Fc Barcelona

2023 - 1 - 5

Post cover
Image courtesy of "Samayam Malayalam"

കെയ്ന്‍ ഡബിളില്‍ ടോട്ടന്‍ഹാം, ബാഴ്‌സ ... (Samayam Malayalam)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ( English Premier League ) ഫുട്‌ബോളില്‍ ഹാരി കെയ്‌ന്റെ ( Harry Kane ) ഇരട്ട ...

മാഞ്ചസ്റ്റര് സിറ്റി ( 36 പോയിന്റ് ), ന്യൂകാസില് യുണൈറ്റഡ് ( 35 പോയിന്റ് ), മാഞ്ചസ്റ്റര് യുണൈറ്റഡ് ( 35 പോയിന്റ് ), ടോട്ടന്ഹാം ഹോട്ട്സ്പുര് ( 33 പോയിന്റ് ) എന്നീ ടീമുകളാണ് തുടര്ന്നുള്ള സ്ഥാനങ്ങളില്. 56 -ാം മിനിറ്റില് എഡിന് സെക്കൊ ആയിരുന്നു ഇന്റര് മിലാന്റെ ജയം കുറിച്ച ഗോള് നേടിയത്.മറ്റു മത്സരങ്ങളില് എസി മിലാന് 2 - 1 ന് സാലെര്നിറ്റാനയെയും യുവന്റസ് 1 - 0 ന് ക്രെമോണെസെയെയും എഎസ് റോമ 1 - 0 ന് ബൊലോഗ്നയെയും ലീച്ച് 2 - 1 ന് ലാസിയൊയെയും തോല്പ്പിച്ചു. റൊണാള്ഡ് അരൗജൊ ( 4 -ാം മിനിറ്റ് ), ഉസ്മാന് ഡെംബെലെ ( 66 -ാം മിനിറ്റ് ), റാഫീഞ്ഞ ( 77 -ാം മിനിറ്റ് ) എന്നിവരായിരുന്നു ബാഴ്സയുടെ മറ്റ് ഗോള് നേട്ടക്കാര്.

Post cover
Image courtesy of "FC Barcelona"

FC Barcelona incorporates Daka as a new regional partner in China ... (FC Barcelona)

The trading card brand is partnering with Barça for three seasons in which both entities will collaborate to create collectible cards signed by the players, ...

Therefore, it is a mission carried by DAKA as well as Barça to improve the interactions and increase the communications between Barça and the great fans in China. “We are very proud to be able to collaborate with Daka in the creation of unique Barça collectibles, experiences and products aimed at our fans in China. The incorporation of Daka as a new partner is also part of FC Barcelona’s objective to proactively seek and work together with partners who are aligned with the philosophy that defines Barça’s brand.

Post cover
Image courtesy of "FC Barcelona"

Recovery session (FC Barcelona)

The players were back at the Ciutat Esportiva Joan Gamper on Thursday morning for a post-match training session on pitch 2. Following the 4-3 win after extra ...

Explore the last week