വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, റിച്ചാർലിസൻ, ലൂക്കാസ് പക്വേറ്റ, റാഫിഞ്ഞ, ആന്റണി ...
തനിക്കും ദേശീയ ടീമിനും എന്താണ് നല്ലതെന്ന് ആലോചിച്ച ശേഷമായിരിക്കും തീരുമാനമെന്നും താരം സൂചിപ്പിച്ചു. ദേശീയ ടീമിലേക്കുള്ള വാതിലടക്കുന്നില്ല. ഇനിയും ദേശീയ ടീമിലേക്ക് തിരിച്ചെത്തുമെന്ന് തനിക്ക് ഉറപ്പുനൽകാനാകില്ലെന്നാണ് ദിവസങ്ങൾക്കുമുൻപ് താരം മാധ്യമങ്ങളോട് പ്രതികരിച്ചത്.