Wakanda

2023 - 2 - 1

Post cover
Image courtesy of "Zee News മലയാളം"

Wakanda Forever OTT Update: ബ്ലാക്ക് പാന്തർ ... (Zee News മലയാളം)

Wakanda Forever OTT Update: ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവർ ഒടിടിയിലെത്തി; എവിടെ കാണാം? Black Panther ...

റയാൻ കൂഗർ തന്നെയാണ് ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവറും സംവിധാനം ചെയ്തിരിക്കുന്നത്. പൂർണമായും സ്ത്രീകളിലൂടെ കഥ പറഞ്ഞ് പോകുന്നൊരു ചിത്രമാണ് ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവർ. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവർ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിങ് ആരംഭിച്ചു. മാർവൽ ചിത്രങ്ങൾ ഫോളോ ചെയ്യാത്ത ഒരു സാധാരണ പ്രേക്ഷകന് പോലും നല്ലത് പോലെ എൻജോയ് ചെയ്യാൻ പറ്റുന്നതാണ് ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവർ. 2018 ൽ പുറത്തിറങ്ങിയ ബ്ലാക്ക് പാന്തറിന്റെ രണ്ടാം ഭാഗമായ ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവർ ഇന്ന് ബിഗ് സ്ക്രീനിൽ എത്തുന്നത് വരെയും ചാഡ്വിക് ബോസ്മാൻ ഇല്ലാതെ ഒരു ബ്ലാക്ക് പാന്തർ ചിത്രം വന്നാൽ അത് ആരാധകരെ തൃപ്തിപ്പെടുത്താനാകുമോ എന്ന് പലർക്കും സംശയമുണ്ടായിരുന്നു. 2022 നവംബർ 11 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവർ. ഒരു സാധാരണ മാർവൽ ചിത്രത്തിലുള്ളത് പോലെ പ്രേക്ഷകരെ ചിരിപ്പിക്കാൻ വേണ്ടിയുള്ള തമാശ രംഗങ്ങളും ഈ ചിത്രത്തിൽ ഉണ്ട്. [https://apple.co/3hEw2hy](https://apple.co/3hEw2hy) [സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്](https://t.me/ZEEMalayalamNews/?utm_source=IEM&utm_medium=news&utm_campaign=ss_articlefooter)സബ്സ്ക്രൈബ് ചെയ്യൂ. ട്രൈലറിൽ സൂചിപ്പിച്ചിരുന്ന പോലെ ആദ്യമായി അയൺ ഹാർട്ട് എന്ന കഥാപാത്രത്തെ ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിട്ടുണ്ട്. മാർവൽ സ്റ്റുഡിയോസ് ചാഡ്വിക് ബോസ്മാൻ എന്ന നടനെ ഈ ചിത്രത്തിൽ റീ കാസ്റ്റ് ചെയ്യാതെ അദ്ദേഹത്തിന് കൊടുത്ത ഒരു പക്കാ ട്രിബ്യൂട്ടായിരുന്നു ഈ ചിത്രം. 2018 ൽ പുറത്തിറങ്ങിയ ബ്ലാക്ക് പാന്തറിലൂടെ ആറ് ഓസ്കാർ നോമിനേഷനും വൺ ബില്ല്യൺ കളക്ഷനും എം.സി.യുവിന് നൽകിയ ആ സംവിധായകൻ രണ്ടാം ഭാഗത്തിലും ആരാധകരെ നിരാശപ്പെടുത്തിയിട്ടില്ല. മാർവലിന്റെ ആദ്യ സൂപ്പർ ഹീറോസിലൊന്നായ ഈ കഥാപാത്രത്തിന്റെ ആദ്യ ലൈവ് ആക്ഷൻ അപ്പിയറൻസ് ഈ ചിത്രത്തിലൂടെ ആണ്.

Explore the last week