EPL

2022 - 12 - 26

Post cover
Image courtesy of "mediaonetv"

നിറഞ്ഞാടി സലാഹ്; വില്ലയ്‌ക്കെതിരെ ... (mediaonetv)

ബോക്‌സിങ് ഡേ പോരാട്ടത്തിൽ ഗോളും അസിസ്റ്റുമായി നിറഞ്ഞാടിയ സൂപ്പർ താരം മുഹമ്മദ് ...

ആഴ്സനൽ മൂന്ന് ഗോൾ നേടിയപ്പോൾ ഒരു ഗോൾ മാത്രമാണ് വെസ്റ്റ്ഹാമിന് മടക്കാനായത്. എന്നാൽ, ഇതേ പന്തിലേക്ക് കുതിച്ചെത്തിയ താരം വില്ല പ്രതിരോധക്കാരെയെല്ലാം നിസ്സഹായരാക്കി പന്ത് പോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. വില്ലയ്ക്കായി രണ്ടാം പ്രീമിയർ ലീഗ് മത്സരത്തനിറങ്ങിയ യുവതാരം സ്റ്റെഫാൻ ബാജെറ്റിക് വലയിലേക്ക് തൊടുത്ത നീളൻ ഷോട്ട് വില്ല ഗോൾകീപ്പർ പാട്രിക് ഒൽസൻ തട്ടിയകറ്റി. വാൻ ജിക്ക് പന്ത് അനാസായം വലയിലാക്കുകയും ചെയ്തു. 59-ാം മിനിറ്റിൽ ഒലി വാട്കിൻസ് ആണ് ആസ്റ്റൻ വില്ലയുടെ ആശ്വാസ ഗോൾ നേടിയത്. അലെക്സാണ്ടർ ആർണോൾഡ് എടുത്ത കിക്ക് ബോക്സിനകത്തുനിന്ന് പുറത്തുണ്ടായിരുന്ന വിർജിൽ വാൻ ജിക്കിന് തട്ടിക്കൊടുത്തു.

Explore the last week