Oh My Ghost

2023 - 2 - 17

Post cover
Image courtesy of "Zee News മലയാളം"

Oh My Ghost OTT Release : സണ്ണി ലിയോണിന്റെ ഓ ... (Zee News മലയാളം)

ചിത്രം ഇന്ന്, ഫെബ്രുവരി 17 മുതലാണ് ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിച്ചത്.

ഹൊറർ കോമഡി വിഭാഗത്തിൽ എത്തിയ ചിത്രമാണ് ഓ മൈ ഗോസ്റ്റ്. വിഎയു മീഡിയ എന്റര്ടെയ്ൻമെന്സിന്റെയും ഹോഴ്സും സ്റ്റുഡിയോസിന്റെയും ബാനറിൽ തീയേറ്ററുകളിൽ എത്തുന്ന ചിത്രമാണ് ഓ മൈ ഗോസ്റ്റ്. ഡിസംബർ 30 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് ഓ മൈ ഗോസ്റ്റ്. സണ്ണി ലിയോൺ കേന്ദ്ര കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രം ഓ മൈ ഗോസ്റ്റ് ഒടിടിയിലെത്തി. [ZEE MALAYALAM App](https://bit.ly/3Kqz6gC) ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനായ ആർ യുവാൻ തന്നെയാണ്.

Explore the last week