Purusha Pretham

2023 - 3 - 24

Post cover
Image courtesy of "മാധ്യമം"

ത്രില്ലർ സ്വഭാവം നിലനിർത്തിയുള്ള ... (മാധ്യമം)

'ആവാസവ്യൂഹം' എന്ന ഒറ്റ സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് കൃഷാന്ത്‌ ആർ.

കഥപറച്ചിലിന്റെ അതേ പുതുമ നിലനിർത്തിയാണ് കൃഷാന്ത് ആർ.കെ ഇപ്പോൾ തന്റെ മൂന്നാമത്തെ സിനിമ ‘പുരുഷ പ്രേതം’ പ്രേക്ഷകരിലേക്കെത്തിച്ചിരിക്കുന്നതും. അതോടെ സിനിമ കൂടുതൽ എൻഗേജ്ഡാകുന്നു. നിയമങ്ങൾ വ്യക്തമായി പാലിച്ചില്ലെങ്കിൽ അത് മനുഷ്യരുടെ ജീവിതത്തെ എത്രമാത്രം മോശമായി ബാധിക്കും എന്നും സിനിമ കാണിക്കുന്നുണ്ട്. സംവിധായകൻ കൃഷാന്ദ് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എന്നാൽ കഥ പറച്ചിലിന്റെ ആഖ്യാനരീതിക്ക് സംവിധായകന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. ‘ആവാസവ്യൂഹം’ എന്ന ഒറ്റ സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് കൃഷാന്ത് ആർ.കെ.

Post cover
Image courtesy of "Livemint"

SonyLIV to stream Malayalam film 'Purusha Pretham' | Mint (Livemint)

SonyLIV, the video streaming platform owned by Sony Pictures Networks, will stream Malayalam crime comedy Purusha Pretham on 24 March.

SonyLIV, the video streaming platform owned by Sony Pictures Networks, will stream Malayalam crime comedy Purusha Pretham on 24 March. The film stars Darshana Rajendran, Prashant Alexander, Jagadish, Devaki Rajendran, James Eliya, Jeo Baby, Eika Dev, Manoj Kana and Sanju Sivaram. The share of regional languages in overall OTT (over-the-top) video content will double from 27% in 2020 to 54% in 2024.

Post cover
Image courtesy of "OTTplay"

Purusha Pretham review: This satire flips all the tropes of police ... (OTTplay)

Purusha Pretham means Male Ghost. The title may give you the impression that this film is a horror movie. But, it's not. It's a dark comedy that satirises ...

The editing of this film is awesome, giving out a lot of details that help us to fill up the gaps and give a glimpse of what actual police reports look like. Sebastian delegates his share of the work to Dileep and Dileep trusts the caretaker at the graveyard to bury the body as per the procedure, and rushes back home to catch his favourite TV show. The manager takes Sebastian to the back of the bar and puts a beat down on him. The problem is Sebastian and Dileep, who have seen so many cases of unidentified dead bodies, might have not followed all the procedures as required by the law. It's as if the director is inviting us to fill it up with our imagination and reading of the movie. As Sebastian is getting beaten by a civilian, the movie poster of Suriya's Singam, plastered on a wall, comes into focus and reveals the irony of the situation. The irony lies in the fact that while on record there is so much effort is taken to protect the dignity of the dead, in reality, the opposite is true. The police department is understaffed and overloaded with so much work that it comes up short of its sworn duty— to protect the common people. Even though the younger members of his team volunteer to do the job, Sebastian insists on Dileep doing it. The cases handled by Sebastian have achieved the status of legend in police circles. Because the actual police work is not that exciting. The title may give you the impression that this film is a horror movie.

Post cover
Image courtesy of "Lensmen Reviews"

Purusha Pretham Review | A Well-Made Neo-Noir Satire With ... (Lensmen Reviews)

During the promotional interviews for his latest film Purusha Pretham, director Krishand admitted that literature is not his strong suit and he is more of a ...

And Krishand makes sure that the tools he has used to navigate into the lives of Sebastian and Dileep have a connection to the main plot. From caste-based discrimination and fragile male ego to the misery of women living in a male-favoring society (the characters played by Devaki Rajendran and Darshana Rajendran), Krishand includes a political layer to the story that never stood out. Just when you think the movie is getting diverted into the personal lives of Sebastian and Dileep, it comes to the central plot fiercely. And to make it a lot more unsettling, he uses an unconventional framing where characters are mostly on the extreme edge of the frame. Due to the unavailability of slots in the mortuary, the particular body was buried after 3 days. When you look at Purusha Pretham, Krishand’s third directorial after Vrithakrithiyilulla Chathuram and Aavasavyuham, you can clearly see this craft aspect as he is more confident in using the visual medium as a tool.

Post cover
Image courtesy of "The New Indian Express"

'Purusha Pretham' movie review: Gritty procedural with an even ... (The New Indian Express)

Living and the dead have become unpredictable now,” says a character in Purusha Pretham (Male Ghost). In Aavasavyuham, it was a living being that caused ...

(Sebastien’s ringtone is the theme from Shaji Kailas’ Commissioner.) But here’s the conundrum: he is inside a Krishand movie. It’s hard to get a read on Susanna, and Darshana tunes her demeanour in a way that upholds the mystery of her arc right to the end. The film opens and closes with the same shot: a scene from a television serial featuring a policeman (Zhinz Shan from Aavasavyuham) moonlighting as an actor. Take the situation where a group of cops hope the corpse floated to the other side as the opposite would mean their jurisdiction. Living and the dead have become unpredictable now,” says a character in Purusha Pretham (Male Ghost). There is a whole gag involving the police serving lemonade to guests and each other.

Post cover
Image courtesy of "The Hindu"

'Purusha Pretham' movie review: Krishand's delightful genre blender ... (The Hindu)

Filmmaker Krishand's Purusha Pretham, starring Darshana Rajendran, is a police procedural drama revolving around an unidentified body.

Susan’s appearance is the catalyst that speeds up the narrative and keeps viewers on the edge. Even while taking on patriarchy, chauvinism, graft and discrimination, Purusha Pretham is a delightful watch on account of its different narrative. The director cleverly connects the early references to their personal lives to the core of the film and the narrative never deviates from the main plot of unearthing the identity of the male corpse. Interspersed with the narrative are paper cuttings of the number of unidentified bodies that surface every year, especially those of migrant labourers. The subplots and parallel threads in the narrative throw light on the multiple personalities of the main characters. Purusha Pretham shows up close the working and living conditions of the rank and file of the police force — their standard of living, the emotional stress they go through and the highhandedness of senior police officers who pull rank at every opportunity.

Post cover
Image courtesy of "മാതൃഭൂമി"

ആവോളം ചിരിക്കാം, പക്ഷേ ... (മാതൃഭൂമി)

Content Highlights: Purusha Pretham Review SonyLIV, krishand, Devaki, darshana Rajendran, prasanth alexander Jagadish · Share this Article · പരമ്പരാഗത ...

സമീപപ്രദേശത്തെ ഒരു പുഴയില് ഒരു അഴുകിയ അജ്ഞാത മൃതദേഹം കണ്ടെടുക്കുമ്പോഴാണ് ചിത്രത്തിന്റെ കഥാഗതി മാറുന്നത്. പോലീസിലെ അഭിനയമോഹിയായ ഉദ്യോഗസ്ഥനാണ് (ഷിന്സ് ഷാന്) സീരിയലില് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹോട്ടലിലെ ടെലിവിഷനില് ഒരു സീരിയല് തകര്ത്തോടുന്നു. എന്നാല് തൊട്ടടുത്ത ദിവസം തന്നെ പ്രവാസിയായ സൂസന് (ദര്ശന രാജേന്ദ്രന്) സ്റ്റേഷനിലെത്തുകയാണ്. അവിടെ ഒരു ബാര്ഹോട്ടലിലാണ് സിനിമ തുടങ്ങുന്നത്. സോണി ലീവില് റിലീസ് ചെയ്തിരിക്കുന്ന ഈ ചിത്രം ഹാസ്യത്തിന്റെ മേന്പൊടിയോടെ അവതരിപ്പിച്ചിരിക്കുന്ന വ്യത്യസ്തമായ ഒരു പോലീസ് കഥയാണ്.

Post cover
Image courtesy of "The Indian Express"

Purusha Pretham movie review: Aavasavyuham director Krishand is ... (The Indian Express)

If Aavasavyuham was an arbit documentation of an amphibian hunt, Purusha Pretham, starring Darshana Rajendran and Prasanth Alexander, is an arbit ...

Although the makers attest that it is a work of fiction, the superb way that director Krishand and editor Suhail Backer spliced in news articles that corroborate the topics the movie covers emphasises how grounded in reality Purusha Pretham is. Purusha Pretham emphasises that “makers create ‘mass’ and not performers,” whilst many people associate the word ‘mass’ with actors, especially men. An absolute dark comedy roller coaster that will have the viewers in stitches, Purusha Pretham examines a wide range of topics and, at certain times, fuses genres, leaving the audiences in amazement. Most of the anecdotes about him are his own (exaggerated) recountings of the actual occurrences, which reminds one of the running jokes on Army men that begin with “When I was in Dehradun…” He is a “ruthless”, “righteous” cop whom the criminals “fear”. Purusha Pretham is a tale that centres on a male corpse, as suggested by the title.

Post cover
Image courtesy of "Indian Express Malayalam"

ഇത് വേറെ ലെവൽ പടം ... (Indian Express Malayalam)

Purusha Pretham Movie Review & Rating: മരിച്ചവർ ജീവിച്ചിരിക്കുന്നവരെ പഠിപ്പിക്കുന്നു (the dead teach the living) ...

വളരെ കയ്യടക്കത്തോടെയാണ് ആ കഥാപാത്രത്തെ ജഗദീഷ് സമീപിച്ചിരിക്കുന്നത്. വളരെ അനായാസേന തന്നെ ആ കഥാപാത്രത്തെ പ്രശാന്ത് അവതരിപ്പിച്ചിട്ടുണ്ട്. മൃതദേഹം പരിശോധിക്കുന്ന പ്രക്രിയയെ കൊളോണിയലായി പ്രേത പരിശോധന എന്ന പ്രയോഗം കൊണ്ടായിരുന്നു ഒരു കാലത്ത് പൊലീസ് വിശേഷിപ്പിച്ചിരുന്നത്. ഒരു പോയിന്റിൽ വച്ച് സൂസനും പൊലീസും തമ്മിലുള്ള പോരിലേക്ക് കാര്യങ്ങൾ എത്തിയതോടെ ആ അജ്ഞാത മൃതദേഹം സെബാസ്റ്റ്യന്റെയും ദിലീപിന്റെയും തലവേദനയായി മാറുന്നു. പത്രത്തിൽ വാർത്ത കണ്ട് എത്തുന്ന സൂസൻ ആ മൃതദേഹം കാണാതായ തന്റെ ഭർത്താവിന്റേതാവാൻ സാധ്യതയുണ്ടെന്നു സംശയിക്കുന്നു. ലാർസ് കെപ്ലറിന്റെ ആ വാക്കുകളെ തന്നെയാണ് ‘പുരുഷ പ്രേതം’ അതിന്റെ അടരുകളിൽ വഹിക്കുന്നത്.

Post cover
Image courtesy of "Asianet News Malayalam"

കറുത്ത ഹാസ്യത്തില്‍ പൊതിഞ്ഞ 'പുരുഷ ... (Asianet News Malayalam)

Purusha Pretham movie review.

കറുത്ത ഹാസ്യമാണ് 'പുരുഷ പ്രേത'ത്തിന്റെ കാതല് എന്ന് സൂചിപ്പിച്ച് അതിനൊപ്പം തന്നെ വിവിധ തരത്തിലുള്ള അടരുകള് നല്കി പുതിയൊരു അഖ്യാന രീതിയിലൂടെ ചിത്രത്തെ സംവിധായകന് അവതരിപ്പിക്കുന്നത്. ചർച്ച ചെയ്യുന്ന വിഷയത്തിനപ്പുറം അധികാര ശ്രേണികളുടെ വഴിപാട് പൊലുള്ള പ്രവർത്തനങ്ങൾ ഒരു മനുഷ്യന്റെ സാമൂഹ്യജീവിതത്തെ ഏത് വിധത്തിൽ താളം തെറ്റിക്കുന്നുവെന്ന കറുത്ത കാഴ്ച പലയിടത്തും ചിത്രം നൽകുന്നു. ഒരു സാമൂഹ്യ പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രത്തിലെ കഥ മനു തൊടുപുഴയുടെയും, തിരക്കഥ അജിത്ത് ഹരിദാസിന്റെയുമാണ്. അത്തരത്തില് രാജ്യം ശ്രദ്ധിച്ചേക്കാവുന്ന ഒരു ചലച്ചിത്രശ്രമം ആണ് സോണി ലിവില് സ്ട്രീം ചെയ്യുന്ന 'പുരുഷ പ്രേതം' എന്ന ചിത്രം. ഒരു ആര്ട്ട് ഹൗസ് ചിത്രം എന്നതിനപ്പുറം ഒരു ഫണ് നിറച്ച ഡോക്യുഫിഷന് രീതിയില് ഒരുക്കിയ ആ ചിത്രത്തില് നിന്നും വ്യത്യസ്തമായി തീര്ത്തും ഒരു ബ്ലാക്ക് ഹ്യൂമര് ചിത്രമായാണ് 'ആണ് പ്രേതം' ഒരുക്കിയിരിക്കുന്നത്. അതിനുള്ള വിഭവങ്ങള് എല്ലാം തന്നെ സംവിധായകന് കാഴ്ചക്കാരന് നല്കുന്നുണ്ട്.

Post cover
Image courtesy of "Reporter Live"

പ്രേതമില്ലാത്ത പുരുഷ പ്രേതം ... (Reporter Live)

2022 നവംബർ 15ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് പ്രകാരം, മൃതദേഹം പരിശോധിക്കുന്ന ...

വളരെ ലളിതമായ രീതിയിൽ പറഞ്ഞുപോകുന്ന ചിത്രം കൃഷാന്ദിന്റെ മറ്റൊരു മികച്ച എന്റർടെയ്നറാണ്. മനുഷ്യൻ കടന്നുപോകാൻ ആഗ്രഹിക്കാത്ത പ്രശ്നങ്ങളിലൂടെ ആക്ഷേപഹാസ്യ രീതിയിൽ മനോഹരമായി തന്നെ കൃഷാന്ദ് പറഞ്ഞു പോകുന്നുണ്ട്. സൂപ്പർ സെബാസ്റ്റ്യനോളം പ്രാധാന്യമുള്ള ചിത്രത്തിലെ മറ്റൊരു കഥാപാത്രമാണ് ജഗദീഷ് അവതരിപ്പിച്ചിട്ടുള്ള ദീലീപ് അഥവാ എല്ലാവരുടെയും ദിലീപേട്ടൻ. സംവിധായകൻ ചിട്ടപ്പെടുത്തിയ കഥാപാത്രത്തെ മികച്ച രീതിയിൽ പ്രതിഫലിപ്പിക്കാൻ എസ്.ഐ സെബാസ്റ്റ്യനെ അവതരിപ്പിച്ച പ്രശാന്ത് അലക്സാണ്ടറിന് സാധിച്ചുവെന്ന് പറയാം. വളരെ രസകരമായി പറഞ്ഞു പോകുന്ന കഥ ത്രില്ലർ-ഡാർക്ക് ഹ്യൂമർ സ്വഭാവത്തിലേക്ക് എത്തുന്നത് പകുതിയോടടുക്കുമ്പോഴാണ്. കൃഷാന്ദിന്റെ ആദ്യ ചിത്രങ്ങളായ 'വൃത്താകൃതിയിലുള്ള ചതുരം', 'ആവാസവ്യൂഹം' നൽകിയ സിനിമാറ്റിക് അനുഭവങ്ങളിൽ നിന്നുണ്ടായ പ്രതീക്ഷകളോട് പുരുഷ പ്രേതം നീതി പുലർത്തുന്നുണ്ട്.

Explore the last week