive film, but this aspect doesn’t feel forcefully incorporated to please the ‘woke’ critics. This is also a film unafraid of calling out some political and religious hypocrisies and malpractice. As someone who hails from Malabar, I have to say that NTCK has the most authentic-sounding dialogues I’ve heard since Thinkalazhcha Nishchayam. Ratheesh, who has already established himself as a unique voice with regard to humour in Malayalam cinema, once again proves, with NTCK, that nobody writes comical situations—audible and silent; verbal and physical—like he does. When trying to recall all the memorable moments in NTCK, I realised that the characters’ silent moments stayed with me more, particularly the hilarious deadpan expressions. Sometimes a sober look reveals a humourless person underneath, and someone with the most pleasant disposition could be the most accessible person indeed. But then there are the others who do it for all the reasons I mentioned above. The familiar ones may amount to four or five, including the leads Kunchacko Boban and Gayathrie Shankar. The person with an intimidating personality can be the friendliest person and vice versa. Now some directors cast newcomers for budgetary reasons alone, and, most of the time, the actors don’t offer any surprises.
Actor Kunchako Boban says that he did not target any party or govt in the film 'Nna Thaan Case Kodu'. Quint Entertainment. Published: 12 Aug 2022, ...
The film does not target any political party or governmentKunchacko Boban It is not produced to target any particular political group. This is coming at a time when the state government has been receiving criticism for the condition of the roads.
Thiruvananthapuram [Kerala], August 12 (ANI): Kunchako Boban-starrer latest Malayalam film 'Nna Thaan Case Kodu' has been embroiled in a controversy after ...
It is serious that NHAI is not ready to take action on it. It is the responsibility of the respective companies to maintain it. He was working at a hotel in Angamaly in the same district. He was run over by a lorry upon falling from his scooter on the national highway near Angamaly-Edapally road. He clarified that the makers have not “targeted any particular government, political party or section of people in the film.” Please come anyway,” proclaimed the advertisement which was posted by Kunchako on his Facebook account.