Mohanlal

2023 - 3 - 27

Post cover
Image courtesy of "മലയാള മനോരമ"

ഇന്നസന്റിനെ കാണാൻ മോഹൻലാൽ എത്തി ... (മലയാള മനോരമ)

Tags: Innocent · RIP Innocent · Mohanlal. തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ.

ഇരിങ്ങാലക്കുടയിലെ വീട്ടിൽ ഇന്ന് രാത്രിയോടെ പൊതുദർശനം അവസാനിക്കും. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലെയും ഇരിങ്ങാലക്കുട ടൗൺ ഹാളിലെയും പൊതുദർശനത്തിന് ശേഷമാണ് ഇന്നസെന്റിന്റെ ഭൗതിക ശരീരം ഇരിങ്ങാലക്കുടയിലെ വീട്ടിൽ എത്തിച്ചത്. ഇരിങ്ങാലക്കുടയിലെ വീട്ടിലാണ് നടൻ എത്തിയത്.

Post cover
Image courtesy of "മാതൃഭൂമി"

പ്രിയപ്പെട്ട ഇന്നസെന്റിനെ ... (മാതൃഭൂമി)

Content Highlights: actor innocent passed away mohanlal at innocent home · Share this Article · എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ ...

ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തിയാണ് മോഹന്ലാല് അന്ത്യോപചാരം അര്പ്പിച്ചത്. ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാന് മോഹന്ലാല് എത്തി. ലേക്ഷോര് ആശുപത്രിയില് ഞായറാഴ്ച രാത്രി 10.30-ഓടെയായിരുന്നു ഇന്നസെന്റിന്റെ അന്ത്യം.

Post cover
Image courtesy of "Reporter Live"

തന്റെ പ്രിയപ്പെട്ട ഇന്നച്ചനെ ... (Reporter Live)

ഇരിങ്ങാലക്കുടയിലെ വീട്ടിൽ ഇന്ന് രാത്രിയോടെ പൊതുദർശനം അവസാനിക്കും · TAGS: · Innocent · Mohanlal ...

ഇരിങ്ങാലക്കുടയിലെ വീട്ടിൽ ഇന്ന് രാത്രിയോടെ പൊതുദർശനം അവസാനിക്കും. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലെയും ഇരിങ്ങാലക്കുട ടൗൺ ഹാളിലെയും പൊതുദർശനത്തിന് ശേഷമാണ് ഇന്നസെന്റിന്റെ ഭൗതിക ശരീരം ഇരിങ്ങാലക്കുടയിലെ വീട്ടിൽ എത്തിച്ചത്. ഇരിങ്ങാലക്കുടയിലെ വീട്ടിൽ ഇന്ന് രാത്രിയോടെ പൊതുദർശനം അവസാനിക്കും

Post cover
Image courtesy of "Samakalika Malayalam"

'വേര്‍പാടിന്റെ സങ്കടം എങ്ങനെ ... (Samakalika Malayalam)

Copyright - samakalikamalayalam.com 2023. All rights reserved. Website Designed, Developed & Maintained by Express Network Private Ltd.

രാവിലെ ഇന്നസെന്റിനെ അനുസ്മരിച്ച് മോഹന്ലാല് ഹൃദയഹാരിയായ കുറിപ്പ് ഫെയ്സ്ബുക്കില് പങ്കുവെച്ചിരുന്നു. രാജസ്ഥാനില് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമയുടെ ഷൂട്ടിങ്ങിലായിരുന്ന മോഹന്ലാല് ഇന്നസെന്റിന് അന്ത്യാഞ്ജലി അര്പ്പിക്കാനാണ് കേരളത്തിലെത്തിയത്. ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തിയാണ് മോഹന്ലാല് അന്ത്യോപചാരം അര്പ്പിച്ചത്.

Post cover
Image courtesy of "East Coast Daily"

വേദനയ്ക്കിടയിലും കഥാപാത്രമായി ... (East Coast Daily)

ഇത് ഇന്നസെന്റ് എന്ന അതുല്യ പ്രതിഭ സൂക്ഷിച്ച ആത്മബന്ധത്തിന്റെ നേർ ചിത്രം | Hareesh Peradi, ...

ഇത് ഇന്നസെന്റ് എന്ന അതുല്യ പ്രതിഭ സൂക്ഷിച്ച ആത്മബന്ധത്തിന്റെ നേർ ചിത്രമാണ്…ഇന്നലെ രാത്രിയാണ് മുംബൈയിലെ ഷൂട്ട് കഴിഞ്ഞ് ലാലേട്ടൻ രാജസ്ഥാനിൽ എത്തുന്നത്..ആയിരത്തോളം കലാകാരൻമാർ പങ്കെടുക്കുന്ന ഒരുഗാനരംഗം..കഥാപാത്രത്തിന്റെ മുഴുവൻ വേഷവിധാനങ്ങളോടെയും എത്തിയ ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു..”ഇന്നസെന്റേട്ടൻ പോയി…വാർത്ത ഇപ്പോൾ പുറത്തുവരും…ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ് “..സിനിമയെന്ന സ്വപനത്തെ യാഥാർത്ഥ്യങ്ങളിൽ എത്തിക്കാൻ വ്യക്തിബന്ധങ്ങളുടെയും കഥാപാത്രങ്ങളുടെയും ഇടയിലായ ഒരു നടന്റെ അല്ല ഒരു മനുഷ്യന്റെ മഹാവേദന…ഒരുപാട് ഓർമ്മകൾ തിളച്ച് മറിയുന്ന ആ കണ്ണുകളിലേക്ക് ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു…പുലർച്ചെ നാലുമണി വരെ പോയ ഷൂട്ടും കഴിഞ്ഞ് അദ്ദേഹം പ്രിയപ്പെട്ട ഇന്നച്ചനെ കാണാൻ കൊച്ചിയിലേക്ക്..ഇന്നസെന്റ് സാർ…ഏത് വലിയവരും ചെറിയവരും നിങ്ങളെ അവസാനമായി കാണാൻ ആഗ്രഹിക്കും..കാരണം ചിരിയുടെ സംഗീതത്തിലൂടെ നിങ്ങൾ ഉണ്ടാക്കിയ ചിന്തകൾ അത്രയും വലുതാണ്…പകരം വെക്കാനില്ലാത്തതാണ് …സ്നേഹത്തോടെ…🙏🙏🙏❤️❤️❤️ മുംബൈയിലെ ഷൂട്ട് കഴിഞ്ഞ് രാജസ്ഥാനിൽ രാത്രി എത്തിയ മോഹൻലാൽ പ്രിയ സുഹൃത്തിന്റെ വേർപാട് അറിഞ്ഞതിനു പിന്നാലെ ഷൂട്ടിന് ഒരു തടസ്സവും ഉണ്ടാക്കാതെ അത് നടത്തുകയും കഴിയുന്നത്ര വേഗതയിൽ വിടപറഞ്ഞ പ്രിയ സുഹൃത്തിനെ കാണാൻ കേരളത്തിലേയ്ക്ക് ഓടിയെത്തുകയും ചെയ്തു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് നടൻ ഹരീഷ് പേരടി പങ്കുവച്ച ഒരു കുറിപ്പാണ്.

Post cover
Image courtesy of "News18 Malayalam"

രാജസ്ഥാനിലെ ഷൂട്ടിംഗ് തിരക്ക് ... (News18 Malayalam)

Mohanlal pays last tribute to Innocent. വ്യക്തിക്കും നടനും ഇടയിൽ നിന്നുകൊണ്ട് തള്ളിനീക്കിയ ...

പുലർച്ചെ നാലുമണി വരെ പോയ ഷൂട്ടും കഴിഞ്ഞ് അദ്ദേഹം പ്രിയപ്പെട്ട ഇന്നച്ചനെ കാണാൻ കൊച്ചിയിലേക്ക്.. ഏത് വലിയവരും ചെറിയവരും നിങ്ങളെ അവസാനമായി കാണാൻ ആഗ്രഹിക്കും.. മോഹൻലാൽ നേരിട്ട വൈകാരിക നിമിഷത്തെക്കുറിച്ച്, എങ്ങനെയാണ് അദ്ദേഹം ഇവിടെ വരെ എത്തിയതെന്ന് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. രണ്ടു ദിവസം മുൻപ് മാത്രമാണ് അദ്ദേഹം അവതാരകനായ ബിഗ് ബോസ് മലയാളം ഷോ ആരംഭിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് മോഹൻലാൽ എത്തിച്ചേർന്നത്. ‘ഇത് ഇന്നസെന്റ് എന്ന അതുല്യ പ്രതിഭ സൂക്ഷിച്ച ആത്മബന്ധത്തിന്റെ നേർ ചിത്രമാണ്…ഇന്നലെ രാത്രിയാണ് മുംബൈയിലെ ഷൂട്ട് കഴിഞ്ഞ് ലാലേട്ടൻ രാജസ്ഥാനിൽ എത്തുന്നത്..

Post cover
Image courtesy of "Zee News മലയാളം"

Mohanlal: ഇന്നച്ചനെ അവസാനമായി ഒരു ... (Zee News മലയാളം)

മലൈക്കോട്ടൈ വാലിബന്റെ ലൊക്കേഷനിൽ നിന്നുമാണ് മോഹൻലാൽ എത്തിയത്. ഫ്ലൈറ്റ് ചാർട്ടർ ...

മോഹൻലാൽ ചാർട്ടേഡ് ഫ്ലൈറ്റിലാണ് കൊച്ചിയിലെത്തിയതെന്നാണ് ട്വീറ്റ്. [ZEE MALAYALAM App](https://bit.ly/3Kqz6gC) ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ഒരാളും തന്നെ ഇതുപോലെ ചേർത്തു നിർത്തിയിട്ടില്ലെന്നാണ് മോഹൻലാൽ ഇന്നസെന്റിനെ കുറിച്ച് പറയുന്നത്. തന്റെ പ്രിയപ്പെട്ട ചേട്ടനെ അവസാനമായി ഒരു നോക്ക് കാണാൻ മോഹൻലാൽ ജയ്സൽമേറിൽ നിന്ന് കൊച്ചിയിലെത്തിയതായാണ് റിപ്പോർട്ട്. ഇന്നസെന്റുമായി വളരെ അടുത്ത ബന്ധമാണ് തനിക്കുള്ളതെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള പോസ്റ്റാണ് ഇന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എൻ്റെ ഇന്നസെൻ്റ് എന്നും കൂടെത്തന്നെ ഉണ്ടാവും.

Post cover
Image courtesy of "വനിത"

ഇന്നസെന്റിനെ അവസാനമായി ഒരു നോക്ക് ... (വനിത)

Home > · Celluloid > · Movies > · ഇന്നസെന്റിനെ അവസാനമായി ഒരു നോക്ക് കാണാൻ പറന്നെത്തി മോഹൻലാൽ: വിഡിയോ.

ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എന്റെ ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. ‘എന്താ പറയേണ്ടത് എന്റെ ഇന്നസെന്റ് ... ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിന്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല.

Explore the last week