Shab-e-Barat 2023 Date: ഹിജ്റ കലണ്ടറില്‍ എട്ടാമത്തെ മാസമാണ് ശഅബാൻ 15ന് ആണ് വിശ്വാസികൾ ബറാഅത്ത് ...
ബറാഅത്ത് രാവ് കഴിഞ്ഞുള്ള ദിവസം പകലിലാണ് വ്രതം അനുഷ്ഠിക്കുക. തുർക്കിയിൽ ഈ രാവിനെ ബറാഅത്ത് കണ്ടിലി എന്ന് വിളിക്കുന്നു. ഇതിനെയാണ് ബറാഅത്ത് രാവ് എന്ന് പറയുന്നത്. ബറാഅത്ത് രാവിൽ വിശ്വാസികൾ നോമ്പും അനുഷ്ഠിക്കാറുണ്ട്. പാപികളോട് അല്ലാഹു ക്ഷമിക്കുന്ന രാവായതിനാലാണ് പ്രസ്തുത രാവിന് ബറാഅത്ത് അഥവാ മോചനത്തിന്റെ രാവ് എന്ന പേര് വന്നത്. ബറാഅത്ത് എന്നാൽ മോചനം എന്നാണ് അർത്ഥം.