Unnimukundan on Secret Agent Phone Call : അയ്യപ്പനെ ഉപയോഗിച്ചാണ് സിനിമയുടെ പ്രചാരണം നടത്തിയതെന്നും ...
എന്നാൽ ആ വീഡിയോയിലെ ഉള്ളടക്കം വ്യക്തിപരമായ ലക്ഷ്യത്തോടെയാണെന്നാരോപിച്ചുകൊണ്ടാണ് നടൻ ഉണ്ണി മുകുന്ദൻ യുട്യൂബറെ തെറി വിളിക്കുന്നത്. യുട്യൂബർ തന്റെ മാതാപിതാക്കളെയും ചിത്രത്തിൽ മാളികപ്പുറമായി അഭിനയിച്ച പെൺകുട്ടിയെയും അവഹേളിക്കുന്നുണ്ടെന്ന് ഉണ്ണി മുകുന്ദൻ വീഡിയോയിൽ പറയുന്നുണ്ട്. തെറി പറഞ്ഞിട്ടുണ്ടെങ്കിൽ , അത് ഒരു മകന്റെ വിഷമം ആയിട്ടോ അല്ലേൽ ഉണ്ണി മുകുന്ദന്റെ അഹങ്കാരമായോ കാണാം . സീക്രെട്ട് ഏജന്റെന്ന യുട്യൂബ്, ഫേസ്ബുക്ക് പേജിന്റെ ഉടമയായ സായി കൃഷ്ണയെയാണ് ഉണ്ണി മുകുന്ദൻ ഫോണിലൂടെ തെറി വിളിച്ചത്. അതേസമയം സിനിമയെ മോശം ഭാഗത്തെ മനസ്സിലാക്കാൻ സാധിക്കാത്തതാണ് നടനെ കൊണ്ട് ഇങ്ങനെ ചെയ്യിപ്പിക്കുന്നതെന്ന് യുട്യൂബർ തിരിച്ചടിച്ചു. മാളികപ്പുറം സിനിമയെ പറ്റി നെഗറ്റീവ് അഭിപ്രായം രേഖപ്പെടുത്തിയ യുട്യൂബറെ തെറി വിളിച്ച സംഭവത്തിൽ വിശദീകരണവുമായി നടൻ ഉണ്ണി മുകുന്ദൻ. യുട്യൂബർ നടത്തിയ വ്യക്തിപരമായ പരാമർശങ്ങൾക്കെതിരെയാണ് താൻ ദേഷ്യപ്പെട്ടതെന്നും അയ്യപ്പനെ വിറ്റു എന്നൊക്കെ പറഞ്ഞതുകൊണ്ടാണ് തന്റെ പ്രതികരണമുണ്ടായതെന്ന് ഉണ്ണി മുകുന്ദൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ഉണ്ണി മുകുന്ദൻ തന്നെ തെറിവിളിക്കുന്ന ഫോൺ സംഭാഷണം യുട്യൂബർ തന്റെ യുട്യൂബ് പേജിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും പുറത്ത് വിട്ടു. ഒരു അച്ഛനേയോ അമ്മയേയോ തെറി വിളിച്ചാലോ കളിയാക്കിയാലോ , പിന്നെ ഒരു മകനും ഇങ്ങനെ ജീവിക്കാൻ പറ്റില്ലാ. എന്റെ പ്രതികരണം മോശമായി എന്നു എനിക്ക് തോന്നിയതുകൊണ്ട് മാത്രമാണ് ഞാൻ ആ വ്യക്തിയെ വിളിച്ച് 15 മിനിറ്റ് മുകളിൽ വിളിച്ച് മാപ്പ് ചോദിച്ചതും , എന്നാൽ സിനിമ അഭിപ്രായങ്ങൾ ആവാം പക്ഷെ വീട്ടുകാരേയോ എന്റെ ചിന്തകളേയോ ആലോചിച്ച് ആവരുതേ ഒരോന്ന് പ്രസൻറ് ചെയേണ്ടത് എന്നെ ഞാൻ പറഞ്ഞിട്ടുള്ളു , ഉദ്ദേശിച്ചിട്ടുള്ളു. അത് ഒരു പക്ഷേ ആ വ്യക്തി അറിഞ്ഞു ചെയ്തതോ അറിയാതെ ചെയ്തതോ ആവാം!! നിങ്ങൾ ഒരു വിശ്വാസി അല്ല!!
Director VC Abhilash in support of Unni Mukundan. 'ഇത് പറയുന്നതിലൂടെ ഞാൻ ചിലപ്പോ വായുമാർഗ്ഗം ...
സംഭവത്തിന് ശേഷം ഉണ്ണി ഫേസ്ബുക്ക് കുറിപ്പും നൽകി. നടൻ ഉണ്ണി മുകുന്ദനും യൂട്യൂബറും തമ്മിലെ സംഭാഷണം സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് ഏറെ വിവാദമുണ്ടായിരുന്നു. ഇത് പറയുന്നതിലൂടെ ഞാൻ ചിലപ്പോ വായുമാർഗ്ഗം സഞ്ചരിക്കേണ്ടി വന്നേക്കാം. ഞാനെന്ന ചലച്ചിത്ര സംവിധായകൻ അല്ല, എന്നിലെ സാമൂഹിക ബോധ്യമുള്ള സാധാരണക്കാരനാണ് ഇത് കുറിക്കുന്നത്. തുടർന്നുള്ള ഫോൺ വിളിയിലും വ്ലോഗ്ഗർ നല്ല പിള്ള ചമയുന്നുണ്ട്. ആ വ്ലോഗ്ഗർ തൻ്റെ വീഡിയോയിൽ ‘വ്യക്തിപര’ ആക്രമണം നടത്തുന്നുണ്ട്.
Content Highlights: unni mukundan fb post on phone call leak · Recommended for you · More from this section · Most Commented.
തെറി പറഞ്ഞിട്ടുണ്ടെങ്കില്, അത് ഒരു മകന്റെ വിഷമം ആയിട്ടോ അല്ലേല് ഉണ്ണി മുകുന്ദന്റെ അഹങ്കാരമായോ കാണാം. ഒരു അച്ഛനേയോ അമ്മയേയോ തെറി വിളിച്ചാലോ കളിയാക്കിയാലോ, പിന്നെ ഒരു മകനും ഇങ്ങനെ ജീവിക്കാന് പറ്റില്ലാ. ഒരു കാര്യം പറയാം ഞാന് ഒരു വിശ്വാസിയാണ്, അയ്യപ്പഭക്തനാണ് , ആരുടേയും വിശ്വാസത്തേ ചോദ്യം ചെയ്തിട്ടില്ലാ, ആരോടും മാറാന് പറഞ്ഞിട്ടില്ലാ .. എന്നെ വളര്ത്തിയവര് എന്നെ ഇങ്ങനെയാക്കി എന്നു പറയുമ്പോ, അത് അച്ഛനേയും അമ്മയേയും മോശം പറയുന്നതായി മാത്രമേ എനിക്ക് കാണാന് സാധിക്കു. മാളികപ്പുറം എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദനും വ്ളോഗറും തമ്മിലുള്ള ഫോണ് സംഭാഷണം വ്യാപകമായി പ്രചരിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം.
Actor Unni Mukundan Reaction To Vlogger Secret Agent Sai Goes Viral; This Is The Reason ഉണ്ണി മുകുന്ദന്‍ വക വ്ലോഗർക്ക് ...
ഞാനൊരു വിശ്വാസി ആയത് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോയെന്നും ഉണ്ണി മുകുന്ദന് ചോദിക്കുന്നു. തനിക്ക് എന്നോട് എന്തെങ്കിലും വ്യക്തിപരമായ പ്രശ്നങ്ങളുണ്ടോയെന്ന് ചോദിച്ചാണ് ഉണ്ണി മുകുന്ദന് ഫോണ് കോള് ആരംഭിക്കുന്നത്. ഇതില് പലപ്പോഴും ഉണ്ണി മുകുന്ദന് വ്ലോഗറെ മലയാളത്തിലും ഹിന്ദിയിലുമൊക്കെ പച്ചത്തെറി വിളിക്കുന്നതാണുള്ളത്. സീക്രട്ട് ഏജെന്റെന്ന യൂട്യൂബ് ചാനല് നടത്തുന്ന മലപ്പുറത്തെ സായി എന്ന വ്ലോഗറിനെ വിളിച്ചാണ് ഉണ്ണി മുകുന്ദന് തന്റെ രോഷം പ്രകടിപ്പിച്ചിരുന്നത്. ഞാന് തെറി വിളിച്ചിട്ടുണ്ടെങ്കില് കമ്യൂണിസ്റ്റാണെന്നാണ് പറയുന്നത്. തന്റെ മൂന്ന് വീഡിയോയില് എവിടേയാണ് തെറിയും കുടുംബത്തെ മോശക്കാരായി ചിത്രീകരിക്കുന്നതെന്നുമാണ് സായി തിരിച്ച് ചോദിക്കുന്നത്.
Unni Mukundan · Malikappuram · Malayalam Movie News. തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ.
Love u all ❤️ മാളികപ്പുറം തമിഴ് തെലുങ്ക് വേർഷനുകൾ റിലീസ് ആവുകയാണ്. തെറി പറഞ്ഞിട്ടുണ്ടെങ്കിൽ, അത് ഒരു മകന്റെ വിഷമം ആയിട്ടോ അല്ലേൽ ഉണ്ണി മുകുന്ദന്റെ അഹങ്കാരമായോ കാണാം. ഒരു അച്ഛനേയോ അമ്മയേയോ തെറി വിളിച്ചാലോ കളിയാക്കിയാലോ, പിന്നെ ഒരു മകനും ഇങ്ങനെ ജീവിക്കാൻ പറ്റില്ലാ. അത് ഒരു പക്ഷേ ആ വ്യക്തി അറിഞ്ഞു ചെയ്തതോ അറിയാതെ ചെയ്തതോ ആവാം! എന്റെ പ്രതികരണം മോശമായി എന്നു എനിക്ക് തോന്നിയതുകൊണ്ട് മാത്രമാണ് ഞാൻ ആ വ്യക്തിയെ വിളിച്ച് 15 മിനിറ്റ് മുകളിൽ വിളിച്ച് മാപ്പ് ചോദിച്ചതും, എന്നാൽ സിനിമ അഭിപ്രായങ്ങൾ ആവാം പക്ഷേ വീട്ടുകാരേയോ എന്റെ ചിന്തകളേയോ ആലോചിച്ച് ആവരുതേ ഒരോന്ന് പ്രസന്റ് ചെയേണ്ടത് എന്നെ ഞാൻ പറഞ്ഞിട്ടുള്ളു, ഉദ്ദേശിച്ചിട്ടുള്ളു. എന്നു വച്ചു ഞാൻ അയ്യപ്പനെ വിറ്റു എന്നു പറയാൻ ഒരു യുക്തിയുമില്ലാ.
Unni Mukundan phone conversation with vlogger goes viral തെറ്റ് സംഭവിച്ചു എന്ന് താൻ പറയുന്നില്ലെന്നും ...
ആരുടേയും വിശ്വാസത്തേ ചോദ്യം ചെയ്തിട്ടില്ലെന്നും ആരോടും മാറാൻ പറഞ്ഞിട്ടില്ലെന്നും “ ഫ്രീഡം ഓഫ് സ്പീച്ച് “ എന്നു പറഞ്ഞു വീട്ടുകാരെ മോശമായി കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പ്രതികരണം മോശമായി എന്നു തോന്നിയതുകൊണ്ട് മാത്രമാണ് ആ വ്യക്തിയെ വിളിച്ച് 15 മിനിറ്റ് മുകളിൽ വിളിച്ച് മാപ്പ് ചോദിച്ചത്. കൊച്ചി: വ്ലോഗറുമായി നടൻ ഉണ്ണി മുകുന്ദൻ നടത്തിയ ഫോൺ സംഭാഷണത്തിന്റെ ഓഡിയോ സോഷ്യൽമീഡിയയിൽ വൈറൽ.
മാളികപ്പുറം എന്ന സിനിമയുമായി ബന്ധപ്പെട്ട് വ്‌ളോഗര്‍ പങ്കുവച്ച വീഡിയോയില്‍ കുപിതനായ ...
ഞാന് ഉണ്ണി മുകുന്ദന്റെ വീട്ടുകാരെ പറഞ്ഞിട്ടില്ല. ഞാന് ഉണ്ണി മുകുന്ദന്റെ അച്ഛനേയും അമ്മയേയും ഒന്നും പറഞ്ഞിട്ടില്ല. ആര്ക്കെങ്കിലും എന്തെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കില്, ഉണ്ണി മുകുന്ദനാണെങ്കില് ഞാന് മാപ്പ് ചോദിക്കുന്നു. തനിക്ക് രാഷ്ട്രീയമില്ലെന്ന് ഉണ്ണി മുകുന്ദന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഞാനും ഉണ്ണി മുകുന്ദനും തമ്മിലുള്ള പ്രശ്നം എനിക്ക് ഇവിടെ തീര്ന്നു. ഉണ്ണി മുകുന്ദന് ഞാന് മാളികപ്പുറത്തിന് നെഗറ്റീവ് റിവ്യു കൊടുത്തതല്ല പ്രശ്നം. ഉണ്ണി മുകുന്ദന്റെ സെലിബ്രിറ്റി സ്റ്റാറ്റസിനെ ആളുകള് ബഹുമാനിക്കുന്നുണ്ട്. അച്ഛനേയും അമ്മയേയും പറഞ്ഞെന്ന് തോന്നിയിട്ട് ഉണ്ണി മുകുന്ദന് എന്നെ നായിന്റെ മോനേ എന്നാണ് വിളിച്ചത്. പറ്റുമെങ്കില് പിന്വലിക്കണമെന്ന് ഉണ്ണി മുകുന്ദന് പറഞ്ഞു. എന്നിട്ടും ഞാന് മിണ്ടിയില്ല. ഉണ്ണി മുകുന്ദനുമായി ഇന്നലെ രാത്രി തന്നെ വീണ്ടും ഫോണില് സംസാരിച്ചുവെന്നും മാപ്പ് പറഞ്ഞ് പ്രശ്നം ഇരുവരും പരിഹരിച്ചതായുമാണ് വ്ളോഗര് പറയുന്നത്. ഞാന് അരിക്കു വേണ്ടിയാണ് വീഡിയോ ചെയ്യുന്നത്.
എന്നെ പറഞ്ഞോ, കുടുംബത്തെ വിടണം, ഞാന്‍ ദേശീയ വാദി! ഒന്നും ഒളിച്ചുകടത്തിയിട്ടില്ല: ഉണ്ണി ...
മാളികപ്പുറമാണ് ഉണ്ണി മുകുന്ദന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. രാജ്യത്തോടുള്ള എന്റെ ഇഷ്ടവും ആത്മാര്ത്ഥയും ഞാന് പറഞ്ഞിട്ടുണ്ട്. ആരോടും ചോദിക്കാത്ത ചോദ്യങ്ങള് എന്നോട് ചോദിച്ചാല് ഞാന് എന്ത് പറയാനാണ്. ഞാന് നടന് മാത്രമാണ്. ഞാന് ഇതുവരെ ഒരു രാഷ്ട്രീയ പ്രസ്താവനയും ഞാന് പറഞ്ഞിട്ടില്ല. മാളികപ്പുറം സിനിമ കണ്ടത് ഒരു വിഭാഗം മാത്രമല്ല. ഒരു വിഭാഗത്തിന് മാത്രമായി സിനിമയെടുത്തിട്ടില്ല. ക്രിയാത്മകമായ വിമര്ശനോ എന്റെ ഭാഗത്ത് തെറ്റുണ്ടായി എന്നോ ആണെങ്കില് ഞാന് തിരുത്തുമായിരുന്നു. എന്റെ ഭാഗത്തു നിന്നും ഒളിച്ചു കടത്തലൊന്നും ഉണ്ടായിട്ടില്ല. തന്റെ സിനിമകളിലൂടെ വലതുപക്ഷ രാഷ്ട്രീയം ഒളിച്ചു കടത്തുന്നുവെന്ന ആരോപണത്തെക്കുറിച്ചാണ് താരം സംസാരിച്ചത്. മലയാളത്തിലെ യുവനടാണ് ഉണ്ണി മുകുന്ദന്. പുതിയ പരിപാടിയുമായി കൊക്കോകോള](https://malayalam.gizbot.com/mobile/coca-cola-smartphone-to-launch-in-india-soon-here-s-everything-to-know-about-it-in-malayalam-024875.html) [Travel](https://malayalam.nativeplanet.com) [വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്](https://malayalam.nativeplanet.com/travel-guide/republic-day-parade-2023-details-of-tableau-and-floats-in-parade-007385.html)