Qatar Airways

2023 - 3 - 27

Post cover
Image courtesy of "മാധ്യമം"

കോഹ്‍ലിപ്പടയുടെ സ്​പോൺസറായി ഖത്തർ ... (മാധ്യമം)

വിമാന ടിക്കറ്റ്, മാച്ച് ടിക്കറ്റ്, ഹോട്ടൽ താമസം, കളിക്കാരുമായി കൂടികാഴ്ച ഉൾപ്പെടെ ആർ ...

ആർ.സി.ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഖത്തർ എയർവേസ് ഹോസ്പിറ്റാലിറ്റി ലോഞ്ചും തയ്യാറാണ്. ഖത്തർ എയർവേസ് ഹോളിഡേയ്സിനു കീഴിൽ ക്രിക്കറ്റ് ആരാധകർക്ക് ഐ.പി.എൽ മാച്ച് ടിക്കറ്റ് ലഭ്യമാക്കുന്ന പാക്കേജുകളും പ്രഖ്യാപിച്ചു. ടീമിന്റെ ടൈറ്റിൽ സ്പോൺസർ പദവിക്കൊപ്പം ഐ.പി.എല്ലിന് ആരാധകർക്ക് സ്പെഷ്യൽ പാക്കേജുകളും ഖത്തർ എയർവേസ് അവതരിപ്പിക്കുന്നുണ്ട്.

Post cover
Image courtesy of "Reporter Live"

ഐപിഎല്ലില്‍ പയറ്റാന്‍ ഖത്തര്‍ ... (Reporter Live)

75 കോടി രൂപയ്ക്ക് മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍ · TAGS: · Royal Challengers Bangalore · Qatar Airways · IPL 2023 ...

ടീമിന്റെ മുഖ്യ സ്പോണ്സര് എന്ന നിലയില് ആരാധകര്ക്ക് മത്സരങ്ങള് കാണുന്നതിനുള്ള പ്രത്യേക പാക്കേജും ഖത്തര് എയര്വേയ്സ് അവതരിപ്പിച്ചു. മാര്ച്ച് 31ന് ആരംഭിക്കുന്ന ഐപിഎല് സീസണില് ഖത്തര് എയര്വേയ്സ് എന്ന ബ്രാന്ഡിലായിരിക്കും വിരാട് കോഹ്ലിയുടെ ആര്സിബി കളത്തിലിറങ്ങുന്നത്. ഇതാദ്യമായാണ് ഖത്തര് എയര്വേയ്സ് ഇന്ത്യന് സ്പോര്ട്സിന്റെ സ്പോണ്സര്ഷിപ്പ് ഏറ്റെടുക്കുന്നത്.

Post cover
Image courtesy of "മാധ്യമം"

ഇന്ത്യൻവിപണി പിടിക്കാൻ ഖത്തർ ... (മാധ്യമം)

ബംഗളൂരു നഗരം ആസ്ഥാനമായി ഏറെ ആരാധകപിന്തുണയുള്ള ടീമിനൊപ്പം ഐ.പി.എല്ലിൽ ...

അന്താരാഷ്ട്ര എയർലൈൻ റേറ്റിങ്ങിൽ മുൻനിരയിലുള്ള സ്കൈട്രാക്സിന്റെ ഏറ്റവും മികച്ച വിമാനത്താവളം എന്ന ബഹുമതി നേടിയ ഹമദ് വിമാനത്താവളമാണ് ഖത്തർ എയർവേസിന്റെ ആസ്ഥാനം. തങ്ങളുടെ ഏറ്റവും സുപ്രധാന വിപണികളിലൊന്നാണ് ഇന്ത്യയെന്ന് ഖത്തർ എയർവേസ് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് അക്ബർ അൽ ബാകിർ പറയുന്നു. ദോഹ: ഇന്ത്യയിൽ ഏറ്റവും ആരാധകരുള്ള ക്രിക്കറ്റിനൊപ്പം പങ്കാളിയായി വിപണി പിടിക്കാനുള്ള ഒരുക്കത്തിലാണ് ഖത്തർ എയർവേസ്.

Post cover
Image courtesy of "മനോരമ ഗൾഫ് വാർത്തകൾ"

റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ... (മനോരമ ഗൾഫ് വാർത്തകൾ)

Royal Challengers Bangalore · Qatar Airways · Indian Premier League. ManoramaOnline. Morning News Briefing & Newsletter Delivered ...

ഇത്തവണത്തെ ഐപിഎൽ സീസണിൽ ആരാധകർക്കായി പ്രത്യേക ഫാൻ യാത്രാ പാക്കേജുകളും ഖത്തർ എയർവേയ്സ് ഹോളിഡേയ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 31ന് ആരംഭിക്കുന്ന ഐപിഎൽ സീസണിൽ റോയൽ ചാലഞ്ചേഴ്സ് താരങ്ങൾ ഖത്തർ എയർവേയ്സ് ജഴ്സി ധരിക്കും. ഇന്ത്യൻ കായിക മേഖലയിലേക്കുള്ള ഖത്തർ എയർവേയ്സിന്റെ ആദ്യ ചുവടുവയ്പ്പാണിത്.

Explore the last week