Vaathi ott release

2023 - 3 - 11

Post cover
Image courtesy of "Zee News മലയാളം"

Vaathi Ott Update: ധനുഷിന്റെ വാത്തി ... (Zee News മലയാളം)

Vaathi Ott Update: ധനുഷിന്റെ 'വാത്തി' ഒടിടിയിലെത്തുന്നു; എപ്പോൾ, എവിടെ കാണാം? Vaathi Ott Release: ...

[ZEE MALAYALAM App](https://bit.ly/3Kqz6gC) ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... മാർച്ച് 17ന് ചിത്രം ഒടിടിയിലെത്തും. 100 കോടി കളക്ഷൻ നേടിയ ചിത്രം ഇപ്പോഴിതാ ഒടിടിയിലേക്ക് എത്തുകയാണ്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യും. 37.16 കോടി തമിഴിലും 30.31 കോടി തെലുങ്കിലുമാണ് നേടിയിരിക്കുന്നത്. വെങ്കി അട്ടലൂരി സംവിധാനം ചെയ്ത ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

Post cover
Image courtesy of "Indian Express Malayalam"

Vaathi OTT: ധനുഷ് – സംയുക്ത ചിത്രം ... (Indian Express Malayalam)

Vaathi OTT: ചിത്രത്തിലെ 'വാ വാത്തി' എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു-Vaathi Ott Release Netflix ...

തനിക്കെല്ല ഭരണി, സമുദിരകനി, തോട്ടപ്പള്ളി മധു, നര ശ്രീനിവാസ്, പമ്മി സായ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമാണം. Vaathi OTT: വെട്രി ആൾതുരിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘വാത്തി.’ ധനുഷ് ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

Explore the last week