Riyadh season cup

2023 - 1 - 20

Post cover
Image courtesy of "മാധ്യമം"

റിയാദ്​ സീസൺ കപ്പ്:​ ​ഗാലറികൾ ... (മാധ്യമം)

റിയാദ്​: സൗദി ഫുട്​ബാൾ ചരിത്രത്തിലെ ആവേശകരായ മത്സരത്തിനാണ് റിയാദിലെ കിങ്​ ഫഹദ്​ ...

സീസൺ ആഘോഷങ്ങളിലെ പ്രധാന കായികയിനങ്ങളിൽ ഒന്നാണ് റിയാദ് സീസൺ കപ്പ്. ആവേശകരമായ മത്സരത്തിനൊടുവിൽ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് പി.എസ്.ജി റിയാദ് സീസൺ കപ്പ് സ്വന്തമാക്കി. റിയാദ്: സൗദി ഫുട്ബാൾ ചരിത്രത്തിലെ ആവേശകരായ മത്സരത്തിനാണ് റിയാദിലെ കിങ് ഫഹദ് ഇൻറർനാഷനൽ സ്റ്റേഡിയം വ്യാഴാഴ്ച സാക്ഷ്യംവഹിച്ചത്. ഫ്രഞ്ച് അംബാസഡർ, പി.എസ്.ജി ടീം പ്രസിഡൻറ് നാസർ അൽഖുലൈഫി, അൽ ഹിലാൽ, അൽ നസ്ർ ക്ലബ്ബുകളുടെ പ്രസിഡൻറുമാരായ ഫഹദ് ബിൻ നാഫിൽ, മസ്ലി അൽ മുഅമർ, ഗോൾഡൻ ടിക്കറ്റ് ലേലത്തിൽ പിടിച്ച സൗദി വ്യവസായി മുഷറഫ് അൽഗാംദി എന്നിവരും ടീമിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു. റിയാദ് സീസൺ കപ്പ് മത്സരത്തെ സൗദി ഫുട്ബാൾ ചരിത്രത്തിലെ അപൂർവ മത്സരങ്ങളിലൊന്നായാണ് വിലയിരുത്തുന്നത്. അൽ നസ്ർ ക്ലബ്ബിൽ ചേർന്നതിന് ശേഷം റൊണാൾഡോയുടെ അരങ്ങേറ്റ മത്സരത്തിന് കൂടിയാണ് റിയാദ് നഗരം വ്യാഴാഴ്ച സാക്ഷിയായത്.

Explore the last week