Rorschach

2022 - 10 - 6

Post cover
Image courtesy of "Zee News മലയാളം"

Rorschach Movie : പ്രീ റിലീസ് ടീസർ ഇറക്കി ... (Zee News മലയാളം)

Asif Ali in Rorschach Movie : ടീസറിന്റെ അവസാന ഭാഗത്തെ രംഗം സിനിമയുടെ സസ്പെൻസ് പൊളിഞ്ഞുയെന്നാണ് ...

എന്നാൽ മമ്മൂട്ടി തന്നെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം നിഷേധിച്ചിരുന്നു. ചിത്രത്തിൽ ഒരു ശാസ്ത്രജ്ഞനായി ആണ് മമ്മൂട്ടി എത്തുന്നതെന്നാണ് ഏറ്റവും അവസാനമായി സിനിമയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. [ZEE MALAYALAM App](https://bit.ly/3Kqz6gC) ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ചിത്രത്തിന്റെ ആദ്യ അപ്ഡേറ്റുകളിൽ മമ്മൂട്ടി ഒരു സൈക്കോ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നായിരുന്നു റിപ്പേർട്ടുകൾ ഉണ്ടായിരുന്നത്. മമ്മൂട്ടി അടുത്തിടെ എന്തുകൊണ്ട് കുടുംബ ചിത്രങ്ങൾ ഒന്നും ചെയ്യുന്നില്ല എന്ന ചോദ്യത്തിന് റോഷാക്ക് ഒരു കുടുംബ ചിത്രമാണെന്നാണ് മമ്മൂട്ടി മറുപടി നൽകിയത്. റോഷാക്ക് ഒരു കുടുംബ ചിത്രമാണെന്ന് മമ്മൂട്ടി നേരത്തെ പറഞ്ഞിരുന്നു.

Post cover
Image courtesy of "Janam TV"

'അയാൾ അടങ്ങിയിരിക്കില്ല'; നി​ഗൂഢതകൾ ... (Janam TV)

നാളെ(ഒക്ടോബർ 7) ന് ചിത്രം റിലീസ് ചെയ്യാനിരിക്കെ റോഷാക്കിന്റെ പ്രീ റിലീസ് ടീസർ അണിയറ ...

ലൂക്ക് ആൻറണി എന്ന ഏറെ നിഗൂഢതകൾ നിറഞ്ഞ ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. സിനിമാ പ്രേമികളെ ത്രില്ലടിപ്പിക്കുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. പിന്നാലെ പുറത്തിറക്കിയ നിഗൂഢതകൾ നിറഞ്ഞ പോസ്റ്ററുകളും ട്രെയിലറും സിനിമാ പ്രേമികളെ അവേശത്തിലാക്കി.

Post cover
Image courtesy of "KAIRALI NEWS"

Rorschach:ദുരൂഹത ഉണര്‍ത്തി ... (KAIRALI NEWS)

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം റോഷാക്കിന്റെ(Rorschach) പ്രി- ...

മമ്മൂട്ടി കമ്പനി നിര്മിക്കുന്ന ചിത്രം ദുല്ഖര് സല്മാന്റെ വേഫെറര് ഫിലിംസ് ആണ് റിലീസ് ചെയ്യുന്നത്. പ്രേക്ഷകര് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം റോഷാക്കിന്റെ(Rorschach) പ്രി-റിലീസ് ടീസര് പുറത്ത്. നിസാം ബഷീര് സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലറാണ്.

Post cover
Image courtesy of "News18 Malayalam"

Rorschach | ശ്ശെടാ! ആ മുഖം മൂടി മമ്മുക്ക ... (News18 Malayalam)

Who was behind the masked image in Rorschach. റോഷാക്ക് സിനിമയിൽ ഏറെ ശ്രദ്ധ നേടിയ മുഖംമൂടിക്ക് പിന്നിൽ ...

ടിവിഎസ് റോണിൻറെ വിശദമായ ചിത്രങ്ങൾ; മികച്ച ഡിസൈനും ആകര്ഷകമായ ഫീച്ചറുകളും പ്രൊഡക്ഷന് കണ്ട്രോളര് - പ്രശാന്ത് നാരായണന്, ചമയം - റോണക്സ് സേവ്യര് ആന്സ് എസ്സ് ജോര്ജ്, വസ്ത്രാലങ്കാരം - സമീറ സനീഷ്, പി.ആര്.ഒ. ഏറെ ശ്രദ്ധ നേടിയ മുഖംമൂടിക്ക് പിന്നിൽ മറ്റൊരാൾ ആണെന്നതാണ് ടീസർ നൽകുന്ന സർപ്രൈസ്

Post cover
Image courtesy of "മനോരമ ന്യൂസ്‌"

റോഷാക്കിൽ വില്ലൻ ആസിഫ് അലി ... (മനോരമ ന്യൂസ്‌)

സിനിമയിലെ വില്ലൻ കഥാപാത്രത്തെ പുതിയ ടീസറിലൂടെ പരിചയപ്പെടുത്തുന്നു. മമ്മൂട്ടി ...

മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് റിലീസ് ചെയ്യുന്നത്. നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലറാണ്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം റോഷാക്കിന്റെ പ്രി–റിലീസ് ടീസർ പുറത്തിറങ്ങി.

Post cover
Image courtesy of "Samayam Malayalam"

വെൽക്കം ബാക്ക് റോഷാക്ക് ... (Samayam Malayalam)

മലയാള ചലച്ചിത്ര ലോകം അടുത്ത കാലത്ത് ഏറെ ചർച്ച ചെയ്ത സിനിമ നാളെ തിയറ്ററിലെത്തുമ്പോൾ ...

ഇതിനു പിന്നാലെ വൈറ്റ് റൂം ടോർച്ചറിംഗിനെക്കുറിച്ചും മലയാളികൾ ആദ്യമായി കേൾക്കുന്നത് റോഷാക്കിൻ്റെ ട്രെയിലർ വന്നപ്പോഴാണ്. ചിത്രത്തിനു മൾട്ടിപ്പിൾ ക്ലൈമാക്സാണുള്ളതെന്നും ചിത്രം പൂർണമായും കുടുംബ പശ്ചാത്തലത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്നും മമ്മൂട്ടിയും പ്രമോഷൻ അഭിമുഖങ്ങളിൽ പറഞ്ഞതോടെ കഥയും കഥാപരിസരവും കഥാപാത്രങ്ങളും ഏതു കാറ്റഗറിയിലെന്നറിയാതെ പ്രേക്ഷകരും സന്ദേഹത്തിലാണ്. ആസിഫ് അലി നായകനായ കെട്ടിയോളാണ് മാലാഖ ആയിരുന്നു നിസാം ബഷീറിൻ്റെ ആദ്യ ചിത്രം. Also Read: ചിത്രത്തിൽ ലൂക്ക് ആൻ്റണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിൻ്റെ ഫൈനൽ ടീസറും പുറത്തു വന്നതോടെ മുമ്പുണ്ടായിരുന്ന വൈറ്റ് സ്പേസ് റൂമിനെക്കുറിച്ചുള്ള ചർച്ചയ്ക്കു ശേഷം ഇപ്പോൾ മുഖം മൂടിയ്ക്കു പിന്നിലാര് എന്ന അഭ്യൂഹങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പരക്കുന്നത്.

Post cover
Image courtesy of "Cinema Express"

Mammootty's Rorschach pre-release teaser promises a thrilling ride... (Cinema Express)

With just one day left for the release of the Mammootty-starrer Rorschach, the makers have released another teaser of the film.

The film’s technical crew includes cinematographer Nimish Ravi, music composer Midhun Mukundan and editor Kiran Das. It also features a glimpse of a masked man having a face-off with Luke Antony as the latter says, "Welcome Back." His people have been pondering if anyone in the right state of mind would even think of buying such property and want to do something to stop this mysterious character.

Post cover
Image courtesy of "Onmanorama"

Pre-release teaser of 'Rorschach' intrigues audience (Onmanorama)

'Rorschach', directed by Nissam Basheer, is faring incredibly well in advanced booking..Mammootty. Rorschach. Malayalam latest film. Wayfarer Films.

Interestingly, the teaser that contains an element of surprise has surely made the audience curious. The censoring of ‘Rorschach’ was completed recently and the movie received a clean U certificate. Now, the teaser indicates that someone else might be behind the mask.

Post cover
Image courtesy of "PINKVILLA"

Rorschach: Mammootty's character, teaser to intense posters, 5 ... (PINKVILLA)

Malayalam superstar Mammootty is gearing up for the biggest release of his upcoming film Rorschach on October 7. The movie is helmed by young filmmaker ...

The movie, which is touted to be a satirical comedy, is helmed by acclaimed filmmaker Lijo Jose Pellissery. The official posters of Rorschach hint that the film deals with a subject that is entirely new to Malayalam Cinema. Mammootty is expected to resume the shooting for Amal Neerad’s highly anticipated project Bilal, in December, this year. Mammootty also wrapped up the shooting of The actor shared a few BTS still of himself from the film and he looks super stylish in them. Mammooty in a spine-chilling avatar gears up to deal with his 'prey' and the intensity in his eyes is hard to miss. Rorschach is touted to be one of the most intriguing and awaited movies of the year in the Malayalam industry. Believed to be an extreme thriller with a layered plot, the movie will have. From the teaser, and BTS pics to Mammootty's role in Rorschach, everything you need to know about the film. The Malayalam superstar will be portraying a unique character in this movie and that seems to be garnering quite a bit of attention from audiences. The cinematography and background music gives goosebumps and set right to the crux. Touted to be an intense psychological action film, Rorschach promises to show Mammootty as a new character and fans are super excited about the film.

Post cover
Image courtesy of "Daijiworld.com"

Mammootty's 'Rorschach' special teaser raises questions about ... (Daijiworld.com)

Fortunately, there is only one day remaining before it becomes clear whether the masked character appearing in the teaser in front of Luke Anthony is Mammootty ...

The teaser of the film promises that the secrets that will come out, will thrill the audience when it reaches theatres on October 7. Thiruvananthapuram, Oct 6 (IANS): The pre-release teaser of the much awaited Mammootty movie 'Rorschach' has been released. Following up on the surprise factor that the Mammootty-starrer has evoked through its posters and trailer, the teaser raises suspicions over someone else hiding behind the mask.

Post cover
Image courtesy of "Zoom TV"

'Who's behind the mask?': Mammootty's Rorschach teaser intrigues ... (Zoom TV)

The pre-release teaser of the much-awaited Mammootty movie 'Rorschach' has been released. Following up on the surprise factor that the Mammootty-starrer has ...

Post cover
Image courtesy of "The Indian Express"

Mammootty starrer Rorschach's new teaser is unnerving (The Indian Express)

Rorschach, starring Mammootty, Grace Antony, Sharafudheen, Jagadish, Kottayam Nazeer and Bindu Panicker, is due in cinemas on Friday.

There seems to be a tragic death in the house that is at the heart of the conflict. Mammootty has promised the audience a dark thriller, which they will remember for a long time. He seems to have bought the house and his very presence seems to make the people in the town feel uneasy.

Post cover
Image courtesy of "Punjab News Express"

Mammootty's 'Rorschach' special teaser raises questions about ... (Punjab News Express)

THIRUVANANTHAPURAM: The pre-release teaser of the much awaited Mammootty movie 'Rorschach' has been released. Following up on the surprise factor that the ...

The teaser of the film promises that the secrets that will come out, will thrill the audience when it reaches theatres on October 7. THIRUVANANTHAPURAM: The pre-release teaser of the much awaited Mammootty movie 'Rorschach' has been released. Following up on the surprise factor that the Mammootty-starrer has evoked through its posters and trailer, the teaser raises suspicions over someone else hiding behind the mask.

Post cover
Image courtesy of "koimoi"

Mammootty's 'Rorschach' Special Teaser Raises Questions About ... (koimoi)

The pre-release teaser of the much awaited Mammootty movie 'Rorschach' has been released. Read to know more details on the story below!

[Telegram](https://t.me/koimoidotcom) Tell us in the comments below. The pre-release teaser of the much awaited Mammootty movie ‘Rorschach’ has been released.

Post cover
Image courtesy of "LatestLY"

Rorschach Movie: Review, Cast, Plot, Trailer, Release Date – All ... (LatestLY)

Rorschach is the upcoming Malayalam action thriller starring megastar Mammootty in the lead. Let's take a look at some of the key details of the upcoming ...

Mammootty has essayed intriguing characters in thriller genre in the past and the expectations from Luke Antony, the character that he plays in Rorschach, is sky-high. Review – The reviews for Rorschach are not out yet. And today, ahead of the film’s theatrical release, a pre-release teaser was dropped that gave a glimpse another masked face man and that has left the audience curious.

Post cover
Image courtesy of "OTTplay"

Exclusive! Mammootty's Rorschach demands the audience's ... (OTTplay)

For a majority of Malayalam filmmakers, working with superstars such as Mammootty and Mohanlal is the dream. Kettyolaanu Ente Malakha filmmaker Nisam ...

It requires the audience’s undivided focus and attention to connect the dots. Everyone understood that during the pre-production and put in the required effort, and that shows in the output. Of course, he is a revered figure but he made sure everyone was at ease and doing their job. The audience, according to me, might not emotionally connect with Rorschach despite it being a gripping film. For a majority of Malayalam filmmakers, working with superstars such as Mammootty and Mohanlal is the dream. That is also the risk element I had earlier mentioned.

Post cover
Image courtesy of "Zee News മലയാളം"

Rorschach Movie Review: മമ്മൂക്ക ഒരു ... (Zee News മലയാളം)

കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം തന്റെ ആദ്യ ...

മമ്മൂട്ടി അടുത്തിടെ എന്തുകൊണ്ട് കുടുംബ ചിത്രങ്ങൾ ഒന്നും ചെയ്യുന്നില്ല എന്ന ചോദ്യത്തിന് റോഷാക്ക് ഒരു കുടുംബ ചിത്രമാണെന്നാണ് മമ്മൂട്ടി മറുപടി നൽകിയത്. റോഷാക്ക് ഒരു കുടുംബ ചിത്രമാണെന്ന് മമ്മൂട്ടി നേരത്തെ പറഞ്ഞിരുന്നു. ഒരു ഭാര്യ-ഭർത്താവ് കഥയാണ് ഈ ചിത്രത്തിന്റേത്" മമ്മൂട്ടി പറഞ്ഞു. [ZEE MALAYALAM App](https://bit.ly/3Kqz6gC) ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ഒരു സൈക്കോളജിക്കൽ ത്രില്ലർ എന്ന ജോണറിനോട് 100% നീതി പുലർത്തിയാണ് ആദ്യ പകുതി അവസാനിപ്പിക്കുന്നത്. ഇതു ഒരു കുടുംബത്തിന്റെ കഥയാണ്.

Post cover
Image courtesy of "വെബ്‌ദുനിയ"

Rorschach Theatre Response |വെറൈറ്റി പടം ... (വെബ്‌ദുനിയ)

റോഷാക്ക് തിയേറ്ററുകളില്‍ എത്തി. ആദ്യ പ്രതികരണങ്ങള്‍ പുറത്ത്.

Post cover
Image courtesy of "The Hindu"

Mammootty-starrer 'Rorschach' is a thriller, says its film director ... (The Hindu)

Film director Nisam Basheer says he will talk only about the genre of Rorschach, the Mammootty-starrer releasing on October 7.

Nisam asserts that the mega star was a sport on the sets and never behaved as the star or the producer of the film. His actions and decisions could be seen or negative or positive depending on the attitude of the viewer,” says Nisam. “We were aware that expectations would be sky high for any film starring the actor. Mammootty was game when he heard the story and also agreed to come on board as producer of the film. Film director Nisam Basheer says he will talk only about the genre of Rorschach, the Mammootty-starrer that is in theatres. Once they completed the script, Nisam felt the veteran would be the best for the role of Luke Antony, the protagonist, with shades of grey.

Post cover
Image courtesy of "Asianet News Malayalam"

'റോഷാക്ക്'; മമ്മൂട്ടിയുടെ പുത്തന്‍ ... (Asianet News Malayalam)

Rorschach movie first audiance response : 'റോഷാക്ക്'; മമ്മൂട്ടിയുടെ പുത്തന്‍ അവതാരം': പ്രേക്ഷക ...

മമ്മൂട്ടിയുടെ 'റോഷാക്കി'ന്റെ സംഗീത സംവിധാനം നിര്വഹിക്കുന്നത് മിഥുൻ മുകുന്ദൻ ആണ്. ചിത്രത്തിൽ മമ്മൂട്ടിയെയും സഞ്ജു ശിവ്റാമിനെയും ആസിഫ് അലിയെയും കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിൽ നടൻ ആസിഫലി അതിഥി വേഷത്തിൽ എത്തുന്നുണ്ട്. [@m3dhun]music is impactful part of movie. [@Sameer_abdulvah]was fully confident tht d script is challenging one for M. ഒടുവില് ചിത്രം എത്തിയപ്പോള് വലിയ ആഘോഷത്തോടെയാണ് പ്രക്ഷേകര് ചിത്രം ഏറ്റെടുത്തത് എന്നാണ് ആദ്യ പ്രേക്ഷക പ്രതികരണങ്ങള് വ്യക്തമാക്കുന്നത്.

Post cover
Image courtesy of "NDTV LATEST NEWS"

Rorschach movie download tamilrockers (NDTV LATEST NEWS)

Disclaimer: In the end, I would like to tell you that do not use illegal movie downloading sites to download movies because movie production houses put so much ...

If you are thinking that doing Rorschach Full Movie Download from Pagalmovies, then you can get into trouble, If you are thinking that doing Rorschach Full Movie Download from Khatrimaza, then you can get into trouble, Khatrimaza is a torrent and illegal website, on this website without the permission of the film producer, it is made available to download for free. 7starhd is India’s popular torrent website where you can download Bollywood, Hollywood, Marathi, Telugu, Kannada, Tamil, and Malayalam movies for free, this website is illegal and you should not download any movie from here because of piracy of movies. Rorschach movie has been linked on Tamilyogi in hd, full hd and 4k resolution. Rorschach movie has been linked on Khatrimaza in hd, full hd and 4k resolution. Rorschach movie has been linked on Moviesflix in hd, full hd and 4k resolution. The piracy of films has started on Telegram for some time, due to this, the filmmakers are reading to suffer a big loss, we will tell you that you should watch Rorschach movie in theater only, Rorschach movie Download Tamilrockers: You must have heard the name of Tamilrockers, Tamilrockers have leaked Rorschach movie. Here you can download Hollywood, Bollywood and South Indian, Marathi movies in HD, Full HD and 4K. Rorschach movie has been linked on Filmyhit in hd, full hd and 4k resolution. And are going to watch Rorschach movie Download Review at the Rorschach . Here you will only get information about Rorschach movie Star Cast and Release Date here we never share the download link of any movie.

Post cover
Image courtesy of "Onmanorama"

Quick Review | Rorschach lives up to pre-release hype (Onmanorama)

The teaser and posters made it clear that the film is a psychological thriller. Pre-release publicity was centred around the fact that the film was different ...

That said, it is the first half that does justice to the entire film. The mask definitely is prominent and almost even sums up what the film really is. The teaser and posters made it clear that the film is a psychological thriller. But that moment loses its sheen when both Luke and the enemy start behaving predictably. The unique style of cinematography is clap-worthy. It has found its niche between the paranormal and normal.

Post cover
Image courtesy of "Indian Express Malayalam"

Rorschach Movie Review & Rating ... (Indian Express Malayalam)

Rorschach Malayalam Movie Review & Rating: ഫസ്റ്റ് ലുക്ക് പുറത്തുവന്നതു മുതൽ പ്രേക്ഷകർ ഏറെ ...

പല തലങ്ങളിലായി വേറിട്ട കാഴ്ചാനുഭവം സമ്മാനിക്കുന്ന റോഷാക്ക് തിയേറ്ററിന്റെ ആമ്പിയൻസിൽ കാണേണ്ടൊരു ചിത്രമാണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് റോഷാക്ക് റിലീസ് ചെയ്തിരിക്കുന്നത്. പേരുകളുടെ മഹിമ പേറുന്നവർ, മരണത്തിനപ്പുറവും മറ്റുള്ളവരുടെ മനസ്സുകളിലൂടെ ജീവിക്കുന്നവർ- വ്യക്തികളെ സാമൂഹികമായും വൈകാരികമായും കൊളുത്തിയിടുന്ന ഇത്തരം ലേബലുകളെയെല്ലാം മറ്റൊരു വീക്ഷണകോണിലൂടെയാണ് റോഷാക്ക് സമീപിക്കുന്നത്. പ്രിയപ്പെട്ടൊരാൾക്കായി ഒരു മനുഷ്യനു സഞ്ചരിക്കാവുന്ന ദൂരത്തിന്റെ ഔന്നത്യങ്ങളിലാണ് തലയോട്ടി ആഷ്ട്രേയാക്കി, എതിരാളിയെ അടിച്ചുവീഴ്ത്താനൊരു ഇരുമ്പു ചുറ്റികയുമായി ലൂക്ക് ഇരുപ്പുറപ്പിക്കുന്നത്. ആ ചോദ്യങ്ങൾക്കുത്തരം തേടുന്ന കഥാപാത്രങ്ങൾക്കൊപ്പം കാഴ്ചക്കാരും സഞ്ചരിച്ചു തുടങ്ങുന്നിടത്ത് റോഷാക്ക് പ്രേക്ഷകരുമായി കണക്റ്റ് ചെയ്യപ്പെടുകയാണ്. ഹിൽസ്റ്റേഷനിലെ ആ പൊലീസ് സ്റ്റേഷനിലേക്ക് അയാൾ എത്തുന്നത്, യാത്രയ്ക്കിടയിൽ അയാളുടെ ഗർഭിണിയായ ഭാര്യയെ കാണാതെയായി എന്ന പരാതിയുമായാണ്.

Post cover
Image courtesy of "വെബ്‌ദുനിയ"

Rorschach Movie Review: പ്രതികാരദാഹിയായ ... (വെബ്‌ദുനിയ)

പ്രതികാര ദാഹിയാണ് ലൂക്ക്. പെരുമാറ്റം കാണുമ്പോള്‍ ഒരു സൈക്കോയെ പോലെ തോന്നും. webdunia.

വളരെ ദുരൂഹത നിറഞ്ഞ രീതിയില് ഒപ്പം പ്രേക്ഷകരില് സംശയം ജനിപ്പിച്ചുകൊണ്ട് ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെ മമ്മൂട്ടി മികച്ചതാക്കിയിട്ടുണ്ട്. ലൂക്കിന്റെ ശത്രുക്കള് ആരെല്ലാം? ലൂക്കിന്റെ ഉദ്ദേശ ലക്ഷ്യം എന്താണ്? പ്രവചിക്കാവുന്ന കഥ എന്നതും സിനിമയുടെ ആസ്വാദനത്തെ ബാധിക്കുന്നുണ്ട്. ഇത് സിനിമയുടെ പ്രധാനപ്പെട്ട നെഗറ്റീവ് വശമാണ്. ലൂക്കിന്റെ വരവിലും പിന്നീടുള്ള പ്രവൃത്തികളിലും ദുരൂഹത തളം കെട്ടി നില്ക്കുന്നുണ്ട്.

Rorschach review | അടിമുടി ദുരൂഹത; ഇത് മലയാള ... (News18 Malayalam)

Rorschach movie review Mammootty. ഹോളിവുഡ് മികവിൽ ഒരു മമ്മൂട്ടി ചിത്രം. റോഷാക്കിലെ പ്രതീക്ഷകൾ.

എന്നും പുതുമ തേടുന്ന കണ്ണുകളുമായി മലയാള സിനിമയെ ഉറ്റുനോക്കുന്നവർക്ക് തങ്ങളുടെ തെരഞ്ഞെടുപ്പ് തെറ്റിയില്ല എന്ന് പറഞ്ഞു കൊണ്ട് ഈ സിനിമ കണ്ടിറങ്ങാം എന്ന് ഉറപ്പ് തരാം. ഈ ചലച്ചിത്രകാരന്റെ റേഞ്ച് എന്തായിരുന്നു എന്ന് അന്നാരും തന്നെ നിനച്ചിരിക്കാൻ സാധ്യതയില്ല. പേര് കേട്ടപ്പോൾ മുതൽ എന്താണിത് എന്ന് പലരും ഇന്റർനെറ്റിനെ അരിച്ചുപെറുക്കി പരതിയെടുത്ത ഒരു മമ്മൂട്ടി (Mammootty) ചിത്രം ബിഗ് സ്ക്രീനിൽ എത്തിയിരിക്കുന്നു. എന്നാൽ പേര് മാത്രമല്ല, സിനിമ ഇറങ്ങുമ്പോഴും ഇതിനു മുൻപെങ്ങും കണ്ടും കേട്ടും പരിചയമില്ലാത്ത ഒരു ദൃശ്യാനുഭവം ടിക്കറ്റ് എടുത്ത് ബിഗ് സ്ക്രീനിൽ കണ്ണുംനട്ടിരിക്കുന്ന പ്രേക്ഷകർക്ക് നൽകും എന്ന് നിശ്ചയിച്ചുറപ്പിച്ച ഒരു സിനിമ, അതാണ് 'റോഷാക്ക്'. ഈ പറഞ്ഞ കുറ്റവാളി മരിച്ചാലും അയാളിലെ പ്രതികാരാഗ്നി കെട്ടടങ്ങിയില്ലെങ്കിലോ? ഈ ചോദ്യം കേട്ടപ്പോൾ മനസ്സിലൂടെ ചിലതെല്ലാം കടന്നുപോയോ?

Post cover
Image courtesy of "The Hindu"

'Rorschach' movie review: Mammootty's psychological thriller is ... (The Hindu)

'Rorschach' is an effective psychological thriller that has its imperfections, just like the test that it draws its name from, but it is nevertheless an ...

Sameer’s script is woven around a revenge story, but the weaving is so deft and novel that the revenge part is hidden underneath some interesting layers. It flows through a set of characters who all have their own intentions, from a man who senses an opportunity and uses it when he sees the rich man on an extended stay to search for his wife, to the policeman who dreams of a share in the pie when he unearths some murky dealings, and Sujatha (Grace Antony), who has an immense ability of self-preservation. But, as the search operation progresses, doubts crop up on whether the woman has actually gone missing or even whether she is a figment of his imagination.

Post cover
Image courtesy of "Lensmen Reviews"

Rorschach (Lensmen Reviews)

Review of Rorschach The exciting thing about Rorschach, the new film from Nissam Basheer starring Mammootty, is that it makes you believe that you have ...

Rorschach never spoon-feeds you to fill in all the blanks by explaining everything. In the movie’s posters, one can see several patterns which represent the emotional state of an individual in a Rorschach test. Grace Antony pulls off a very confident performance in this film as Sujatha, and in her combination scenes with Mammootty, it was a joy to see her as that character. And I really loved the way he handled that montage towards the climax, which created so much curiosity around the intent of Luke Antony. The geography, the color palette, etc., plays a very key role in setting the mood for this psychological thriller, and he makes sure that it never feels like a staged location like a Bhansali film. And that allows Rorschach to enter the paranormal/supernatural space.

Post cover
Image courtesy of "THE WEEK"

'Rorschach' review: Mammootty's performance only saving grace in ... (THE WEEK)

A strange man comes to a village with a revengeful mind. The basic plot of Mammootty-starrer Rorschach is something that has been explored in world cinema ...

It also takes the approach of hiding the antagonist—Dileep— behind a mask, even though there have been multiple close-up shots that reveal who is the actor who played the role of Dileep. In Rorschach, his character is literally in the ‘dark’ for almost the entire stretch of the film. What the film’s title has to do with its plot or narrative is another question that came to the mind of this writer after watching the FDFS. This writer failed to capture the connection this test (or the title) has with the storyline. But the narrative did not help this writer to understand whether the presence of those elements can be attributed to the protagonist’s psychiatric issues. The basic plot of Mammootty-starrer Rorschach is something that has been explored in world cinema multiple times.

Post cover
Image courtesy of "The News Minute"

Rorschach review: Mammootty's thriller is dark and interesting (The News Minute)

Director Nissam puts his powerful women characters in the ordinary garbs of village women, behaving like the typical mother or grieving wife, but exposing ...

He lets grief flicker past his face, and instead shows a curious interest in the pursuit of someone. The title can be attributed to the concept it originated from – a psychological test performed through inkblots. He brings chills to the screen by simply moving about the dark house, quick flashes and passing figures doing the rest of the job. His main interest is in the house of Dileep, a young man who had died two years ago in an accident, but left a lot of goodwill, a company and a house for the family. Nimish Ravi’s camera zooms out to show Luke as a speck of contrast against the lovely colours of nature. The stunts are easy on the eye and Mammootty displays a calmness even when he fights.

Rorschach Movie Review: Mammootty captivates in a refreshingly ... (Cinema Express)

Rorschach seems to relish its dark energy and revel in its gothic environment, just like its principal protagonist.

That said, the film has its share of moments where the characters say things that guide us, but at the same time, the script is careful not to say it all at once and ruin the fun. Speaking of fun, for a film about unlikeable characters and tragic events, Rorschach is not overwhelmingly depressing -- at least, not for me. In that sense, its behaviour is similar to that of a Western. By the time we get to the finale, most of these characters evolve into people they were not at the story's beginning. I'm only sure of mine: fulfilling, not only because it tickled the film buff in me that loves an unconventional genre fusion but also because the makers have pulled it off without making it seem too inaccessible. I found the concept interesting, and I was curious not only to see how director Nisam Basheer -- who made his debut with the polarising Kettyolaanu Ente Malakha -- would pull it off but also how Kerala audiences would react to it.

Explore the last week