Mukundan had obtained the stay order in May 2021, and he was then represented by advocate Saiby Jose Kidangoor, who is now facing a police probe into the ...
Considering the fact that the proceedings were initiated on the basis of a private complaint and considering the entire facts and circumstances of the case, there will be an interim stay order as prayed for.’’ Since then, the court has been extending the stay order. That document was produced in the court, he said. Mukundan had obtained the stay order on May 7, 2021, and he was then represented by
After the humongous success of 'Malikappuram', the popular actor Unni Mukundan is all set for his next film 'Gandharva Jr'. According to the latest re.
The woman, in her complaint, had said that Mukundan tried to rape her when she went to his flat at Edappally to discuss a movie project..unni mukundan.
She had also sought cancellation of the bail granted to the actor. The court accused Saiby of fabricating documents and misleading the court. Controversial lawyer Saiby Jose Kidangur, who was recently accused of taking money from clients to bribe judges, had appeared for Unni Mukundan in the case.
This comes after the survivor's counsel submitted that the actor had produced a false affidavit in her name saying that the case had been settled out of ...
Babu who vacated the interim order observed that the submission of the survivor that she had not sworn the affidavit that the petitioner had produced was a serious one and that the petitioner was deceiving the court. The case was registered against the actor on the woman’s complaint. The Kerala High Court on Thursday vacated the interim order staying further proceedings in a case registered against actor Unni Mukundan for outraging the modesty of a woman.
The Kerala HC on Thursday lifted the stay on proceedings in a sexual harassment case against actor Unni Mukundan, after the complainant submitted that.
Posting the case for a hearing on February 17, the court directed the petitioner to file a detailed explanation on the allegation of false settlement. Vacating the stay, the HC said the allegation regarding a false settlement claim is serious and the actions amount to forgery and submission of false documents, which are criminal offences. When the stay was issued, the actor was represented by the office of advocate Saiby Jose Kidangoor, who is facing allegations of collecting money from clients in the name of bribing high court judges.
Unni Mukundan Case Latest Updates : സ്റ്റേ അനുവദിച്ചത് തെറ്റായ വിവരം നൽകിയെന്ന് പരാതിക്കാരി ...
ഇത്തരത്തിൽ ഒരു അഫിഡവിറ്റ് ഹാജരാക്കിയത് അതീവ ഗുരുതരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. ഹൈക്കോടതി കോഴ കേസിൽ പ്രതിയായ സൈബി ജോസ് ആയിരുന്നു ഉണ്ണി മുകുന്ദൻ വേണ്ടി ഹാജരായത്. ഇത്തരത്തിൽ ഒരുകാര്യം അനുവദിക്കാൻ ആകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. എന്നാൽ ഈ ഹർജികൾ കോടതി തള്ളുകയായിരുന്നു. എന്നാൽ ഇത്തരത്തിൽ ഒരു ഒത്തുതീർപ്പ് ഉണ്ടായിട്ടില്ലെന്ന് ഇരയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. വിചാരണ തടഞ്ഞു കൊണ്ട് പുറത്തിറക്കിയ സ്റ്റേ ഹൈക്കോടതി നീക്കി.
KOCHI: The Kerala High Court on Thursday vacated the interim order of stay granted in a petition filed by actor Unni Mukundan through advocate Saiby Jose ...
Saiby did not appear before the court on Thursday and his junior argued the case. This is suspected to be a forgery. The court orally observed: “this is a serious thing and playing fraud on the court.
Tags: High Court · Unni Mukundan · Sexual harassment. ManoramaOnline. Morning News ...
എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലെ കേസ് നടപടികളാണു ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നത്. പിന്നീട് 2022 ഓഗസ്റ്റ് 22നു കേസ് ഒത്തുതീർപ്പായെന്നു നടന്റെ അഭിഭാഷകൻ അറിയിച്ചു. കേസ് ഒത്തുതീർപ്പാക്കുന്നതിൽ എതിർപ്പില്ലെന്നു വ്യക്തമാക്കി, ഹർജിഭാഗം തന്റെ പേരിൽ ഹാജരാക്കിയ സത്യവാങ്മൂലം വ്യാജമാണെന്നു പരാതിക്കാരി ഹൈക്കോടതിയിൽ അറിയിച്ചതിനെ തുടർന്നാണു സ്റ്റേ നീക്കിയത്.
Unni Mukundan was represented by lawyer Saiby Jose, the former president of the Kerala High Court Advocates' Association (KHCAA). Saiby, however quit after ...
Later, Unni Mukundan alleged that the woman had not completed the script and had made up the sexual assault charge. The court also came down heavily on Saiby for attempting to fabricate the documents and misleading the court. In Unni Mukundan’s case, it has been reported that Saiby had submitted a document to the court stating that the survivor had agreed to an out of court settlement, which she has denied.
യുവതിയുടെ പരാതി; ഉണ്ണി മുകുന്ദന് കനത്ത തിരിച്ചടി,വിചാരണക്കുള്ള സ്റ്റേ നീക്കി ...
ഇതിന് പിന്നാലെ ഉണ്ണി മുകുന്ദനെതിരെ മറ്റൊരു പരാതിയും കൂടി പിന്നീട് യുവതി നൽകി. എന്നാൽ പിന്നീട് വരുമ്പോൾ കൊണ്ടുവരാമെന്ന് അറിയിച്ച് ഇറങ്ങാൻ നേരം ഉണ്ണി മുകുന്ദൻ തന്നെ കയറി പിടിക്കുകയായിരുന്നുവെന്നും യുവതിയുടെ പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ യുവതിയുടെ പരാതി വ്യാജമാണെന്നായിരുന്നു നടൻ ആരോപിച്ചത്. പണം തട്ടാനുള്ള ശ്രമമാണ് യുവതി നടത്തുന്നതെന്നും കാണിച്ച് നടൻ പോലീസിൽ യുവതിക്കെതിരെ മറ്റൊരു പരാതിയും നൽകി. തന്റെ കൈയ്യിലെ സ്ക്രിപ്റ്റ് ഉണ്ണി ആവശ്യപ്പെട്ടു. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന യുവതി സിനിമയുടെ കഥ പറയാൻ ഉണ്ണി മുകുന്ദന്റെ മുൻകൂർ സമ്മതം വാങ്ങി നടന്റെ ഇടപ്പള്ളിയിലെ വീട്ടിലേക്ക് ചെന്നുവെന്നും അവിടെ വെച്ച് നടൻ മോശമായി പെരുമാറിയെന്നുമാണ് യുവതി പരാതിയിൽ പറയുന്നത്.
Unni Mukundan in and as Gandharva Jr, movie starts rolling. മിന്നൽ മുരളിക്ക് ശേഷം മലയാളത്തിൽ നിന്നുള്ള ...
40 കോടി ബജറ്റിലാണ് സിനിമയുടെ നിർമാണം. Summary: Unni Mukundan movie Gandharva Jr. സിനിമയുടെ പൂജ കഴിഞ്ഞു.
After the humongous success of 'Malikappuram', the popular actor Unni Mukundan is all set for his next film 'Gandharva Jr'. According to the latest re.
The success of Malikappuram has changed things for Malayalam actor Unni Mukundan. Projects that were in limbo due to their high budgets suddenly got ...
In an earlier interview with us, Unni had said that Gandharva Jr will mark the beginning of the kind of films that he wants to be attached to in Malayalam. Scripted by Kalki writers Praveen Prabharam and Sujin Sujathan, the movie will be released in Malayalam, Tamil, Telugu, Hindi and Kannada. Projects that were in limbo due to their high budgets suddenly got greenlit with the actor proving that he has what it takes to bring in the audience to the theatres.
TAGS: · Unni Mukundan · Gandharvajr movie · Mollywood ...
പ്രവീൺ പ്രഭാരവും സുജിനും ചേർന്നാണ് തിരക്കഥ രചിക്കുന്നത്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിന് കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'സെക്കന്‍ഡ് ഷോ', 'കല്‍ക്കി' തുടങ്ങിയ ചിത്രങ്ങളില്‍ സഹ സംവിധായകനായിരുന്ന വിഷ്ണുവിന്റെ ആദ്യ സംവിധാന അരങ്ങേറ്റമാണ് 'ഗന്ധർവ്വ ജൂനിയർ' എന്ന ചിത്രം
ഉണ്ണി മുകുന്ദന്റെ സൂപ്പർ ഹീറോ ചിത്രത്തിന് തുടക്കമായി- Unni Mukundan starrer Gandharva Jr starts rolling.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ജെഎം ഇന്‍ഫോടെയ്ന്‍മെന്റും ലിറ്റില്‍ ബിഗ് ഫിലിംസും ചേര്‍ന്ന് 40 കോടി ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. സെക്കന്‍ഡ് ഷോ, കല്‍ക്കി തുടങ്ങിയ ചിത്രങ്ങളില്‍ സഹ സംവിധായകനായിരുന്ന വിഷ്ണുവിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘ഗന്ധര്‍വ്വ ജൂനിയർ’.