Content Highlights: Sanju Samson earns maiden BCCI Annual Contract · Recommended for you · More from this section · Most Commented.
അഞ്ചു കോടി രൂപ വാര്ഷിക പ്രതിഫലം നല്കുന്ന എ കാറ്റഗറിയില് ഹര്ദിക് പാണ്ഡ്യ, ആര്.അശ്വിന്, മുഹമ്മദ് ഷമി, ഋഷഭ് പന്ത്, അക്സര് പട്ടേല് എന്നീ താരങ്ങളും ഇടംപിടിച്ചു. ഒരു കോടി രൂപ വാര്ഷിക പ്രതിഫലം നല്കുന്ന ഗ്രൂപ്പ് സിയിലാണ് സഞ്ജു ഉള്പ്പെട്ടത്. ന്യൂഡല്ഹി: ഇന്ത്യന് ടീമിലേക്ക് അവസരം നിഷേധിക്കുന്നുവെന്ന ആരോപണങ്ങള്ക്കിടെ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ബിസിസിഐയുടെ വാര്ഷിക കരാറില് ആദ്യമായി ഇടംപിടിച്ചു.
ബി.സി.സി.ഐ വാർഷിക കരാറിൽ സഞ്ജു സാംസൺ; എപ്ലസ് കാറ്റഗറിയിലേക്ക് കയറി ജഡേജ, പുറത്തായി ഭുവി.
മലയാളി താരം സഞ്ജു സാംസൺ ആദ്യമായി വാർഷിക കരാറിൽ എത്തിയതാണ് ഏറ്റവും വലിയ സവിശേഷത. ഏറ്റവും ഉയർന്ന വേതനം ലഭിക്കുന്ന (ഏഴു കോടി) എപ്ലസ് വിഭാഗത്തിൽ നേരത്തെ മൂന്നു പേരായിരുന്നത് ഇത്തവണ രവീന്ദ്ര ജഡേജയെ കൂടി ഉൾപ്പെടുത്തി നാലാക്കി. ഉമേഷ് യാദവ്, ശിഖർ ധവാൻ, ഷാർദുൽ താക്കൂർ, ഇശാൻ കിഷൻ, ദീപക് ഹൂഡ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, സഞ്ജു സാംസൺ എന്നിവർ സിയിലും. ചേതേശ്വർ പൂജാര, കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ, മുഹമ്മദ് സിറാജ്, സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ എന്നിവർ ഗ്രൂപ് ബിയിലാണ്. ഏറ്റവും കുറഞ്ഞ പ്രതിഫലമുള്ള സി വിഭാഗത്തിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. ക്യാപ്റ്റൻ രോഹിത് ശർമ, മുൻ നായകൻ വിരാട് കോഹ്ലി, സ്റ്റാർ പേസർ ജസ്പ്രീത് ബുംറ എന്നിവരാണ് നേരത്തെ പട്ടികയിലുള്ളത്.
Team India: टीम इंडिया का एक खिलाड़ी लगातार बीसीसीआई का दरवाजा खटकाए जा रहा है लेकिन इस ...
संजू को ग्रेड C में रखा गया है. इसमें 2 अर्धशतक भी शामिल हैं. अब बीसीसीआई ने संजू को खुशखबरी दे दी है.
Bcci Contract Sanju Samson Ongoing News Sports ന്യൂഡല്ഹി | മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ബി സി ...
ഏഴ് കോടി രൂപ രൂപ പ്രതിഫലം നല്കുന്ന ഗ്രൂപ്പ് എ പ്ലസ് കാറ്റഗറിയില് രോഹിത് ശര്മ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരാണുള്ളത്. ഒരു കോടി രൂപ വാര്ഷിക പ്രതിഫലം ലഭിക്കും. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ബി സി സിഐയുടെ വാര്ഷിക കരാറില് ഇതാദ്യമായി ഇടംപിടിച്ചു.
ഒരു കോടി രൂപ വാര്‍ഷിക പ്രതിഫലമാണ് ഗ്രൂപ്പ് സിയിൽ ലഭിക്കുക. Sanju Samson earns maiden BCCI Annual Contract.
ഇവർക്ക് അഞ്ചു കോടി രൂപയാണ് പ്രതിഫലം. ഏഴു കോടി രൂപയാണ് ഇവരുടെ വാർഷിക പ്രതിഫലം. ഗ്രൂപ്പ് സിയിലാണ് താരത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ബിസിസിഐയുടെ 2022-23 ലെ വാർഷിക കരാറുകൾ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം മികച്ച ...
ഒരു കോടി രൂപയാണ് ഈ 11 കളികാർക്കും ലഭിക്കുക. ഈ കരാർ ലഭിച്ച താരങ്ങൾക്ക് പ്രതിവർഷം 3 കോടി രൂപയാണ് ലഭിക്കുക. എ ഗ്രേഡ് കരാറിൽ ഇടം പിടിച്ച താരങ്ങൾക്ക് 5 കോടി രൂപയാണ് വർഷം ലഭിക്കുക.
Tags: Sanju Samson · Indian Cricket Team · Rohit Sharma · KL Rahul. തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ...
7 കോടി രൂപ വാർഷിക പ്രതിഫലമുള്ള എ പ്ലസ് കരാറിൽ വിരാട് കോലി, രോഹിത് ശർമ, ജസ്പ്രീത് ബുമ്ര എന്നിവർക്കൊപ്പം രവീന്ദ്ര ജഡേജയെയും ഉൾപ്പെടുത്തി. ഒരു കോടി രൂപ പ്രതിഫലമുള്ള സി ഗ്രേഡിലാണ് സഞ്ജു ഉൾപ്പെട്ടത്. എ പ്ലസ്– രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ
sanju samson included bcci annual contract first time in his career saa സഞ്ജുവിനോട് ബിസിസിഐയുടെ കരുണ!
ടെസ്റ്റ് താരം ചേതേശ്വര് പുജാര, കെ എല് രാഹുല്, ശ്രേയസ് അയ്യര്, മൊഹമ്മദ് സിറാജ്, സൂര്യകുമാര് യാദവ്, ശുഭ്മാന് ഗില് എന്നിവരാണ് നിലവില് ബി ഗ്രേഡിലുള്ള താരങ്ങള്. പന്ത് കാറപകടത്തെ തുടര്ന്ന് പുറത്തുനില്ക്കുന്ന സാഹചര്യത്തിലും ഇഷാന് കിഷന്റെ മോശം ഫോമും പരിഗണിച്ച് സഞ്ജുവിന് വീണ്ടും അവസരം നല്കാനാണ് സാധ്യത. മുംബൈ: മലയാളി താരം സഞ്ജു സാംസണ് ബിസിസിഐയുടെ വാര്ഷിക കരാറില് ഉള്പ്പെടുത്തി.