Christopher

2023 - 2 - 9

Post cover
Image courtesy of "മാതൃഭൂമി"

നീതി നിഷേധിക്കപ്പെട്ടവരുടെ കാവൽ ... (മാതൃഭൂമി)

Content Highlights: christopher review, mammootty new movie christopher first day first review · Recommended for you · More from this section · Most Commented.

പോലീസ് ഉദ്യോഗസ്ഥൻ എന്ന കുപ്പായം അഴിച്ചുവെച്ചാൽ വൈകാരികമായ ഒരുപാട് കെട്ടുപാടുകളുള്ള ജീവിതമാണ് അദ്ദേഹം നയിക്കുന്നത്. സമ്പൂർണമായ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം എന്നതിലുപരി ക്രൈം ത്രില്ലർ എന്ന പേരായിരിക്കും ക്രിസ്റ്റഫറിന് കുറച്ചുകൂടി ഇണങ്ങുക. സമൂഹത്തിന്റെ പക്ഷത്തോട് ചേർന്നുനിന്ന് പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ക്രിസ്റ്റഫർ. യഥാർത്ഥത്തിൽ നടന്ന സംഭവത്തെ അടിസ്ഥാനമാക്കി നിർമിച്ച ചിത്രം എന്ന് പല ചിത്രങ്ങളുടെയും ടാഗ് ലൈനിൽ നമ്മൾ കണ്ടിരിക്കുന്നു. ഒരു പോലീസുദ്യോഗസ്ഥന്റെ ജീവിതത്തിലെ പല സംഭവങ്ങളെയും ആളുകളേയും കുറിച്ച് വിവിധ ലെയറുകളിലൂടെ പറഞ്ഞുപോകുകയാണ് ഈ ഉണ്ണിക്കൃഷ്ണൻ-ഉദയകൃഷ്ണ ചിത്രം. അതിൽത്തന്നെ ക്രൈം ത്രില്ലറുകളിൽ എന്തെല്ലാം പുതുമ കൊണ്ടുവരാൻ സാധിക്കും എന്ന് ഇന്നത്തെ കാലത്തെ സംവിധായകരും തിരക്കഥാകൃത്തുക്കളും എന്ന് നിരന്തരം ഗവേഷണം ചെയ്തുകൊണ്ടുമിരിക്കുന്നു.

Post cover
Image courtesy of "OTTplay"

Christopher review: Mammootty's stylish vigilante film is uneven, but ... (OTTplay)

Mammootty-starrer Christopher's script is pacy for most parts, going through the protagonist's history in a breeze and having moments that play to the ...

Verdict: Mammootty’s Christopher starts off as an edgy, stylish film with great visuals and music, but in the second half, the momentum is uneven. Christopher trying to stay within the law due to a veiled promise in these sections and then immediately breaking it after a conversation with another police officer too didn’t seem too convincing. Mammootty’s sequences where his character expresses vulnerability were also supposed to be those that hooked the audience into the revenge plot, but that didn’t seem to work. Mammootty-starrer Christopher's script is pacy for most parts, going through the protagonist's history in a breeze and having moments that play to the gallery. This is also why the two punchlines of the protagonist with the film’s antagonist, feel like it belongs to a Madhuraraja rather than a slick thriller. Director B Unnikrishnan and Udaykrishna, however, does better with the concept by turning their protagonist into a cop, who wields the power but is shackled by the corrupt system.

Post cover
Image courtesy of "Zee News മലയാളം"

Christopher Movie Review : നീതി ... (Zee News മലയാളം)

Christopher Movie First Review : സാമൂഹിക പ്രസക്തിയിൽ നിറയുന്ന ക്ലാസ് സിനിമയാണ് ക്രിസ്റ്റഫർ എന്ന് ...

[സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്](https://t.me/ZEEMalayalamNews)സബ്സ്ക്രൈബ് ചെയ്യൂ. [Christopher Movie Review](/malayalam/topics/christopher-movie-review) [Christopher Review](/malayalam/topics/christopher-review) [Christopher Movie First Review](/malayalam/topics/christopher-movie-first-review) [Christopher First Review](/malayalam/topics/christopher-first-review) [Udayakrishna](/malayalam/topics/udayakrishna) സ്ത്രീകളെ റേപ്പ് ചെയ്ത് കൊല്ലുന്നവർക്കെതിരെയും അതിക്രമങ്ങൾ നടത്തുന്നവർക്കെതിരെയും ക്രിസ്റ്റഫറിന്റെ തോക്ക് കാഞ്ചി വലിക്കും. എക്സ്ട്രാ ജുഡീഷ്യൽ കൻഫെഷനാണ് ക്രിസ്റ്റഫറിന്റെ രീതി. അതിനാൽ തന്നെ സാമൂഹിക പ്രസക്തിയിൽ നിറയുന്ന ക്ലാസ് സിനിമയാണ് ക്രിസ്റ്റഫർ എന്ന് ഒറ്റ വാക്കിൽ വിശേഷിപ്പിക്കാം. അതിനാൽ തന്നെ പുതിയൊരു മേക്കിങ്ങ് രീതി പുതുമ നൽകുന്നുണ്ട്.

Post cover
Image courtesy of "Times of India"

'Christopher' Twitter review: Check out what netizens are saying ... (Times of India)

Finally the most anticipated Mammootty - B Unnikrishnan's investigative thriller 'Christopher' is out in the theatres and social media is now flooded.

Best celebrity paparazzi pictures of the day Lengh is a drawback. One netizen said, “A Cop Drama, which travels in a predictable path with no big surprises or twists.

Post cover
Image courtesy of "Times of India"

'Christopher' pre-sales update: Mammootty's investigative thriller ... (Times of India)

As Mammootty's investigative thriller 'Christopher' is hitting the big screens today, the movie is only getting average bookings, and the pre-sales gr.

Post cover
Image courtesy of "The Indian Express"

Christopher pre-release teaser sees Mammootty delivering his own ... (The Indian Express)

Apart from Mammootty and Shine Tom Chacko, Christopher also features Amala Paul, Sneha and Aishwarya Lekshmi in pivotal roles.

The camera is being cranked by Faiz Siddik, with music scored by Justin Varghese. The camera then cuts to Christopher who is seen thrashing goons and pointing his gun at culprits. Bottomline, Christopher believes in delivering his own brand of justice.

Post cover
Image courtesy of "Onmanorama"

'Christopher' movie review: Unnikrishnan-Udayakrishna deliver a ... (Onmanorama)

The subject itself is quite serious and reflects on today's times as it revolves around a vigilante cop who investigates a series of crimes ...

The performances by the other actors were also quite impressive. The first half of the movie, like any decent investigation thriller, is really engaging. However, 'Christopher' is not that type of stylish film that depends solely on the heroics of the actor.

Post cover
Image courtesy of "News18 Malayalam"

Christopher review | ഇങ്ങനെയൊരു പോലീസുകാരനെ ... (News18 Malayalam)

Christopher review Mammootty B Unnikrishnan. ക്രിസ്റ്റഫറിനെ വിമർശിക്കണോ? എങ്കിൽ സ്വന്തം മനഃസാക്ഷിയോട് ...

വലിയ തലക്കെട്ടായോ ബ്രേക്കിംഗ് ന്യൂസ് ആയോ വന്ന സമയത്ത്, ഭാഷാ ദേശാന്തരങ്ങൾ മറന്ന് പൊതുജനം തെരുവിൽ മധുരപലഹാരവിതരണം നടത്തിയ ഒരു വാർത്തയുണ്ട്. വില്ലൻ പരിവേഷമുള്ളവരായി ഷഹീൻ സിദ്ധിഖ്, ഷൈൻ ടോം ചാക്കോ, ജിനു ജോസഫ് തുടങ്ങിയവരും അണിനിരക്കുന്നു. എന്നാൽ ഷൈൻ ടോമിൽ ‘കുമാരി’യിൽ കണ്ട കഥാപാത്രത്തിന്റെ ചേഷ്ടകളുടെ ഒരു പകർപ്പ് ഇവിടെയും കാണുന്നുണ്ട്. പിൽക്കാലത്ത് അത് വിഷയമാക്കി മലയാളത്തിൽ തന്നെ ഒരു വിമർശനാത്മക ചിത്രവും ഇറങ്ങുകയുണ്ടായി. ‘വിക്രം’ സിനിമയിൽ ഏജന്റ് ടീനയായി ആക്ഷൻ രംഗങ്ങളിൽ നിറഞ്ഞാടിയ നടി വാസന്തിയെ ഒരു അതിഥിവേഷത്തിലുപരി അവതരിപ്പിക്കാനുള്ള സാധ്യത ഉണ്ടായിരിക്കെ അത് മുഴുവനായി പ്രയോജനപ്പെടുത്തിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മമ്മൂട്ടിക്കൊത്ത അന്യഭാഷാ വില്ലൻ ടാഗിൽ വിനയ് റായ് എന്തുകൊണ്ടും അനുയോജ്യൻ തന്നെ.

Post cover
Image courtesy of "Samayam Malayalam"

ക്രിസ്റ്റഫര്‍ (Samayam Malayalam)

Mammootty,Vinay Rai,Amala Paul,Aishwarya Lekshmi,Shine Tom Chacko,Dileesh Pothan,R Sarath Kumar,Sneha,Thanseel,Aditi Ravi,Siddique,Deepak Parambol,Shaheen.

പൊലീസ് സേന കൃത്യമായി പ്രവര്ത്തിച്ചിരുന്നെങ്കില് 172 ഐ പി എസ് ഓഫിസര്മാരേയും ജനങ്ങള് ഓര്ക്കുമായിരുന്നുവെന്നും ക്രിസ്റ്റഫര് പറയുന്നുണ്ട്. എന്നാല് കേരളത്തിലെ 172 ഐ പി എസ് ഉദ്യോഗസ്ഥരില് ഒരാളെന്ന നിലയിലും പൊലീസ് സേനയുടെ ഭാഗമെന്ന നിലയിലും തന്റെ ചെയ്തികളെ അംഗീകരിക്കുന്ന ജനത്തെയോര്ത്ത് അയാള്ക്ക് ലജ്ജയുണ്ട്. അമലാപോളും ഐശ്വര്യ ലക്ഷ്മിയും മമ്മൂട്ടിക്കൊപ്പം ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് ക്രിസ്റ്റഫര്. ഭീഷ്മപര്വ്വത്തിലെ പവര് പാക്കിന് ശേഷം വ്യത്യസ്ത ഴോണറുകള് സ്വീകരിച്ച മമ്മൂട്ടിയുടെ പവറിലേക്കുള്ള തിരിച്ചു വരവു കൂടിയാണ് ക്രിസ്റ്റഫര്. യവനികയില് തുടങ്ങി ആവനാഴിയിലേയും ഇന്സ്പെക്ടര് ബല്റാമിലേയും ഇന്സ്പെക്ടര് ബല്റാമെന്ന തന്റെ പൊലീസ് വേഷത്തിന്റെ മൂര്ധന്യത്തിലെത്തിയ മമ്മൂട്ടിയെ അധികനേരമൊന്നും യൂണിഫോമില് കാണാത്ത ചിത്രം കൂടിയാണ് ക്രിസ്റ്റഫര്. തനിക്കു ചുറ്റുമുള്ള ഇരജീവിതങ്ങള്ക്കായി വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്ന പൊലീസ് ഓഫിസറാണ് ക്രിസ്റ്റഫര്.

Post cover
Image courtesy of "Indian Express Malayalam"

താളവും തുടർച്ചയും കൈമോശം വന്ന ... (Indian Express Malayalam)

Mammootty Christopher Movie Review & Rating: ഉദയകൃഷ്ണ സ്‌പൈ യൂണിവേഴ്സിൽ നിന്ന് മാറി നടക്കുന്ന സിനിമ, ...

സിനിമയിൽ സന്ദർഭങ്ങളിലും അസന്ദർഭങ്ങളിലും കടന്നു വരുന്ന കാതടിപ്പിക്കുന്ന പശ്ചാത്തല സംഗീതം ഈ രംഗങ്ങളെ കൂടുതൽ ആരോചകമാക്കി. സിനിമയിൽ ‘മാസ്സ് ഇംപാക്റ്റ്’ ഉണ്ടാക്കാൻ ഉപയോഗിച്ച പശ്ചാത്തല സംഗീതം ദുഃഖം നിറഞ്ഞ രംഗങ്ങളിൽ പോലും കടന്നു വന്നു ചെവി തുളച്ചു കടന്നു പോയി. അതറിഞ്ഞു കൊണ്ട് ആ സിനിമ കാണാൻ എത്തുന്നവർക്ക് പോലും ഒരു ചെറിയ അഡ്രിനാലിൻ റഷ് നൽകി തൃപ്തിപ്പെടുത്താൻ സിനിമക്ക് സാധിക്കുന്നുമില്ല. ഒരുപാട് റേപ്പ് രംഗങ്ങൾ സിനിമയിൽ കടന്നു വരുന്നുണ്ട്. ഒരർത്ഥത്തിൽ ആ ബോധപൂർവമുള്ള ശ്രമം തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ പാളിച്ചയും. റേപ്പ്, സ്ത്രീസുരക്ഷാ നിയമം ഒക്കെ പറയുമ്പോൾ ഈ തലങ്ങളിൽ നിന്ന് മാറി സഞ്ചരിക്കാനവും എന്ന പ്രതീക്ഷ ഇവർക്കുള്ളത് പോലെ പലയിടത്തും തോന്നി.

Post cover
Image courtesy of "മലയാള മനോരമ"

സ്റ്റൈലിഷ് ത്രില്ലർ; ക്രിസ്റ്റഫർ ... (മലയാള മനോരമ)

ഇത്തരം ക്രൂരകൃത്യങ്ങളിലെ ഇരകൾക്ക് അവർ അർഹിക്കുന്ന നീതി ലഭിക്കുന്നുണ്ടോ എന്ന ചോദ്യം ...

ഉണ്ണികൃഷ്ണന്റെ മേക്കിങ് ആണ് ക്രിസ്റ്റഫർ എന്ന സിനിമയുടെ പ്രധാന പ്രത്യേകത. തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കുന്ന ജസ്റ്റിൻ വര്ഗീസിന്റെ പശ്ചാത്തല സംഗീതമാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്. ഇത്തരം ക്രൂരകൃത്യങ്ങളിലെ ഇരകൾക്ക് അവർ അർഹിക്കുന്ന നീതി ലഭിക്കുന്നുണ്ടോ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. കോട്ട്രക്കൻ എന്ന ഡിവൈഎസ്പിയായി എത്തിയ ഷൈൻ ടോമിന്റെ പ്രകടനമാണ് മറ്റൊരു ഹൈലൈറ്റ്. അത് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു പ്രത്യേക സാഹചര്യത്തിൽ അയാളുടെ ജീവചരിത്രത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണത്തോടെയാണ് കഥ തുടങ്ങുന്നത്. നിയമത്തെ അംഗീകരിക്കാതെ നിയമം കയ്യിലെടുക്കുന്നതുകൊണ്ടുതന്നെ സമൂഹത്തിന് ക്രിസ്റ്റഫർ ഒരു ഹീറോയാണ്.

Post cover
Image courtesy of "THE WEEK"

'Christopher' review: Mammootty stands out in a stylish thriller that ... (THE WEEK)

Malayalam film Christopher is the biography of a vigilante cop. Like most other formulaic films about justice, Christopher features a protagonist who takes ...

Characters essayed by Aishwarya Lekshmi and Shine Tom Chacko come in only in the second half. Though the film's beautiful background score, especially in scenes that focus on Christopher, could generate fans of its own, the continuous use of the music at regular intervals is irritating. The first half of the movie delves into Christopher's past, depicting who he is and how he works on the cases that come to him.

Post cover
Image courtesy of "News18 Malayalam"

Christopher review | ഇങ്ങനെയൊരു പോലീസുകാരനെ ... (News18 Malayalam)

Christopher review Mammootty B Unnikrishnan. ക്രിസ്റ്റഫറിനെ വിമർശിക്കണോ? എങ്കിൽ സ്വന്തം മനഃസാക്ഷിയോട് ...

വലിയ തലക്കെട്ടായോ ബ്രേക്കിംഗ് ന്യൂസ് ആയോ വന്ന സമയത്ത്, ഭാഷാ ദേശാന്തരങ്ങൾ മറന്ന് പൊതുജനം തെരുവിൽ മധുരപലഹാരവിതരണം നടത്തിയ ഒരു വാർത്തയുണ്ട്. വില്ലൻ പരിവേഷമുള്ളവരായി ഷഹീൻ സിദ്ധിഖ്, ഷൈൻ ടോം ചാക്കോ, ജിനു ജോസഫ് തുടങ്ങിയവരും അണിനിരക്കുന്നു. എന്നാൽ ഷൈൻ ടോമിൽ ‘കുമാരി’യിൽ കണ്ട കഥാപാത്രത്തിന്റെ ചേഷ്ടകളുടെ ഒരു പകർപ്പ് ഇവിടെയും കാണുന്നുണ്ട്. പിൽക്കാലത്ത് അത് വിഷയമാക്കി മലയാളത്തിൽ തന്നെ ഒരു വിമർശനാത്മക ചിത്രവും ഇറങ്ങുകയുണ്ടായി. ‘വിക്രം’ സിനിമയിൽ ഏജന്റ് ടീനയായി ആക്ഷൻ രംഗങ്ങളിൽ നിറഞ്ഞാടിയ നടി വാസന്തിയെ ഒരു അതിഥിവേഷത്തിലുപരി അവതരിപ്പിക്കാനുള്ള സാധ്യത ഉണ്ടായിരിക്കെ അത് മുഴുവനായി പ്രയോജനപ്പെടുത്തിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മമ്മൂട്ടിക്കൊത്ത അന്യഭാഷാ വില്ലൻ ടാഗിൽ വിനയ് റായ് എന്തുകൊണ്ടും അനുയോജ്യൻ തന്നെ.

Post cover
Image courtesy of "The Hindu"

'Christopher' movie review: Mammootty's film is a long, poorly ... (The Hindu)

When a film proudly flashes 'biography of a vigilante cop' as its tagline, one certainly expects the narrative to have a few encounter killings.

What the film lacks in substance, it seeks to make up for in the star’s swagger and a loud background score that numbs one with its repetitiveness. The script sticks to the encounter cop’s story mostly, but without saying anything new and never attempting to spring a surprise, not even in the climax. When a film proudly flashes ‘biography of a vigilante cop’ as its tagline, one certainly expects the narrative to have a few encounter killings.

Post cover
Image courtesy of "Times of India"

Christopher Movie Review: Typical cop movie showcasing a stylish ... (Times of India)

Christopher Movie Review: Critics Rating: 3.0 stars, click to give your rating/review,Absolutely no one wants to see a series of gory rape scenes spread ...

Justin Varghese's music adds to the moments Christopher shines on screen. If Mammootty's swagger and screen presence alone can keep the movie up, Christopher will pass the test. 7:30 PM The first half is mostly engaging and keeps us interested in the titular character. His swagger and style keeps us awake and get us excited at some points. However, in the second half, we can almost predict what will happen.

Post cover
Image courtesy of "Film Companion"

Christopher Movie Review: Another Encounter Glorification Vehicle ... (Film Companion)

If crazy camera angles and the use of English dialogues could make a filmmaker's style appear fresh and contemporary, Christopher would have been enough.

This is when we come back to the initial point of how the film tries to do something new within this saviour complex. Add to this the way the film uses these characters to create twists and you can see better-written films employing this trick to reinvent the male saviour movie. The fact that he’s a social media superstar, familiar to everyone in his state, makes the case for a vigilante sound even sillier. This is the problematic aspect of the film that is even bigger than its dullness. At least on the surface, you feel like giving the film a little room to make its case (again for the hundredth time) when it underlines the fact that the central character is a morally ambiguous vigilante. The caption for the film describes itself as the autobiography of a vigilante police officer.

Post cover
Image courtesy of "Dool News"

Christopher Review | ആറാട്ടായിട്ടില്ല ... (Dool News)

B Unnikishnan Christopher Movie Mammootty Movie Review Udayakrishna Video സ്‌പോയ്‌ലറുകള്‍ ഉണ്ടായേക്കാം, സിനിമ കണ്ട ശേഷം ...

പക്ഷെ കാമ്പില്ലാത്ത ഒരു കഥയില് ഇവ ആവര്ത്തിച്ചാവര്ത്തിച്ച് വരുന്നത് തിയേറ്ററില് നിന്ന് പുറത്തിറങ്ങുമ്പോള് ആ ഭീകരതയൊന്നും മനസില് അവശേഷിപ്പിക്കില്ല. ഈ കുറ്റകൃത്യത്തിലെ ക്രൂരത പ്രേക്ഷകരോട് സംവദിക്കാന് വേണ്ടിയായിരിക്കാം ഇവ ഇങ്ങനെ ചിത്രീകരിച്ചത്. ഈ തിരക്കഥയുമായി താരതമ്യം ചെയ്യുമ്പോള് ബി. ചിത്രത്തിലെ ചില കഥാപാത്രങ്ങളുടെ അതുവരെയുള്ള ആക്ഷനും പലരുടെയും മരണങ്ങളും വരെ എന്തിനാണെന്നും തോന്നിയിരുന്നു. സിനിമയുടെ ക്ലൈമാക്സ് കണ്ടപ്പോള് എന്തിനായിരുന്നു വില്ലനോട് ഇത്രയും നാള് ഇങ്ങനെ പെരുമാറിയതെന്നും തോന്നിയിരുന്നു. സൂര്യ നായകനായ എതര്ക്കും തുനിന്തവനിലെ വിനയ് റായ്യുടെ കഥാപാത്രത്തെ കണ്ടായിരിക്കണം ഈ ചിത്രത്തിലേക്ക് വിളിച്ചതെന്ന് വേണം കരുതാന്. ആ നീതി വൈകിപ്പിക്കാതിരിക്കാനുള്ള ഏക മാര്ഗം ഈ കൊലകളാണെന്നും ചിത്രം പറയുന്നു. കടുപ്പക്കാരനും ജീവിതത്തില് ഒട്ടേറെ നഷ്ടങ്ങള് സഹിക്കേണ്ടി വന്നതിനാല് മുറിവേറ്റവനുമായ ക്രിസ്റ്റഫറെ മമ്മൂട്ടി മികച്ച രീതിയില് തന്നെ അവതരിപ്പിക്കുന്നുണ്ട്. നിയമവ്യവസ്ഥയും പൊലീസ് സംവിധാനത്തിലെ പിഴവുകളുമെല്ലാം ഒരു വിചാരണക്കും കാത്തുനില്ക്കാതെ ആളുകളെ വെടിവെച്ച് കൊല്ലാന് ‘വിജിലാന്റെ’ ആയ പൊലീസുകാര്ക്ക് ലൈസന്സാണെന്നാണ് ചിത്രം പറയുന്നത്. സ്ത്രീകളെ ലൈംഗികമായി അതിക്രമിക്കുന്നവരെ എന്കൗണ്ടര് കില്ലിങ്സിലൂടെ കൊല്ലുന്ന പൊലീസുകാരനും അയാളെ വാഴ്ത്തുന്ന ജനങ്ങളും മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും എന്ന നിലയിലാണ് സിനിമയുടെ കഥ മുന്നോട്ടുനീങ്ങുന്നത്. സിനിമയില് ഇയാളുടെ റോള് എന്താണെന്ന് അറിയാനുള്ള ആകാംക്ഷ മാത്രമാണ് ആദ്യ പകുതിക്ക് ശേഷം ബാക്കിയാകുന്നത്. ചിത്രത്തിന്റെ തുടക്കത്തിലും ഇന്റര്വെല്ലിന് തൊട്ടുമുമ്പും വില്ലന് കഥാപാത്രത്തിന്റെ കുറച്ച് ഷോട്ടുകള് ഉള്പ്പെടുത്തിയത് മാത്രമാണ് സിനിമ തുടര്ന്നും കാണാന് പ്രേരിപ്പിക്കുന്ന ഒരേയൊരു ഘടകം.

Post cover
Image courtesy of "The Indian Express"

Christopher movie review: Unnikrishnan and Udaykrishna take a ... (The Indian Express)

Christopher review: How many extrajudicial killings are too many extrajudicial killings? Well, the answer should always be, “Not even one must be allowed”.

Even though the movie is about how women are denied justice, the female characters in the film are very shallow and almost insignificant. Christopher might remind you of the Mohanlal-starrer in many places, including the appearances of both Mammootty and Sneha, which are very similar to that of Mohanlal and Priyamani in Grandmaster. The confrontations between Christopher and Trimurthi rarely make any impact and the dialogues of both Christopher and Trimurthi in these scenes are very sloppy. Characters, rape cases, and extrajudicial killings keep happening without giving the viewers any time to process even a single one of them. He doesn’t speak much, never cracks lame jokes, and the best part is that he is not a secret agent from any of the central forces. Christopher is the head of the Division for Preventing Crime Against Women (DPCAW) and an encounter specialist.

Post cover
Image courtesy of "The News Minute"

Christopher review: Mammootty plays saviour in a thriller where ... (The News Minute)

The film, written by Udaykrishna and directed by Unnikrishnan B, is about a vigilante cop who is the self-appointed guardian of all women.

To sit through it, you need a strong dose of the stoicism that Mammootty wears all through the film. Data on sexual violence has repeatedly shown that in a vast majority of the cases, the victim and the perpetrator know each other; meaning, the perpetrator has had the time and information to plan an attack. He’s a ladies’ man but not in the way you think. All of them are rapists, and the camera makes sure you watch their deeds in graphic detail. But before the battle between Christopher and the alpha, the film takes you through a torturous series of beta and gamma villains. Why is he in the system then?

Post cover
Image courtesy of "News18 Malayalam"

Christopher | ഇദ്ദേഹമാണ് ജീവിതത്തിലെ ... (News18 Malayalam)

A pic of B Unnikrishnan and Telangana top cop VC Sajjanar doing the rounds after Christopher release. മമ്മൂട്ടി പകർന്നാടിയത് വി.സി.

സംഭവസമയത്ത് വാറങ്കൽ ജില്ലാ പോലീസ് സൂപ്രണ്ടായിരുന്നു സജ്ജനാർ. പ്രകോപനമില്ലാതെ നടത്തിയ ആക്രമണത്തിനെതിരെ സ്വയരക്ഷയ്ക്കായി പ്രവർത്തിച്ച വാറങ്കൽ പോലീസ് പ്രതികളെ വെടിവച്ചു. ചിത്രം കണ്ടവരുടെ എല്ലാം മനസിൽ കുറച്ചു വർഷങ്ങൾക്ക് മുൻപ് എൻകൗണ്ടർ വഴി ബലാത്സംഗ കേസ് പ്രതികളെ നിറയൊഴിച്ച പോലീസ് ഉദ്യോഗസ്ഥന്റെ മുഖമാവും നിറഞ്ഞത്.

Post cover
Image courtesy of "India TV"

Christopher Twitter Review: Mammootty's Malayalam actioner ... (India TV)

The superstar plays a vigilante cop in the film. Explaining briefly what 'Christopher' is all about, he said that he plays the role of a police officer and ...

The film has garnered mixed reviews as the netizens are saying that the plot is predictable and unnecessarily lengthy. Another said, "#Christopher Review A good cop drama with thrilling elements from director @unnikrishnanb . "Every character has a tale and like that Christopher too has one and it moves forward. The superstar plays a vigilante cop in the film. Now, the first reviews for Christopher are out. Explaining briefly what 'Christopher' is all about, he said that he plays the role of a police officer and makes no bones about taking the law into hands.

Post cover
Image courtesy of "OTTplay"

Christopher, Spadikam 4K to Rekha, Mahaveeryar: All you need to ... (OTTplay)

From a Mammootty-Mohanlal showdown to the long-awaited OTT release of Nivin Pauly, Asif Ali-starrer, here's what to look out for.

The film, which also has Unni Lalu, Premalatha Thanyineri and Vishnu Govindan, is touted to be a romantic drama that also takes a drastic turn. Starring Nivin Pauly, Asif Ali, Shanvi Srivastava, Lal and Lalu Alex, this fantasy satire that also has elements of time travel and courtroom drama revolves around today’s legal system holding trial for a crime that was committed by a king centuries ago. While the latter’s vigilante crime-thriller Christopher, which is helmed by B Unnikrishnan, looks to continue the megastar’s successful run, Spadikam 4K aims at re-introducing Mohanlal’s iconic character Aadu Thoma to the younger generation of audience who couldn’t watch the movie in theatres when it had released in 1995.

Explore the last week