kerala budget 2023 6 cr for akg museum കണ്ണൂര് എകെജി മ്യൂസിയത്തിന്റെ വികസനത്തിനും കൊല്ലം പീരങ്കി ...
പീരങ്കി മൈതാനത്ത് കല്ലുമാല സ്ക്വയര് നിര്മിച്ച് സംരക്ഷിക്കുന്നതിനാണ് ബജറ്റില് 5 കോടി രൂപ വകയിരുത്തിയിരിക്കുന്നത്. കല്ലുമാല സ്ക്വയര് നിര്മാണത്തിനായി 5 കോടി രൂപയും വകയിരുത്തി. കണ്ണൂര് എകെജി മ്യൂസിയത്തിന്റെ വികസനത്തിനും കൊല്ലം പീരങ്കി മൈതാനത്തെ കല്ലുമാല സ്വകയര് നിര്മാണത്തിനും ബജറ്റില് പ്രഖ്യാപനങ്ങള്.
AIYF Welcome Kerala Budget 2023. കേരള ബജറ്റ് സ്വാഗതാർഹം, എന്നാൽ ഇന്ധന വില വർധന തിരിച്ചടിയാണ്; എ.ഐ.
കേന്ദ്ര സർക്കാർ ഇന്ധന വില കുറയ്ക്കാൻ തയ്യാറാകാതിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരും അത്തരം നടപടി പിന്തുടരുന്നത് ശരിയല്ല. പദ്ധതി വിഹിതത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ കുറവിൽ നിന്ന് അതിജീവിക്കാൻ കഴിയുന്ന തരത്തിലുളളതാണ് സംസ്ഥാന ബജറ്റ്. ജനക്ഷേമം മുന്നിൽ കണ്ടു എൽഡിഎഫ് സർക്കാർ അവതരിപ്പിച്ച ബജറ്റ് മികവുറ്റതാണ്.
Lagatar24 Desk. Thiruvananthapuram, Feb 3: Kerala Finance Minister K N Balagopal presented the budget for the fiscal year 2022-23 in the Legislative ...
Moreover, Rs 100 crore has been earmarked for next year. Second-generation development activities require the State government will make youth stay in the state by creating better living facilities and new job opportunities,” said the minister. The minister said the Centre’s support to the state has been reduced and a financial crisis is expected this year. The Finance Minister said the Budget has allocated Rs 2000 crore to curb inflation. The government spends Rs 50,000 per student per year. This allocation is Rs 196.50 crore more than that of the year 2022-23: Kerala FM
The FM said it is proposed to levy a Social Security Cess on Indian Made Foreign Liquor (IMFL) and on the sale of petrol and diesel as the commitment to ...
[Satheesan](/topic/satheesan)said. [Balagopal](/topic/balagopal)explained. The existing fair value of land would be increased by 20 per cent to bridge the gap between market value and fair value, the FM said.
KERALA BUDGET 2023- 24 1. Estimated budget Revenue Rs 1,35,419 crores; Expenditure Rs 1,76,089 crores 2. Revenue Deficit - Rs 23,942 crore (2.1% of GSDP)
To facilitate this, a Social Security cess will be imposed at the rate of Rs 20 per bottle on Indian-made foreign liquor priced between Rs 500 and Rs 999, Rs 40 per bottle on liquor above Rs 1,000 and Rs 2 on petrol and diesel. This one-time tax has been reduced to 5% of the vehicle price to match tax rate applicable to private electric vehicles. Additional resources will be mobilized through the Social Security Seed Fund to ensure social security to the weaker sections. Currently, a one-time tax of 6 - 20% of vehicle cost is levied on newly purchased electric motor cabs and electric tourist motor cabs. For the purchase of deep-sea fishing boats, a loan of up to Rs.70 lakhs per boat will be provided by KFC at an interest of 5%. Rs 2000 crores will be remitted via KFC at rate of Rs 250 crores per project. per annum. KFC will form a consortium with banks and other government agencies for infrastructure development projects of the state government. Rs.
The budget saw a major allotment for transport and Make In Kerala project , , kerala, budget 2023, Annual Budget, KN Balagopal, latest updates.
The road transport sector gets an allocation of Rs 184.07 crore while the Motor Vehicle Department gets Rs 44.07 crore. The Kerala State Water Transport Department (SWTD) gets Rs 24 crore to purchase new boats, Rs 2.5 crore for new barges, and Rs 4.2 crore for new cruise vessels. The inland water transport sector gets Rs 144.6 crore. He further earmarked Rs 20 crore for computerisation and e-governance projects which are expected to make the bus travel smarter and efficient. The Kerala Finance Minister KN Balagopal presented the state budget in the assembly on Friday. For basic infrastructure development and depot renovation Rs 30 crore has been allocated.
Kerala FM KN Balagopal presented the Pinarayi Vijayan 2.0 government's second budget proposing a Rs 2 cess on petrol and diesel in addition to a Rs 20 hike ...
"This hike comes at a time when the Left government and their leaders are always up in arms demanding the reduction of fuel prices. Besides, the judicial fee will also be increased. [petrol](/topic/petrol) and [diesel](/topic/diesel). However, Balagopal defended the hike in taxes and said the only way to raise additional resources is to increase the price of liquor and through the cess on petrol and diesel. As soon as the budget presentation was over, the Opposition rose to protest and raised slogans demanding the immediate withdrawal of hike in taxes as it will lead to huge price rise. [Kerala](/topic/kerala) Finance Minister K.N.Balagopal on Friday presented the Pinarayi Vijayan 2.0 government's second budget proposing a Rs 2 cess on [petrol](/topic/petrol) and [diesel](/topic/diesel) in addition to a Rs 20 hike on Indian Made Foreign Liquor (IMFL).
Kerala Budget 2023 allocations for cinema and film sector. സംസ്ഥാന ബജറ്റിൽ സിനിമാ മേഖലയ്ക്ക് 17 കോടിയുടെ ...
പ്ലാറ്റ്ഫോം നിർമാണം, സിനിമാ നിർമാണം എന്നിവയ്ക്കായാണ് വകയിരുത്തൽ. സംസ്ഥാന ബജറ്റിൽ സിനിമാ മേഖലയ്ക്ക് 17 കോടിയുടെ വകയിരുത്തൽ. കോവിഡ് പ്രതിസന്ധിക്കു ശേഷം സിനിമാ മേഖല വിജയചിത്രങ്ങളുടെ തിയേറ്റർ റിലീസുമായി സജീവമായ വർഷമായിരുന്നു 2022.
Kerala Budget 2023: Minister Veena George Says budget with a holistic view of the health sector കേരള ബജറ്റ്: ആരോഗ്യ മേഖലയുടെ ...
· ഇടുക്കി, വയനാട് മെഡിക്കല് കോളേജുകളോടും സംസ്ഥാനത്തെ താലൂക്ക്, ജനറല് ആശുപത്രികളോടും അനുബന്ധിച്ച് നഴ്സിംഗ് കോളേജുകള് ആരംഭിക്കും. കെയര് പോളിസിയ്ക്കും പ്രാരംഭ പ്രവര്ത്തനങ്ങള്ക്കുമായി 30 കോടി. · ഹോമിയോ മെഡിക്കല് വിദ്യാഭ്യാസത്തിന് 8.90 കോടി. · കോഴിക്കോട് ഇംഹാന്സിന് 3.60 കോടി. ആദ്യ ഘട്ടത്തില് 25 ആശുപത്രികളില് ആരംഭിക്കും. ഭാരതീയ ചികിത്സാ വകുപ്പിന്റെ വിവിധ വിഭാഗങ്ങള്ക്ക് 49.05 കോടി രൂപയും നാഷണല് ഹെല്ത്ത് മിഷന് വേണ്ടി 500 കോടിയും വകയിരുത്തിയിട്ടുണ്ട്. മുന് വര്ഷത്തേക്കാള് 196.50 കോടി അധികമായി അനുവദിച്ചു. · കൊച്ചി കാന്സര് സെന്റര് ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് 14.50 കോടി · മലബാര് കാന്സര് സെന്റര് വികസന പ്രവര്ത്തനങ്ങള്ക്കായി 28 കോടി · തിരുവനന്തപുരം റീജിയണല് കാന്സര് സെന്ററിന് 81 കോടി രൂപ. · പകര്ച്ചവ്യാധി നിയന്ത്രണ പ്രവര്ത്തനങ്ങള്ക്ക് 11 കോടി രൂപ. · ഇ-ഹെല്ത്ത് പ്രോഗ്രാമിനായി 30 കോടി
Thiruvananthapuram: Finance minister KN Balagopal announced Rs 50 crore allocation for the welfare of the expatriates who return to Kerala, ...
Rs 2.5 cr was set aside for the expenditures of Loka Kerala Sabha. For this, the state has set aside Rs 84.6 crore under various schemes. The state government has planned to ensure a maximum of 100 work days for each returning expatriate via the Norka Assistant and Mobilise Employment project.
Kerala Budget 2023: According to the state finance minister, Rs 1000 crore will be allocated for the 'Make in Kerala' during the project period and Rs 100 ...
Second-generation development activities require the State government will make youth to stay in the state by creating better living facilities and new job opportunities,” the minister said. As of Friday, 1 litre of petrol costs Rs 107.71 and a litre of diesel costs Rs 96.52 in the state capital Thiruvananthapuram. - Rs 300 crore has been allocated for waterway development and Rs 133 crore has been allocated for the development of 1933 km of highways in Kerala. The government spends ₹50,000 per student per year. Petrol, Diesel Prices Latest Update: Petrol and diesel prices were hiked by Rs 2 per litre in Kerala on Friday. - According to the finance minister, Rs 1000 crore will be allocated for the ‘Make in Kerala’ during the project period and Rs 100 crore has been earmarked for next year.
The Budget, presented by state Finance Minister KN Balagopal, was opposed by several politicians as tax and cess have been increased for various goods and ...
> There will be a revision in the tax amount of leased out government lands. > There will be an increase in royalties in the mining sector. There will be a Rs 40 hike per bottle that costs more than Rs 1000.
കരയരുത് വിമർശിക്കരുത്, ന്യായീകരണ തൊഴിലാളികൾ കരയാൻ പാടില്ല. ഇങ്ങനെ ദുഃഖം കടിച്ചമർത്തി ...
വിലക്കയറ്റത്തിന് വഴിവയ്ക്കുന്ന കടുത്ത പ്രഖ്യാപനങ്ങളുമായി സംസ്ഥാന ധനമന്ത്രി നടത്തിയ ബജറ്റ് പ്രസംഗം കേട്ട് അമ്പരന്നിരിക്കുകയാണ് മലയാളികൾ. എങ്ങനെയുണ്ട് ജനകീയ ബജറ്റ് എന്ന് ചോദിക്കുമ്പോൾ മുകുന്ദനുണ്ണി നായികയുടെ മറുപടിയും ട്രോളാണ്. സാമൂഹ്യക്ഷേമ പെന്ഷന് കൂട്ടാതെ വിലക്കയറ്റത്തിന് വഴിവയ്ക്കുന്ന തീരുമാനങ്ങളെടുത്തത് പ്രതിപക്ഷം ആയുധമാക്കുമ്പോള് സാമൂഹ്യക്ഷേമ പദ്ധതികള് മുടക്കമില്ലാതെ കൊണ്ടുപോകാനാണ് നടപടികളെന്നാണ് ധനമന്ത്രിയുടെ മറുപടി.
Tags: Kerala Budget 2023 · Troll · jigsaw.
സാമൂഹ്യക്ഷേമ പദ്ധതികള് മുടക്കമില്ലാതെ കൊണ്ടുപോകാനാണ് നടപടികളെന്നാണ് ധനമന്ത്രിയുടെ മറുപടി. സാമൂഹ്യക്ഷേമ പെന്ഷന് കൂട്ടാതെ വിലക്കയറ്റത്തിനുതകുന്ന തീരുമാനങ്ങളെടുത്തത് പ്രതിപക്ഷം ആയുധമാക്കുന്നു. ‘കരയരുത്, വിമർശിക്കരുത്, ന്യായീകരണ തൊഴിലാളികൾ കരയാൻ പാടില്ല, ഇങ്ങനെ ദുഃഖം കടിച്ചമർത്തി ചിരിച്ചുകൊണ്ട് ന്യായീകരിക്ക്’ എന്ന് പറഞ്ഞ് ജോക്കർ സിനിമയിലെ രംഗത്തോട് ചേർത്ത് വച്ചാണ് ഒരു ട്രോൾ.
In the backdrop of the lowest-ever proportion of central tax allocation to the state from the 15th Finance Commission, a hike in user fees and taxes was widely ...
And the figure up to August this FY is also a net loss of Rs.71 crore. The Centre transfers funds to states as a share of central taxes and as grants in aid. That is 59 per cent of total expenditure is committed expenditure and only in the remaining portion can the government exercise discretion And hence revenue had to be raised in some manner. Presenting a budget against such a backdrop was the challenge faced by Finance Minister KN Balagopal. Thus a lower proportion of borrowing is used for asset-creating capital expenditure.
FM KN Balagopal Interview LIVE | Kerala Budget 2023 നെക്കുറിച്ച് മനസ് തുറന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.
[#live](/hashtag/live) [#knbalagopal](/hashtag/knbalagopal) [#keralabudget2023](/hashtag/keralabudget2023) [#knbalagopal](/hashtag/knbalagopal) [#budget](/hashtag/budget) [#news18kerala](/hashtag/news18kerala) [#keralanews](/hashtag/keralanews) [#MalayalamNews](/hashtag/malayalamnews) [#LatestKeralaNews](/hashtag/latestkeralanews) [#TodayNewsMalayalam](/hashtag/todaynewsmalayalam) [#മലയാളംവാർത്ത](/hashtag/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%A4)News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News. Description [#live](/hashtag/live) [#knbalagopal](/hashtag/knbalagopal) [#keralabudget2023](/hashtag/keralabudget2023) [#knbalagopal](/hashtag/knbalagopal) [#budget](/hashtag/budget) [#news18kerala](/hashtag/news18kerala) [#keralanews](/hashtag/keralanews) [#MalayalamNews](/hashtag/malayalamnews) [#LatestKeralaNews](/hashtag/latestkeralanews) [#TodayNewsMalayalam](/hashtag/todaynewsmalayalam) [#മലയാളംവാർത്ത](/hashtag/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%A4)News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News. Subscribe our channel for latest news updates: [https://tinyurl.com/y2b33eow](https://www.youtube.com/redirect?event=video_description&redir_token=QUFFLUhqbXAyak9DTEpWRWkwTF9EUndOdy1DZ0FmeXFCZ3xBQ3Jtc0tsdndvX2xCS1hBR1NwLVNudU5LZkZ1c1ppcllWX1VIaTdVT0FRa3FzN2Z5UlNHMC1KV3czcUZBazBaZ0VrS3RwTnRQZGJMYlNLemJhRTRJV2NDUnh0LV9WYmxQeURCWXZnYnUxNDRiemt1d3BSQkN3bw&q=https%3A%2F%2Ftinyurl.com%2Fy2b33eow&v=O1KFc4W1E5Q)Follow Us On: ----------------------------- Facebook: [https://www.facebook.com/news18Kerala/](https://www.youtube.com/redirect?event=video_description&redir_token=QUFFLUhqbkVUREw3d3RJM3ZzYmlzS2FNUWxaNTg4azI0UXxBQ3Jtc0tsRElwcFhpa0g2RnJEelZ1VnZ1VWVZWUE2dUN1MnhOS0NkZlktWHkyVVpPM0c5MGRURVN2aDUwaUU2TTRGR2w3aFhCemRNTmMxT29LdDFnUjI4SzJrQVVHU2xud25jZ1V6WUhFYzUwQnUwZk80Q3ZrSQ&q=https%3A%2F%2Fwww.facebook.com%2Fnews18Kerala%2F&v=O1KFc4W1E5Q)Twitter: [https://twitter.com/News18Kerala](https://www.youtube.com/redirect?event=video_description&redir_token=QUFFLUhqbHY4S3poakk3cmVNbFRmR0I2SXpfLVpURS1FQXxBQ3Jtc0ttTWl6dlVZWkZNMlZITE1seHdmMGszSUJOZUY1b0VEcE9FUmFfelVfdF8zNk51UUU3WVJSdVozQkRZb0hYcE5ZUG9BaE44RTRaNEVKZkNCVWpDZ3NVVHpTSUJzQ1h1cUJVMllIX3RiYm02S3UxM0FSaw&q=https%3A%2F%2Ftwitter.com%2FNews18Kerala&v=O1KFc4W1E5Q)Website: [https://bit.ly/3iMbT9r](https://www.youtube.com/redirect?event=video_description&redir_token=QUFFLUhqbF9LekxlV0xYazlUXzdJS25BN0pIU3E5ZGFxZ3xBQ3Jtc0ttSTFPclRyc0owZGxub2NfQkJhMW1PUGdUZ240d0c3MTU4WWtxZklza2tHZnAxRWZzZmR5UHo0Ym84MGlITWhUWjZmOHFiUG5rQlJ0SHI2Qlc5VWlUckxvN3hRX205Z0U2ZUVOTXNCSTdxYUplU0JOYw&q=https%3A%2F%2Fbit.ly%2F3iMbT9r&v=O1KFc4W1E5Q) Subscribe our channel for latest news updates: [https://tinyurl.com/y2b33eow](https://www.youtube.com/redirect?event=video_description&redir_token=QUFFLUhqa2I4VjRhWTBDZGNWVElKejhUc05lWVl4OVNqQXxBQ3Jtc0tsdXlRTnUyckFWUDhwRGFQRGlsTl8wRi1xenMyUEI2S1kzR2dTSnFnMDN5NVZuWkJpYU5fbEIyZWUyOGxVeTJsenBqWXN1M2t3Q2pGbEdYR0tDdlVKdDRXdVpHMTZsMkQ3NVVkM0M0RGxKUlAtSmZpbw&q=https%3A%2F%2Ftinyurl.com%2Fy2b33eow&v=O1KFc4W1E5Q)Follow Us On: ----------------------------- Facebook: [https://www.facebook.com/news18Kerala/](https://www.youtube.com/redirect?event=video_description&redir_token=QUFFLUhqbXlBVEpXUnRmeHg0SE5iaGppMGNqMC1BZFh4UXxBQ3Jtc0tsYUloQ1FsWVUwR0N0clFFNjdEMnlSVUxqRkczMV9vVUpPWFFiM01EX1p6b01TdHFTcWtPME8tSVF2cVA5WERkOHBxOHJxQ0JZOWRPcXR3REMxa2FqQmptMjhqeS1sZFpKcER4dDhVTHRQWUNzNlU0cw&q=https%3A%2F%2Fwww.facebook.com%2Fnews18Kerala%2F&v=O1KFc4W1E5Q)Twitter: [https://twitter.com/News18Kerala](https://www.youtube.com/redirect?event=video_description&redir_token=QUFFLUhqbWw2MTFFZklDM2VTVTRzeDNpZ0x0OEYxbDRQQXxBQ3Jtc0traXNlNEdIZkpJakVtYzhlUlNhYmdabE9vczVMeGtBZDRCWGpERmtGc1QyOHF3Vjg5TkVZNzdJU1h3bUtLdlR5Qk5MX0pyX2xrekw4UmhDY25va3B2U1JCdVk0aktNWm5EMGMwcmt3NnU1WEZ1cExlOA&q=https%3A%2F%2Ftwitter.com%2FNews18Kerala&v=O1KFc4W1E5Q)Website: [https://bit.ly/3iMbT9r](https://www.youtube.com/redirect?event=video_description&redir_token=QUFFLUhqbG96WkI1Z3o3WXYyamxhVkwwTlVsMndHNkU0d3xBQ3Jtc0tsWktjdmJXNGhSYjNtNUVDNEkxcWxnTWZjVkpBYXIxc2J2YXFOZ1NoaFVWYkQxVkM5VTFNZThKRXRWem5yY1Y2WEUzWVhmLVBFMkxRaGNHOVVPSWhfMzhTaFdyTV9kOFl4UFA1OHV3WWVzVmtLRXR0dw&q=https%3A%2F%2Fbit.ly%2F3iMbT9r&v=O1KFc4W1E5Q) Comments [#live](/hashtag/live) [#knbalagopal](/hashtag/knbalagopal) [#keralabudget2023](/hashtag/keralabudget2023) FM KN Balagopal Interview LIVE About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
dr-b-a-prakash-ba-prakash. ഡോ.ബി. · petrol-diesel-8.jpg.image.845.440. ∙ ഇന്ധന വിലയിൽ സെസ് ഏർപ്പെടുത്തിയതിൽ കടുത്ത ...
ബി.എ. അതേസമയം ഒരു പിടി ക്ഷേമ പദ്ധതികൾ വേറെയുണ്ട്. വിലക്കയറ്റം നിയന്ത്രിക്കാനുള്ള 1000 കോടിയുടെ പദ്ധതികൾ ഒരു ഭാഗത്ത്, വിലക്കയറ്റം കൂടാനുള്ള പദ്ധതികൾ മറുവശത്ത്.
The price of petrol and diesel, as well as Indian-made foreign liquor will go up in Kerala, as the social security cess was increased in the state budget ...
Due to the restriction on the market borrowing limit, there has been a shortfall of around Rs 4,000 crore in the resource mobilisation. As a result of the cessation of GST compensation, there has been a shortfall of around Rs 7,000 crore during current fiscal. which raise funds from outside the budget as the liability of the state government is also limiting our borrowing capacity," the minister said, adding there will be shortfall of Rs 3,100 crore on this account. Rs 1,773.09 crore has been set apart as state plan outlay for the education sector. An amount of Rs 19.50 crore is anticipated as the central share. Rs 1 crore has been set apart for the scheme. An amount of Rs 291.48 crore is anticipated as central share. An amount of Rs 19.30 crore is set apart for different schemes of Kerala State Women’s Development Corporation. The state government considered the conservative financial policy enforced by the central government as the biggest challenge to the alternative development model of Kerala. The state government is expecting an additional revenue of Rs 400 crore through this. A total outlay of Rs 2,828.33 crore has been set apart for medical and public health sector in the 2023-24 fiscal. Measures will be taken by the government to encourage the production of ENA.
Kerala Finance Minister KN Balagopal presented the state Budget for fiscal 2023-24 in the Assembly on Friday.
During this period, the state's exports were worth ₹ 74,000 crores, the minister said, adding that of this, 70 per cent was to other states. Support under 'Make in Kerala' will be provided to Agritech startups in the state which produce value-added products, the minister said, adding that assistance, including interest subvention for identifying capital for enterprises, will be provided. The minister said ₹ 1,000 crore will be allocated under the 'Make in Kerala' project.
Under 'Make in Kerala', Finance Minister KN Balagopal said that facilities and infrastructure will be developed to increase domestic production, ...
അനധികൃത ഖനനവും അനുബന്ധ പ്രവർത്തനങ്ങളും തടയാൻ കർശന നടപടി സ്വീകരിക്കും. ഇതിന്‍റെ ...
തിരുവനന്തപുരം: ഫിഷറീസ് ഇന്നവേഷൻ കൗൺസിൽ രൂപവത്കരിക്കാൻ ആദ്യഘട്ടമായി ഒരു കോടി അനുവദിച്ചു. ഇതിന് സർക്കാർ വിഹിതമായി 20 കോടി നീക്കിവെച്ചു. 732.46 കോടി വിള പരിപാലന മേഖലക്ക് നീക്കിവെച്ചപ്പോൾ നാളികേരത്തിന്റെ താങ്ങുവില 32ൽ നിന്ന് 34 രൂപയായി ഉയർത്തിയത് നാളികേര കർഷകർക്ക് ഗുണമാകും. എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് 7.98 കോടി ബജറ്റിൽ അനുവദിച്ചു. കൈത്തറി സംഘങ്ങളുടെ ആധുനീകരണത്തിനും മൂല്യവർധിത ഉൽപന്നങ്ങളുടെ പ്രോത്സാഹനത്തിനുമായി 5.50 കോടി വകയിരുത്തി. കോവളം, ആലപ്പുഴ, കുട്ടനാട്, കുമരകം, കൊല്ലം അഷ്ടമുടി, ബേപ്പൂർ, ബേക്കൽ, മൂന്നാർ എന്നിങ്ങനെ പ്രധാന കേന്ദ്രങ്ങളെ കോർത്തുള്ള പദ്ധതിക്കായി ബജറ്റിൽ 50 കോടി നീക്കിവെച്ചു. എറണാകുളം ചേന്ദമംഗലത്ത് ‘സമഗ്ര കൈത്തറി ഗ്രാമം’ സ്ഥാപിക്കാൻ 10 കോടി അനുവദിച്ചു. ഭക്ഷ്യ സുരക്ഷ മേഖലയിൽ അനലിറ്റിക്കൽ ലബോറട്ടറികൾ ശക്തിപ്പെടുത്താൻ 7.5 കോടി രൂപയും അനുവദിച്ചു. *തുറമുഖം, ലൈറ്റ് ഹൗസ്, ഷിപ്പിങ് മേഖലക്ക് 80.13 കോടി. ഇതിൽ 156.30 കോടി കേന്ദ്ര സഹായം കേരളം പ്രതീക്ഷിക്കുന്നു. *സ്കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 95 കോടി. ഭക്ഷ്യ വിഷബാധ തടയാനും ഭക്ഷണത്തിന്റെ ഗുണനിലവാരം ഉയർത്താനുമുള്ള ഇടപെടലുകൾക്കുമായി അധികമായി ഏഴ് കോടി രൂപ വകയിരുത്തി.
രണ്ടു ബജറ്റുകളിൽ കാര്യമായ വിഭവസമാഹരണ ശ്രമങ്ങളൊന്നും നടത്താതെ ഈ ബജറ്റിൽ കുറേ ...
ഫീസായി പിരിക്കുന്നത് 647.82 കോടി രൂപ മാത്രം. 1970-71ലെ നിരക്കുകളിൽ ഫീസുകൾ ചുമത്തിയാൽ 2862.89 കോടി രൂപ സമാഹരിക്കാമായിരുന്നു. മിക്കവാറും 2000 കോടി കിട്ടിയാലായി. റവന്യൂ കമ്മി 23,942.24 കോടി ആണെന്നോർക്കണം. മറ്റ് നികുതി നിർദേശങ്ങൾ അടക്കം ധനമന്ത്രി ലക്ഷ്യംവെക്കുന്നത് 2900 കോടി മാത്രം. അവയുടെ ശാക്തീകരണത്തിനായി കാര്യമായ ഒരു ബജറ്റ് വകയിരുത്തൽ ഉണ്ടായിരുന്നെങ്കിൽ ‘മേക്ക് ഇൻ കേരള’ പദ്ധതിയിൽ 100 കോടി ഉണ്ടല്ലോ എന്ന് ആശ്വസിക്കാം. ജി.പി.എസ് പോലെയുള്ള ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സംസ്ഥാനമൊട്ടാകെ ഒരേ നിരക്കിൽ വസ്തു നികുതി ചുമത്തിയാൽ 15000 കോടി സമാഹരിക്കാമെന്നാണ് ഈ ലേഖകന്റെ ഒരു ഏകദേശ കണക്ക്. കാരണം പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും ഈ നികുതി കാര്യക്ഷമമായി പിരിച്ചെടുക്കുന്നതിൽ സഹജമായ പരിമിതികളുണ്ട്. ഇതിനുപകരം പ്രാദേശിക സർക്കാറുകളുടെ നഷ്ടം നികത്തിക്കൊടുക്കാമെന്ന കരാറിന്മേൽ ഈ നികുതി സംസ്ഥാന സർക്കാറിന് ഏറ്റെടുക്കാം. 1000 കോടി സമാഹരിക്കാൻ ലക്ഷ്യമിടുന്ന ഈ നിർദേശം എത്രമാത്രം വിജയിക്കുമെന്ന കാര്യം കണ്ടറിയണം. 2020-21ൽ 46671.14 കോടി രൂപയായിരുന്ന ശമ്പള-പെൻഷൻ ചെലവ് 2021-22 ആയപ്പോൾ 71523.97 കോടി രൂപയായി. ഈ മന്ത്രിസഭയുടെ കാലത്ത് പല സംസ്ഥാനങ്ങളും പെട്രോളിയം ഉൽപന്നങ്ങളുടെ വാറ്റ് അല്ലെങ്കിൽ വിൽപന നികുതി കുറച്ചപ്പോൾ വിഭവദാരിദ്ര്യം പറഞ്ഞ് അത് വേണ്ടെന്ന് വെച്ചയാളാണ് ധനമന്ത്രി.
Though it will be an additional burden, the additional cess imposed on petrol and diesel is aimed at the larger interest of ensuring social security p.
Compared to last year, there has been a 25% increase in the state's GST revenue. Power charges in the state are the lowest in the country in the commercial and industrial sectors, he added. In most places, the value is not even one-third of the actual fair value.
Kerala Budget 2023 · Budget Expectations. ManoramaOnline. Morning News Briefing & Newsletter Delivered To Your ...
നിലവിൽ ശമ്പള / പെൻഷൻ പരിഷ്കരണ കുടിശികയുടെ രണ്ടു ഗഡു മാത്രമാണ് ലഭിച്ചിട്ടുള്ളത്. ശമ്പള / പെൻഷൻ പരിഷ്കരണ കുടിശികയുടെ കാര്യവും ധനമന്ത്രി ബജറ്റിൽ സൂചിപ്പിച്ചില്ല. സർക്കാർ / അർദ്ധ സർക്കാർ / പൊതുമേഖല / സഹകരണ സ്ഥാപനങ്ങൾ/സർവകലാശാല / മറ്റു സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കായി നടപ്പാക്കിയിട്ടുള്ള ജി.പി.എ.ഐ.എസ് അപകട ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർദ്ധിപ്പിച്ചു. അതേസമയം അപകടം മൂലമുള്ള മരണത്തിനുള്ള പരിരക്ഷ 10ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷമായി ഉയർത്തി. കേന്ദ്രം പ്രഖ്യാപിക്കാനിരിക്കുന്ന 2023 ജനുവരിയിലെ 4 ശതമാനം ഡി എ കൂടിയാവുന്നതോടെ 5 ഗഡു (മൊത്തം 15 ശതമാനം) കുടിശികയാവും. നിലവിൽ 2021 മുതലുള്ള നാലു ഗഡു ക്ഷാമബത്ത (മൊത്തം 11 ശതമാനം)യാണ് കുടിശികയായിട്ടുള്ളത്.
ബജറ്റ് പുസ്തകത്തിന്റെ മുഖമായി ബേഡ് ഇൻ സ്പേസ് · Kerala Budget 2023 · Kerala State Budget · Government Of Kerala · Kerala ...
ബജറ്റിന്റെ ഭാഗമായുള്ള ‘ക്ലൈമറ്റ് ബജറ്റ്’ എന്ന പുസ്തകം അച്ചടിയിലാണ്. ‘ബജറ്റ് ഇൻ ബ്രീഫ്’ എന്ന പുസ്തകത്തിന്റെ കവർ തേഞ്ഞിപ്പലം സ്വദേശിയും കാലിക്കറ്റ് സർവകലാശാല ഉദ്യോഗസ്ഥനുമായ അജീഷ് പുരുഷോത്തമനാണു തയാറാക്കിയത്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശ്രീജ പഴയ ലക്കിടി ജിഎസ്ബിഎസിൽ അധ്യാപികയാണ്.
Also Read- Kerala Budget 2023: സംസ്ഥാന ബജറ്റിലൂടെ ഏപ്രിൽ 1 മുതൽ നമ്മുടെ ജീവിതച്ചെലവ് എങ്ങനെ കൂടും?
പുതിയ മാറ്റത്തോടെ വാദിക്ക് 98,400 രൂപയ്ക്ക് പകരം 10,000 രൂപ അടച്ചാൽ മതിയാകും. ഇപ്പോൾ 10 ശതമാനത്തിന്റെ മൂന്നിലൊന്ന് തുക ആദ്യം കോടതിയിൽ കെട്ടിവെക്കണം. 10 ലക്ഷം മുതൽ ഒരു കോടി രൂപവരെ- 8 ശതമാനം 50,000 മുതൽ 10 ലക്ഷം രൂപവരെ- 10 ശതമാനം മാനനഷ്ടക്കേസിനുള്ള കോടതി ഫീസ് കുറയ്ക്കുന്നതോടെ ഇത്തരം കേസുകളുടെ വൻവർധനയുണ്ടാകുമെന്നാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ കോടതി വ്യവഹാരത്തിനുള്ള ഫീസ് നിരക്ക് വർധിപ്പിക്കുന്ന പ്രഖ്യാപനത്തിനൊപ്പം ശ്രദ്ധിക്കേണ്ട ഒന്നാണ് മാനനഷ്ടക്കേസുകൾക്കുള്ള ഫീസ് കുറച്ചത്.
തിരുവനന്തപുരം∙ മാനനഷ്ടം, സിവിൽ നിയമ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട കേസുകൾക്കുള്ള ...
മറ്റു കോടതി വ്യവഹാരങ്ങൾക്കു 1% അധികമായി കോർട്ട് ഫീ ഈടാക്കുന്ന തരത്തിൽ 1959 ലെ കേരള കോർട്ട് ഫീസ് ആൻഡ് സ്യൂട്ട് വാല്യുവേഷൻ നിയമം ഭേദഗതി ചെയ്യും. കഴിഞ്ഞ 2 പതിറ്റാണ്ടായി ജുഡീഷ്യൽ കോർട്ട് ഫീസ് സ്റ്റാംപുകളുടെ നിരക്കുകൾ പരിഷ്കരിച്ചിട്ടില്ലെന്നാണു സർക്കാർ ന്യായം. നിലവിൽ വിവിധ സ്ലാബുകളിലാണു ഫീസ്.