CSK vs GT

2023 - 4 - 1

Post cover
Image courtesy of "myKhel Malayalam"

CSK vs GT: ഇത്രയ്ക്കു ശോകമോ സിഎസ്‌കെ ... (myKhel Malayalam)

CSK vs GT | 50ന് മുകളില്‍ റണ്‍സ് കൂടുതല്‍ തവണ വഴങ്ങിയ ബൗളര്‍മാരുള്ള ടീമില്‍ ചെന്നൈ സൂപ്പര്‍ ...

മുംബൈ ഇന്ത്യന്സ് (10 തവണ), സണ്റൈസേഴ്സ് ഹൈദരാബാദ് (10) എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളില്. 14 തവണയാണ് 175 റണ്സ് പ്രതിരോധിക്കാന് കഴിയാതെ അവര് പരാജയത്തിലേക്കു വീണത്. റോയല് ചാലഞ്ചേഴ്സ് ബാംഗ്ലൂര് (31 തവണ) രണ്ടാംസ്ഥാനത്തും നില്ക്കുന്നു. 26 തവണയാണ് ചെന്നൈയുടെ ഒരു ബൗളര് മല്സരത്തില് 50ല് കൂടുതല് ണ്സ് വിട്ടുകൊടുത്തിട്ടുള്ളത്. ഒരു മല്സരത്തില് ബൗളര്മാര് 50ല് കൂടുതല് റണ്സ് വഴങ്ങിയ ടീമുകളില് ഏറ്റവുമധികം തവണ ഈ നാണക്കേട് നേരിട്ടവരില് മൂന്നാംസ്ഥാനത്തേക്കു കയറിയിരിക്കുകയാണ് ചെന്നൈ സൂപ്പര് കിങ്സ്. ഐപിഎല്ലില് ഗുജറാത്ത് ടൈറ്റന്സുമായുള്ള ഉദ്ഘാടന മല്സരത്തില് പരാജയമേറ്റു വാങ്ങിയതിന്റെ ക്ഷീണത്തിലാണ് നാലു തവണ ചാംപ്യന്മാരായ ചെന്നൈ സൂപ്പര് കിങ്സ്.

Explore the last week