ശരീരത്തിൽ ടാറ്റു ചെയ്യാത്ത ഫുട്ബോൾ താരമാണ് റൊണാൾഡോ, അതിന് ഒരു കാരണവുമുണ്ട്.
ഏറ്റവുമധികം ചാംപ്യൻസ് ലീഗ് മത്സരങ്ങൾ കളിച്ച താരവും ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ. 18 ഗോളുകൾ മാഡ്രിഡ് ഡെർബി മത്സരങ്ങളിൽ ഏറ്റവുമധികം ഗോളുകൾ നേടിയതും റൊണാൾഡോയാണ്. അഞ്ച് തവണ ബാലൺ ഡി ഓർ പുരസ്ക്കാരം നേടിയ റൊണാൾഡോ റെക്കോർഡ് തുകയ്ക്കാണ് കഴിഞ്ഞ വർഷം ഡിസംബറിൽ അൽ-നാസർ എഫ്സിയുടെ ഭാഗമായത്. റൊണാൾഡോ നിലവിൽ സൗദി അറേബ്യൻ ഫുട്ബോൾ ക്ലബ്ബായ അൽ-നാസർ എഫ്സിക്ക് വേണ്ടിയാണ് കളിക്കുന്നത്. അഞ്ചുതവണയാണ് അദ്ദേഹം ചാംപ്യൻസ് ലീഗ് കിരീടവിജയത്തിന്റെ ഭാഗമായത്. ചാംപ്യൻസ് ലീഗിൽ ഏറ്റവുമധികം കിരീടം നേടിയിട്ടുള്ള താരവുമാണ് റൊണാൾഡോ. 2003ലാണ് റൊണാൾഡോ പോർച്ചുഗലിനായി രാജ്യാന്തര അരങ്ങേറ്റം നടത്തിയത്. പോർച്ചുഗീസ് ടീമായ സ്പോർട്ടിംഗ് സിപിയിലൂടെയാണ് റൊണാൾഡോ ക്ലബ്ബ് ഫുട്ബോളിൽ തന്റെ കരിയർ ആരംഭിച്ചത്. ലോകകപ്പിൽ എട്ട് ഗോളുകൾ നേടിയ റൊണാൾഡോ പോർച്ചുഗലിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ രണ്ടാമത്തെ താരമാണ്. ഇതുവരെ 183 മത്സരങ്ങളാണ് ചാംപ്യൻസ് ലീഗിൽ അദ്ദേഹം കളിച്ചത്. ബാലൺ ഡി ഓർ അഞ്ച് തവണ നേടിയ റൊണാൾഡോ ഈ പുരസ്ക്കാരം ഏറ്റവും കൂടുതൽ നേടിയ രണ്ടാമത്തെ കളിക്കാരനാണ്
Portugal's star footballer, Christiano Ronaldo, is celebrating his 38th birthday today. Check out the fancy car collection of CR7 which includes the Bugatti ...
Ronaldo was gifted a spruced-up version of the Mercedes-AMG G63 by his girlfriend on his 35th birthday. CR7 also owns the Bugatti Chiron and a limited edition version of the Centodieci. Another interesting car in Ronaldo’s garage is the Lamborghini Aventador LP 700-4. Christiano Ronaldo owns not just one or two but a total of five Ferrari cars. Often regarded as the ‘GOAT’ (greatest of all time), CR7 has a net worth of over 490 million US dollars and a ginormous fan following across the world. Five-time Ballon d’Or winner Cristiano Ronaldo owns a bunch of exclusive Bugatti cars.
Cristiano Ronaldo is one of the best football players the world has ever seen, and his megastar career is backed up by his luxurious lifestyle.
Limited to just 500 units, the vehicles were first listed at £750,000, although the final car in the run was sold at auction for more than £1.9million. On his 38th birthday, Express.co.uk takes a look at the footballing icon's car collection. Taking his love for the Italian supercar brand one step further, it has been rumoured that he purchased a Bugatti La Voiture Noire (“The Black Automobile” in French) - one of the most expensive cars in the world. The Centodieci - which is Italian for "110" - can go from zero to 100 km/h (62 mph) in just 2.4 seconds, with a top speed electronically limited to 380 km/h or 240 mph. He is known for driving extravagant cars to the training ground, including a Rolls-Royce Phantom and a Lamborghini Urus, but there are some cars which are reserved just for more special occasions, especially his collection of Bugattis. [Cristiano Ronaldo](/latest/cristiano-ronaldo) is known for being a petrolhead with a [car collection](/latest/classic-cars) on par or better than anyone else’s in the world.