Aryadan Muhammed

2022 - 9 - 25

Post cover
Image courtesy of "മലയാള മനോരമ"

ഒന്നിലും കുലുങ്ങാത്ത എ ക്ലാസ് ... (മലയാള മനോരമ)

Aryadan Muhammed. ManoramaOnline. Morning News Briefing & Newsletter Delivered To Your Inbox Everyday.

1980ൽ തന്നെ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ നിന്നു കോൺഗ്രസ് (യു) സ്ഥാനാർഥിയായി മത്സരിച്ചു തോറ്റതിനാൽ ആര്യാടൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. ഒന്നാം ഉമ്മൻ ചാണ്ടി സർക്കാരിലാണ് ആര്യാടൻ മൂന്നാമതും മന്ത്രിയാകുന്നത്. ആന്റണിയുടെ രാജിയെത്തുടർന്ന് 2004ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോൾ ആര്യാടൻ വൈദ്യുതി മന്ത്രിയായി. മുല്ലപ്പള്ളി രാമചന്ദ്രനെതിരെ 17,841 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ ആര്യാടൻ വിജയിച്ചു. ഒന്നാം പ്രതി സ്ഥാനത്തുണ്ടായിരുന്നതിനാൽ 1970ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആര്യാടൻ മത്സരിച്ചില്ല. മന്ത്രിസഭാ രൂപീകരണഘട്ടമെത്തിയപ്പോൾ ആര്യാടൻ തൊഴിൽ, വനം വകുപ്പ് മന്ത്രി പദവിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. കുഞ്ഞാലി വധക്കേസിൽ കോടതി വിട്ടയച്ചശേഷം 1977ലെ തിരഞ്ഞെടുപ്പിലൂടെയാണ് നിലമ്പൂരിൽനിന്ന് ആദ്യമായി ആര്യാടൻ നിയമസഭയിലെത്തുന്നത്; സിപിഎമ്മിലെ കെ.സെയ്താലിക്കുട്ടിയെ തോൽപിച്ച്. ഒന്നാമത് ആര്യാടൻ മുഹമ്മദാണ്. പക്ഷേ, പിന്നീട് 1987 മുതൽ 2011 വരെ തുടർച്ചയായി ആറു തവണ നിലമ്പൂരിൽനിന്ന് ആര്യാടൻ നിയമസഭയിലേക്കെത്തി. മലപ്പുറം ജില്ല രൂപീകരിക്കപ്പെട്ടപ്പോൾ (1969) ഡിസിസി പ്രസിഡന്റായി. ആന പിടിച്ചാൽ അനങ്ങാത്ത ഉശിരും വിവാദങ്ങളിൽ ഉലയാത്ത തടിക്കനവുമായി ഏഴു പതിറ്റാണ്ടോളമാണ് ആര്യാടൻ കേരള രാഷ്ട്രീയത്തിൽ വേരുറപ്പോടെ നിന്നത്. 1956ൽ വണ്ടൂർ ഫർക്ക (ഇന്നത്തെ നിയോജകമണ്ഡലം) കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായി.

Post cover
Image courtesy of "മലയാള മനോരമ"

സ്വയം വളർന്ന വൻമരം (മലയാള മനോരമ)

Aryadan Muhammed. ManoramaOnline. Morning News Briefing & Newsletter Delivered To Your Inbox Everyday.

എംഎൽഎ ഹോസ്റ്റലിലെ ഒത്തുചേരലുകൾക്കു ശേഷവും ആര്യാടൻ ജാഗരൂകനായിരുന്നു. സ്കൂൾ വിദ്യാഭ്യാസം മാത്രം സിദ്ധിച്ച ആര്യാടൻ എക്കാലത്തും ഒരു സ്വയാർജിത മനുഷ്യനായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അടക്കമുള്ള പുതുനിര നേതാക്കളിൽ ഏറിയ പങ്കിനും ആര്യാടൻ നിയമസഭയിലെ ഗുരു തന്നെ ആയിരുന്നു. ആ ഡേറ്റയുംകൊണ്ട് ആര്യാടൻ സഭയിൽ എഴുന്നേറ്റു നിന്നാൽപിന്നെ ശങ്കിക്കാതെ എങ്ങനെ. നാളെ ഉപയോഗമുണ്ട് എന്നു തോന്നിക്കുന്ന ഒരു കടലാസും ആര്യാടൻ കളയുമായിരുന്നില്ല. നിയമനിർമാണ ചർച്ചകൾ ആര്യാടന് ഒരു ഹരം തന്നെ ആയിരുന്നു. പാർലമെന്ററി പ്രവർത്തനത്തിന്റെ ആധികാരിക ഗ്രന്ഥങ്ങളിൽ ഒന്നായ ശാക്ധർ ആൻഡ് കൗൾ ആര്യാടൻ അമ്മാനമാടി. രണ്ടു മണിക്കൂറോളം എടുത്ത് ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റിനെ പ്രതിപക്ഷത്താണെങ്കിൽ രണ്ടോ മൂന്നോ മിനിറ്റിൽ ആര്യാടൻ വലിച്ചുകീറിയിരിക്കും. നിയമസഭാ സെക്രട്ടേറിയറ്റിലെ ചില ഉദ്യോഗസ്ഥരുടെ ഫോൺ രാത്രി 11 മണി കഴിഞ്ഞു മുഴങ്ങിയാൽ അപ്പുറത്ത് ആര്യാടൻ ആണെന്ന് അവർ ഉറപ്പിക്കും. നിയമസഭയിൽ ആര്യാടൻ മുഹമ്മദ് എഴുന്നേൽക്കുമ്പോൾ സഭയാകെ ആ ഒറ്റയാളിലേക്കു ചുരുങ്ങും. അതിനു മാത്രമായി അദ്ദേഹത്തിന് ഒരു സഹായി ഉണ്ടായിരുന്നു. ആര്യാടന്റെ കയ്യിൽ ഒരു കുറിപ്പടിപോലും കാണില്ല.

Post cover
Image courtesy of "മാതൃഭൂമി"

ബാപ്പ എന്റെ പാഠശാല, ധീരനായ ... (മാതൃഭൂമി)

Content Highlights: Aryadan Muhammed Aryadan Shoukkath · More from this section · Most Commented.

ഞങ്ങളുടേത് ഒരു കൂട്ടുകുടുംബമായിരുന്ന കാലത്ത് ആണുങ്ങളെല്ലാം മൊട്ടയടിക്കണമെന്ന കാരണവരുടെ തീരുമാനത്തിനെതിരേ അഞ്ചാംക്ലാസിൽ പഠിക്കുമ്പോൾ ഉറച്ച നിലപാടെടുത്തയാളാണ് ബാപ്പ. ധീരനായ ഒരു വിപ്ലവകാരിയും ബാപ്പയിൽ ഉണ്ടായിരുന്നു. മാതൃഭൂമി പ്രസിദ്ധീകരിച്ച മുഹമ്മദ് അബ്ദുറഹ്മാൻസാഹിബിന്റെ ജീവചരിത്രം ആറാംക്ലാസിൽ പഠിക്കുമ്പോൾ വായിക്കാൻതന്നതാണ് ആ പാഠശാലയിലെ ആദ്യപാഠം.

Post cover
Image courtesy of "अमर उजाला"

Kerala: पूर्व मंत्री और कांग्रेस के वरिष्ठ नेता आर्यदान मोहम्मद का निधन (अमर उजाला)

केरल के पूर्व मंत्री और कांग्रेस के वरिष्ठ नेता आर्यदान मोहम्मद का 87 वर्ष की आयु में ...

[India News](https://www.amarujala.com/india-news) in Hindi related to live update of politics, sports, entertainment, technology and education etc. He was an 8-time MLA & represented the Nilambur constituency in Malappuram district.— ANI (@ANI) [Hindi News apps](https://play.google.com/store/apps/details?id=com.org.AmarUjala.news), iOS [Hindi News apps](https://itunes.apple.com/in/app/amar-ujala-hindi-news/id1028364855) और [Amarujala Hindi News apps](https://www.amarujala.com/amar-ujala-app-download?utm_source=storypromo&utm_campaign=Storyappdownload) अपने मोबाइल पे

Explore the last week