Innocent

2023 - 3 - 25

Post cover
Image courtesy of "24 News"

ഇന്നസെന്റ് ഇസിഎംഒ സപ്പോര്‍ട്ടില്‍ ... (24 News)

Actor Innocent health condition remains critical ഇന്നസെന്റ് ഇസിഎംഒ സപ്പോര്‍ട്ടില്‍; ആരോഗ്യനില ഗുരുതരമായി ...

കാന്സര് രോഗത്തെ തന്റെ ഇച്ഛാശക്തിയോടെ നേരിട്ട വ്യക്തിയായിട്ടാണ് നടന് ഇന്നസെന്റ് അറിയപ്പെടുന്നത്. ഇസിഎംഒ സഹായത്തിലാണ് ഇന്നസെന്റ് ഇപ്പോഴുള്ളതെന്നും ആശുപത്രി അധികൃതര് അറിയിച്ചു. ഇന്നസെന്റ് ചികിത്സയിലുള്ള കൊച്ചിയിലെ സ്വകാര്യ ആശുപത്രി പുറത്തുവിട്ട മെഡിക്കല് ബുള്ളറ്റിനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Post cover
Image courtesy of "Reporter Live"

ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിൽ (Reporter Live)

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഏറെ നാളുകളായി ചികിത്സയിലാണ് നടൻ · TAGS: · Innocent.

അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലമാണ് ഇന്നസെന്റ് ആശുപത്രിയിൽ ചികിത്സ തേടിയത്. രണ്ടാഴ്ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിൽ

Post cover
Image courtesy of "മാധ്യമം"

ഇന്നസെന്റിന്റെ നില ഗുരുതരമായി ... (മാധ്യമം)

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന നടനും മുന്‍ എം.

വി.പി.എസ് ലേക് ഷോർ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലാണ് നടൻ ചികിത്സയിൽ കഴിയുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന നടനും മുന് എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. exit_to_app

Post cover
Image courtesy of "The Hindu"

Malayalam actor Innocent critical (The Hindu)

Actor Innocent who was admitted to a Kochi hospital for cancer-related ailments, continues to be critical.

He had also served as president of the Association of Malayalam Movie Artistes (AMMA) for long. The condition of senior Malayalam actor Innocent (75), who was [admitted at a private hospital](https://www.thehindu.com/news/cities/Kochi/actor-innocent-hospitalised/article66628297.ece) here three weeks back for cancer-related complications, continues to remain critical.

Post cover
Image courtesy of "News18 Malayalam"

Actor Innocent| നടൻ ഇന്നസെന്റിന്റെ ... (News18 Malayalam)

Actor Innocent's health condition remains critical| ചലച്ചിത്ര നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില ...

[നടൻ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരം; ചികിത്സ ECMO സഹായത്തിൽ പുരോഗമിക്കുന്നു](https://malayalam.news18.com/news/film/actor-innocent-being-treated-with-ecmo-support-in-the-hospital-mm-591567.html) എക്സ്ട്രാ കോർപോറിയൽ മെംബ്റെയ്ൻ ഓക്സിജനേഷൻ (ECMO) സഹായത്താൽ ചികിത്സ തുടരുകയാണെന്ന് ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. കൊച്ചി: ചലച്ചിത്ര നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു.

Post cover
Image courtesy of "മലയാള മനോരമ"

നടൻ ഇന്നസന്റിന്റെ ആരോഗ്യനിലയിൽ ... (മലയാള മനോരമ)

Tags: Innocent · Malayalam Movie News · Malayalam Movie · Malayalam Cinema. ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള ...

ഇന്നസന്റിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. കൊച്ചി ∙ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചലച്ചിത്ര താരവും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റിന്റെ ആരോഗ്യനില ഗുരുതരം. അത്യാഹിത വിഭാഗത്തിൽ നിരന്തര നിരീക്ഷണത്തിലാണ് അദ്ദേഹമെന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രി വൈകിട്ട് അഞ്ചിന് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.

Post cover
Image courtesy of "Khaleej Times"

India: Malayalam actor Innocent in 'critical condition' - News ... (Khaleej Times)

Malayalam actor Innocent had been admitted to a private hospital in Kochi, is currently in critical condition, a medical bulletin issued by the hospital st.

Post cover
Image courtesy of "Mathrubhumi English"

Actor Innocent in critical condition, says medical bulletin (Mathrubhumi English)

Kochi: The condition of popular Malayalam actor Innocent, currently admitted to a private hospital here, is very critical, stated a medical bulletin issued ...

However, he lost to Congress leader Benny Behanan while defending his seat in 2019. Seeing his popularity, Communist Party of India (Marxist) (CPI-M) fielded him as an independent candidate in the 2014 Lok Sabha election from Chalakudy, where he trounced Congressman PC Chacko. The 75-year-old veteran comedian and character actor was diagnosed with cancer some years ago.

Post cover
Image courtesy of "Deshabhimani"

Innocent Continues To Be Critical (Deshabhimani)

Kochi : The health condition of actor and former MP Innocent continues to be extremely critical. He remains on ventilator, reads the latest Hospital Bullein ...

Post cover
Image courtesy of "Economic Times"

Malayalam actor-politician Innocent in critical condition (Economic Times)

According to a statement issued by the hospital, the actor is presently on ECMO support. Extracorporeal membrane oxygenation (ECMO) is a form of cardiopulmonary ...

According to a statement issued by the hospital, the [actor](/topic/actor)is presently on ECMO support. A few years ago, he had been diagnosed with cancer but in 2015 he announced that he was finally free of the disease. Extracorporeal membrane oxygenation (ECMO) is a form of cardiopulmonary support where the patient's blood is pumped and oxygenated outside the body using a machine.

Post cover
Image courtesy of "The Indian Express"

Malayalam actor Innocent in critical condition (The Indian Express)

Former MP and veteran Malayalam actor Innocent's health is in a critical condition, a private hospital here, where he is admitted, said on Saturday.

The actor, who was last seen in The actor was admitted to the hospital in Ernakulam earlier in March after he complained of breathing problem and uneasiness. [Innocent’s](https://indianexpress.com/article/entertainment/malayalam/actor-innocent-hospitalised-doctors-say-he-is-responding-to-medicines-8503519/) health is in a critical condition, a private hospital here, where he is admitted, said on Saturday.

Post cover
Image courtesy of "The Hindu"

Actor Innocent remains critical (The Hindu)

The health condition of senior Malayalam actor Innocent (75), who was admitted to a private hospital here three weeks ago for cancer-related complications, ...

He had also served as president of the Association of Malayalam Movie Artistes (AMMA) for long. He is currently under Extra Corporeal Membrane Oxygenation (ECMO) support, said the bulletin issued by the authorities of VPS Lakeshore Hospital. The health condition of senior Malayalam actor Innocent (75), who was admitted to a private hospital here three weeks ago for cancer-related complications, remains critical, according to a medical bulletin issued by the hospital authorities at 5 p.m.

Post cover
Image courtesy of "Oneindia Malayalam"

നടൻ ഇന്നസെന്റിന്റെ ആരോഗ്യനില ... (Oneindia Malayalam)

Malayalam Actor Innocent Health Condition latest information from hospitalനടൻ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി ...

ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കല് ബുള്ളറ്റിന്. ഇന്നസെന്റ് ചികിത്സയിലുള്ള കൊച്ചിയിലെ സ്വകാര്യ ആശുപത്രി പുറത്തുവിട്ട മെഡിക്കല് ബുള്ളറ്റിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ തന്നെ തുടരുന്നതായി റിപ്പോർട്ട്.

Post cover
Image courtesy of "The New Indian Express"

Popular Malayalam actor Innocent continues to be critical, on ECMO ... (The New Indian Express)

Innocent made his debut in the Malayalam film industry in 1972 in the movie Nrityashala. He has also made his presence known in English, Kannada, ...

He has also made his presence known in English, Kannada, Hindi and Tamil movies. The 75-year-old has also authored five books. However, in 2019, he lost his seat to UDF's Benny Behanan.

Post cover
Image courtesy of "Asianet News Malayalam"

'പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ് ... (Asianet News Malayalam)

രണ്ട് ആഴ്‍ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. edavela babu about actor innocent ...

'ഗജകേസരിയോഗം', 'റാംജിറാവു സ്പീക്കിംഗ്', 'ഡോക്ടർ പശുപതി', 'മാന്നാർ മത്തായി സ്പീക്കിംഗ്', 'കാബൂളിവാല', 'ദേവാസുരം', 'പത്താംനിലയിലെ തീവണ്ടി' തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അദ്ദേഹം കയ്യടി നേടി. ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും അദ്ദേഹം എക്മോ (എക്സ്ട്രകോര്പോറിയല് മെംബ്രേൻ ഓക്സിജനേഷൻ) സപ്പോര്ട്ടിലാണ് എന്നും ആശുപത്രി അധികൃതര് രാവിലെ പുറത്തിറക്കിയ മെഡിക്കല് ബുള്ളറ്റിനില് അറിയിച്ചിരുന്നു. അത്യാഹിത വിഭാഗത്തില് നിരന്തര നിരീക്ഷണത്തിലാണ് അദ്ദേഹമെന്നാണ് ആശുപത്രി അവസാനം അറിയിച്ചിരിക്കുന്ന വിവരം.

Post cover
Image courtesy of "Kerala Kaumudi"

Innocent's health condition remains critical: Medical bulletin (Kerala Kaumudi)

KOCHI: There is no change in the health condition of actor and former MP Innocent, who is undergoing treatment at a private hospital.

The bulletin also stated that he is under constant observation in the emergency department. He is currently undergoing ECMO treatment. Innocent was admitted to a private hospital a few days ago due to physical discomfort caused by cancer relapse.

Post cover
Image courtesy of "Zoom"

Innocent Health Update: Veteran Malayalam actor's condition ... (Zoom)

After being admitted to the hospital nearly two weeks back due to breathing issues, Malayalam actor Innocent's condition continues to be critical and he is ...

Post cover
Image courtesy of "Times of India"

Actor Innocent in critical condition (Times of India)

Kochi: The condition of actor and former MP Innocent, 75, who is under treatment at a private hospital in Kochi, continues to be critical and he is on.

The medical bulletin issued by the hospital on Saturday morning informed that the actor’s condition continues to be critical. He is also the former president of AMMA (Association of Malayalam Movie Artists). The actor, who was diagnosed with cancer in 2012, has been under treatment since March 16.

Post cover
Image courtesy of "മലയാള മനോരമ"

ഇന്നസന്റിന്റെ നില അതീവ ഗുരുതരം ... (മലയാള മനോരമ)

Tags: Innocent · VPS Lakeshore Hospital · Kochi. ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല.

അദ്ദേഹം മെഡിക്കൽ സംഘത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിൽ എക്മോ സപ്പോർട്ടിൽ തുടരുകയാണെന്ന് ലേക്ഷോർ ആശുപത്രി അധികൃതർ അറിയിച്ചു. കൊച്ചി ∙ലേക്ഷോർ ആശുപത്രിയിൽ കഴിയുന്ന നടൻ ഇന്നസന്റിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ.

Post cover
Image courtesy of "OTTplay"

Malayalam actor Innocent is acutely ill, continues to be critical ... (OTTplay)

A few weeks ago, Innoncent was admitted to the hospital owing to cancer-related complications. He was first diagnosed with throat cancer in 2012. After three ...

Innocent has acted in over 500 films in Malayalam cinema and has also acted in a few Tamil and Hindi films. "The condition of popular film actor and ex MP Mr Innocent, 75 yrs, continues to be critical. Malayalam actor Innocent continues to be in critical condition.

Post cover
Image courtesy of "The New Indian Express"

Malayalam actor Innocent continues to be critical, on ECMO support... (The New Indian Express)

The bulletin said the 75-year-old actor continues to be on full extracorporeal membrane oxygenation (ECMO) support and under the close observation of the ...

However, in 2019, he lost his seat to UDF's Benny Behanan. Vital signs and other indicators are not at favourable levels," a medical bulletin, issued by the hospital, on Sunday at 9:45 am, said. KOCHI: The health condition of the popular Malayalam actor and former MP Innocent, who is admitted to a private hospital in Kochi, remains critical.

Post cover
Image courtesy of "News18 Malayalam"

Actor Innocent|നടൻ ഇന്നസെന്റിന്റെ ... (News18 Malayalam)

Actor Innocent's health condition remains critical on March 26 |ചലച്ചിത്ര നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ ...

നിലവിൽ മെഡിക്കൽ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ് അദ്ദേഹമുള്ളത്. ഗുരുതരമായ പല രോഗാവസ്ഥകൾ പ്രകടമാണെന്നും അടിസ്ഥാന സൂചകങ്ങളൊന്നും അനുകൂല നിലയിലല്ലെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. കൊച്ചി: ചലച്ചിത്ര നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരതരമായി തുടരുന്നു.

Post cover
Image courtesy of "Mathrubhumi English"

Innocent continues to remain critical; vital signs not at favourable ... (Mathrubhumi English)

Kochi: Veteran Malayalam actor and former MP Innocent continues in critical condition at VPS Lakeshore Hospital in Ernakulam.

Later, he was entered into the Intensive Care Unit when the health condition worsened due to an infection on lungs. Innocent’s current health condition has been elucidated in the medical bulletin released by the hospital authorities on Sunday morning. He is currently under close observation and the support of ECMO (Extracorporeal Membrane Oxygenation).

Post cover
Image courtesy of "Cinema Express"

Actor Innocent remains in critical condition; hospital releases an ... (Cinema Express)

The medical bulletin specified that the actor is acutely ill with major comorbidities.

He has been battling cancer for several years now, and this is the third time the disease has recurred and infected him. He is currently under close observation and the support of ECMO. The medical bulletin specified that the actor is acutely ill with major comorbidities.

Post cover
Image courtesy of "Asianet News Malayalam"

'ഈ പരീക്ഷണത്തെയും അതിജീവിച്ച് ... (Asianet News Malayalam)

'ഈ പരീക്ഷണത്തെയും അതിജീവിച്ച് ഇന്നസെന്‍റ് തിരിച്ചുവരും', ആശുപത്രിയിലെത്തിയ മന്ത്രി ...

ഇന്ന് രാത്രി 8 മണിക്ക് മെഡിക്കൽ ബോർഡ് ചേർന്ന് ചികിത്സാപുരോഗതി വിലയിരുത്തി തുടർന്നുള്ള കാര്യങ്ങൾ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. കുടുംബാംഗങ്ങളുമായും ആശുപത്രിയിൽ കൂടെയുള്ള ഇടവേള ബാബു, ജയറാം എന്നിവരുമായും സംസാരിച്ചു. ഈ പരീക്ഷണത്തെയും അതിജീവിച്ച് ഇന്നസെന്റ് തിരിച്ചുവരുമെന്ന പ്രതീക്ഷയും മന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവച്ചു.

Post cover
Image courtesy of "മാതൃഭൂമി"

ചിരി മാഞ്ഞു, കഥാപാത്രങ്ങൾ അനശ്വരം ... (മാതൃഭൂമി)

കൊച്ചി: അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ലോകമെങ്ങുമുള്ള മലയാളികൾക്ക് ...

ഇന്നസെന്റ് സോണറ്റ്, അന്ന സോണറ്റ് എന്നിവര് പേരക്കുട്ടികളാണ്. സിനിമയിലെ തൃശ്ശൂര് സ്ലാങ്ങെന്നാല് ഇന്നസെന്റ് എന്നായി. തൃശ്ശൂര് ഭാഷയില് ഇന്നസെന്റ് ആദ്യമായി സംസാരിക്കുന്നത് ഈ ചിത്രത്തിലായിരുന്നു. തുടര്ന്ന് അഭിനയത്തില് ഒരു കൈ പയറ്റാം എന്ന ധാരണയില് ഇന്നസെന്റ് പോയത് മദ്രാസിലേക്കാണ്. 1976 സെപ്തംബര് 26 നാണ് ഇന്നസെന്റ് ആലീസിനെ വിവാഹം കഴിച്ചത്. തനി തൃശ്ശൂര്കാരനായ റപ്പായിയായി ഇന്നസെന്റ് അരങ്ങുതകര്ത്തു. ആ അനുഭവങ്ങള് പ്രതിപാദിക്കുന്ന കാന്സര് വാര്ഡിലെ ചിരി എന്ന അനുഭവസാക്ഷ്യം നിരവധി പേരുടെ ജീവിതത്തില് നിര്ണായക സ്വാധീനമാണു ചെലുത്തിയത്. ക്രമേണ ആ കമ്പനിയില് ഇന്നസെന്റ് സജീവമായി. ആ കാലഘട്ടം വേദന നിറഞ്ഞതായിരുന്നുവെങ്കിലും പിന്നീട് വളരെ നര്മബോധത്തോടെയാണ് ഇന്നസെന്റ് ഓര്ത്തെടുത്തത്. തന്റെ സിനിമയിലെയും വ്യക്തി ജീവിതത്തിലെയും നേട്ടങ്ങളിലെല്ലാം ആലീസ് ചെലുത്തിയ സ്വാധീനം വാക്കുകള്ക്ക് അതീതമാണെന്ന് ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. പത്താം നിലയിലെ തീവണ്ടി എന്ന സിനിമയിലെ അഭിനയത്തിന് 2009-ല് കേരള സംസ്ഥാന ക്രിട്ടിക് പുരസ്കാരം ലഭിച്ചു. സത്യന് അന്തിക്കാടിന്റെ മഴവില് കാവടി എന്ന സിനിമയ്ക്ക് സംസ്ഥാന അവാര്ഡ് ലഭിച്ചു.

Post cover
Image courtesy of "The New Indian Express"

Popular Malayalam actor Innocent passes away at 75... (The New Indian Express)

The actor, a cancer survivor after he was detected with the deadly disease as far back as 2012, has been undergoing treatment at a private hospital in Kochi ...

He was a person who fought bravely against a deadly disease and gave courage to the entire society through his actions. A Leftist at heart, Innocent became a candidate in the Lok Sabha election on the request of the LDF. He later tested political waters, contesting and winning the Irinjalakuda municipal council elections as a Revolutionary Socialist Party-backed candidate in 1979. Born Innocent Vareed Thekkethala on February 28, 1948, in Irinjalakuda, then a small village near Thrissur, as the fifth child of his parents, who had eight children, his early life has not been anything to write home about. Innocent, who carved a style of his own, peaked as an actor from 1985 to the late 1990s, where he played a string of roles as a comedian, character roles, and even a few villain roles for directors like Priyadarshan, Sathyan Anthikkad, Fazil, and Kamal. After seeing the films he produced failing to ring the cash registers, Innocent decided to seriously involve himself as an actor in Mollywood even as he dumped the producer hat, which left him nearly bankrupt.

Post cover
Image courtesy of "The Indian Express"

Malayalam actor Innocent passes away at 75 (The Indian Express)

Veteran Malayalam actor and former MP Innocent passed away at a private hospital in Kochi on Sunday. He was 75. Innocent, a cancer survivor, was admitted to ...

However, in 2015, the actor announced that he was cancer-free. He chronicled his battle with the illness in the book titled Laughter in the Cancer Ward. The actor made his silver screen debut in 1972 with Nrithasala. With the passing away of #Innocent Sir, we have lost a priceless gem. The actor even bankrolled movies like Vida Parayum Munpe, Ilakkangal and Ormakkayi. Covid related respiratory issues along with multiple organ failure and a cardiac arrest led to his death.”

Post cover
Image courtesy of "മാധ്യമം"

ആ ചിരി മാഞ്ഞു; നടൻ ഇന്നസെന്‍റ് ... (മാധ്യമം)

ഞായറാഴ്ച രാത്രി 10.30ഓടെയായിരുന്നു അന്ത്യം. മാർച്ച് മൂന്ന് മുതൽ കൊച്ചി ലേക്ഷോർ ...

ചില സിനിമകളിൽ പാടുകയും ചെയ്തു. അക്കാലത്തും സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു. നാലു സിനിമകൾ നിർമിക്കുകയും രണ്ടു സിനിമകൾക്ക് കഥ എഴുതുകയും ചെയ്തു. 1986 മുതലാണ് സിനിമകളിൽ സജീവമാകാൻ തുടങ്ങിയത്. എന്നിങ്ങനെ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തുടർന്ന് നാട്ടിലെത്തി ചില ബിസിനസുകൾ ആരംഭിക്കുകയും രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു.

Post cover
Image courtesy of "Reporter Live"

നടൻ ഇന്നസെന്റ് അന്തരിച്ചു (Reporter Live)

അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകളാൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന 'പാച്ചുവും അത്ഭുതവിളക്കും' എന്ന സിനിമയിലാണ് ഇന്നസെന്റ് അവസാനമായി വേഷമിട്ടത്. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥിയായി ഇന്നസെന്റ് വിജയിച്ചു. ഹാസ്യ വേഷങ്ങളെ തന്മയത്വത്തോടെയും വഴക്കത്തോടെയും കൈകാര്യം ചെയ്ത നടനാണ് അദ്ദേഹം. മലയാളത്തിന്റെ ഹാസ്യ നായകന്മാരിൽ ഒഴിച്ചുകൂടാനാകാത്ത വ്യക്തിത്വമാണ് ഇന്നസെന്റ്. നാളെ രാവിലെ 8 മുതല് 11 മണി വരെ കലൂര് കടവന്ത്ര ഇന്ഡോര് സ്റ്റേഡിയത്തില് പൊതുദര്ശനമുണ്ടാകും. കൊച്ചിയിലെ സ്വകാര്യ ആശുപതിയിൽ വെച്ചായിരുന്നു അന്ത്യം.

Post cover
Image courtesy of "Gulf News"

Veteran Malayalam actor Innocent dies at 75 (Gulf News)

Veteran Malayalam actor 'Innocent' Vareed Thekkethala, a household name in the south Indian state of Kerala with an outsized impact on the state's popular ...

He is married to Alice, and the couple have a son, Sonnet. Five years later, he lost to a candidate backed by the United Democratic Front. He won elections to the Irinjalakuda Municipality in 1979. He played a minor role in the movie and in a few more movies to come before his talent was recognised by filmmakers. Directors, in the years to come, would often recount his knack for improvising the scenes narrated to him. He last acted in the Prithviraj Sukumaran, Vivek Oberoi-starrer ‘Kaduva’ (2022).

Post cover
Image courtesy of "News18 Malayalam"

Actor Innocent | നടൻ ഇന്നസെന്റ് അന്തരിച്ചു (News18 Malayalam)

malayalam actor former mp innocent passes away| ചലച്ചിത്ര നടനും മുൻ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു.

മഴവില്ക്കാവടിയിലെ കളരിക്കല് ശങ്കരന്കുട്ടി മേനോന്, ജാതകത്തിലെ ആനയില്ലാത്ത ആനക്കാരന് എന്നീ കഥാപാത്രങ്ങള്ക്കാണ് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്. മികച്ച രണ്ടാമത്തെ നടനുള്ള 1989ലെ പുരസ്കാരം അടക്കം മൂന്ന് സംസ്ഥാന ചലച്ചിത്ര അവാര്ഡുകള് നേടിയിട്ടുണ്ട്. പാവം ഐഎ ഐവാച്ചന്, കീര്ത്തനം എന്നീ സിനിമകള്ക്ക് കഥയെഴുതി. അഞ്ച് സിനിമകള്ക്ക് ഗാനം ആലപിച്ചിട്ടുണ്ട്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില് ചാലക്കുടിയില് നിന്ന് എല്ഡിഎഫ് സ്വതന്ത്ര സ്ഥാനാര്ഥിയായി വിജയിച്ചു. നടനും നിര്മ്മാതാവും മുന് ലോക്സഭാ അംഗമായിരുന്നു .

Post cover
Image courtesy of "Deshabhimani"

ആ ചിരി മാഞ്ഞു; ഇന്നസെന്റ് ... (Deshabhimani)

തൃശൂര്‍> മലയാള സിനിമയിലെ നിഷ്‌കളങ്കമായ ചിരിയുടെ പര്യായം, ഇന്നസെന്റ് നിര്യാതനായി.

[വാട്സാപ്പിലും](https://chat.whatsapp.com/LjfEIBKfFVDLgBf4KLcG8A) [ടെലഗ്രാമിലും ](https://t.me/DbiDaily)ലഭ്യമാണ്. പിന്നീട് മുഴുവന് സമയ അഭിനേതാവായി. പിന്നീട് നിര്മാതാവായിട്ടാണ് രംഗപ്രവേശം. ഇന്നസെന്റ് നിര്മിച്ച 'വിടപറയുംമുമ്പേ', 'ഓര്മയ്ക്കായി' എന്നീ ചിത്രങ്ങള് മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള സംസ്ഥാന അവാര്ഡ് സ്വന്തമാക്കിയിട്ടുണ്ട്. നാല് പതിറ്റാണ്ടോളം മലയാള സിനിമയില് നിറസാന്നിധ്യമായിരുന്ന ഇന്നസെന്റ് 750ല് അധികം ചിത്രങ്ങളില് അഭിനയിച്ചിട്ടുണ്ട്. വര്ഷങ്ങളായി കാന്സര് ബാധിതനായ ഇന്നസെന്റ് ആരോഗ്യനില വഷളായതിനെ തുടര്ന്ന് രണ്ടാഴ്ചയായി കൊച്ചി ലേക് ഷോര് ആശുപത്രിയില് ചികിത്സയിലായിരുന്നു .

Explore the last week